Shop
A Dwarfish Whole (English)
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.This book is for everyone – the young and the old, the beginner and the inveterate reader revisiting the classics. Retold in simple language and a straightforward style, the book is an introduction to the world of the literary greats. It is a quick refresher for those who have already read the classics.
Play With Me? – A fable from a faraway forest of India
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Viva Espana
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കാളപ്പോരിന്റെ നാട് എന്ന വിശേഷണം സ്പെയിനിന്റെ കീര്‍ത്തിമുദ്രകളില്‍ പ്രധാനമാണ്. എന്നാല്‍ ബുള്‍ഫൈറ്റ് മാത്രമല്ല, പര്‍വതനിരകള്‍, ഫ്‌ളെമിംഗോ നൃത്തം, ദുര്‍ഗങ്ങള്‍, ദേവാലയങ്ങള്‍, തുറമുഖം തുടങ്ങി സ്‌പെയിനിന് മഹിമകള്‍ ഇനിയുമേറെ. ലോകസഞ്ചാരി മഹ്ദിയുടെ ഈ പുസ്തകം, ‘സ്‌പെയിന്‍ നീണാള്‍ വാഴട്ടെ!’ എന്ന അഭിവാദ്യമാണ്. യാത്രാവിവരണത്തിന്റെ പ്രസക്തഭാഗങ്ങള്‍ എഴുത്തുകാരന്റെ ശബ്ദത്തില്‍ കേള്‍ക്കാം, ഒപ്പമുള്ള സൗജന്യ സി.ഡി.യിലൂടെ.
Kuch Dinom Mein Malayalam Seekhem
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.125 Savishesha Sankyakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അതിശയങ്ങള്‍ ഉള്ളിലൊതുക്കിയ 125 സാധാരണവും അസാധാരണവുമായ സംഖ്യാഗണങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങളിയ അമൂല്യ പുസ്തകം. ഉദാഹരണങ്ങളും പ്രയോഗങ്ങളും സഹിതം.
Jumbo Colouring Book
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Lokacinema Kalathodu kalahicha Prathibhakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പിയര്‍ പൗലൊ പസോളിനി, ലൂയി ബനുവല്‍, മൈക്കല്‍ ആഞ്ചലോ അന്റോണിയോണി തുടങ്ങി 11 ലോകോത്തര ചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുകയാണ് ഈ ലേഖനങ്ങള്‍. സ്വന്തം ചലച്ചിത്രശില്പങ്ങളിലൂടെ സന്ധിയില്ലാതെ സമരംചെയ്ത കുറെ സംവിധായകരെയും വെള്ളിത്തിരയില്‍ തീ പടര്‍ത്തിയ അവരുടെ രചനകളെയും ഈ പുസ്തകം കാഴ്ചപ്പെടുത്തുന്നു.
Naveen Hindi vyakaran
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Thukkumglow Pikkumglow
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നാലേ നാലാള്‍ മാത്രമറിയുന്ന ഒരു വിരലെഴുത്തുകാരന്റെ – ഫോണ്‍സ്‌ക്രീനില്‍ വിരല്‍ കൊണ്ടെഴുതുന്നവന്‍ – തലവര തിരുത്തിയ ശീര്‍ഷകത്തിന്റെ കഥയാണ് തുക്കുംഗ്ലോ പിക്കുംഗ്ലോ. ലൈക്കും കമന്റും ഷെയറുമായി ആ വിരലെഴുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയമ്പാണ്. ഒരു നഗരജീവിയുടെ മാലിന്യ നിര്‍മാര്‍ജനസമസ്യകളാണ് ടോട്ടല്‍ വെയ്‌സ്റ്റ്. മധുവിധുവിന്റെ മധു ചോര്‍ത്തിയ ഒരു സെല്‍ഫിചിത്രമാണ് സെല്‍ഫി. ഇങ്ങനെ ചെറുചിരിയുടെ ഫ്‌ളാഷ്‌ലൈറ്റില്‍ ക്ലിക്കിയ കാലത്തിന്റെ പോര്‍ട്രെയിറ്റുകളാണ് ബിബിന്റെ കഥകള്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കും, പന്തീരാണ്ടുകാലംകൊണ്ടും നിവരാത്ത വാലുമായി ഒരു നാടും അതിലെ നാട്ടാരും നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍ കഥാകാരന്‍ ഇവിടെ പോസ്റ്റുന്നു. ഈ തലമുറയും ആ തലമുറയും ഇതില്‍ നിരന്തരം പോരടിക്കുന്നു.Manithalamkulathe Parvathy
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തറവാട്ടിലെത്തുന്ന കഥാനായകനിലേക്ക് മടങ്ങിവരുന്ന കുറെ ഗതകാലസംഭവങ്ങളിലൂടെ ഒരു നാടിന്റെ ഭൂപടം ഉയിരെടുക്കുകയാണ്. ‘തൈരില്‍ മുക്കിയെടുത്ത പെണ്ണും,’ നഷ്ടനിധി തേടിയലഞ്ഞ ഭാഗവതരും, ‘ഗന്ധര്‍വബാധ’യേറ്റ നങ്ങിണിയും, ഗന്ധരാജന്‍പൂവുകളെ പ്രണയിച്ച അഭിനിയും ഒക്കെ ഓര്‍മത്തൂലികയാല്‍ എഴുതപ്പെടുകയാണ് ഈ നോവലില്‍. ഒപ്പം പാര്‍വതിയും.
Arabian Athbuthakathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.
Aithihyangalum Sathyangalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നിരീക്ഷണവും ഗവേഷണവും അര്‍ഹിക്കുന്ന പല വിഷയങ്ങള്‍ നമ്മുടെ പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും മറഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. രേഖപ്പെടലിനു മുമ്പും ചരിത്രമുണ്ടായിരുന്നു എന്ന തിരിച്ചറിവിന്റെ പണ്ഡിതോചിതമായ വെളിപ്പെടുത്തല്‍. കാലത്തിന്റെ അജ്ഞാതവഴികളിലെ നിരവധി നാഴികക്കല്ലുകള്‍ ഇതില്‍ കാണാം.
Mtsenskile Lady Macbeth
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയസാഫല്യത്തിനും ആസക്തികളുടെ പൂര്‍ത്തീകരണത്തിനും ഇരുണ്ട പിശാചിനിയായി മാറുന്ന ഒരു റഷ്യന്‍ സുന്ദരിയുടെ കഥ. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹികക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങളും അതിന്റെ അനിവാര്യദുരന്തവും പിന്‍തുടരുന്ന കൃതി. ഗോര്‍ക്കിക്കും ടോള്‍സ്റ്റോയിക്കും ചെക്കോവിനും സമശീര്‍ഷനായ ഗ്രന്ഥകാരന്‍, കാലത്തിന്റെ മഹാവിസ്മൃതിയില്‍നിന്ന് ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
Aparichithante Chiri
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Neramillunnikku
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രകൃതിയില്‍നിന്നു കുട്ടികള്‍ അറിയേണ്ടതായ സ്നേഹത്തിന്റെ അമൃതഭാഷയെ കണ്ടെത്താന്‍ ശ്രമിക്കുന്ന കവിതകള്‍. നാട്ടുമൊഴിയുടെ മുഴക്കവും നാട്ടുവഴിയുടെ ചന്തവും തികഞ്ഞ ഈ രചനകളില്‍ ചിലത്, സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. അനുബന്ധമായി, കുഞ്ഞുണ്ണിമാഷുമായുള്ള അഭിമുഖവും. ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക.
Shesham Koothinnaal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കുശുമ്പും കുന്നായ്മയും കന്നംതിരിവും മുദ്രകളാക്കി, പുച്ഛപരിഹാസങ്ങളുടെ വായ്ത്താരിയുമായി എത്തുകയാണ് ഈ നോവലിലെ ഗ്രാമീണകഥാപാത്രങ്ങള്‍. ഒരുശിരന്‍ നാടന്‍തല്ലിന്റെ ആവേശവും ആവേഗവുമാണ് കഥാഗതിയില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത















