• -20%

    Kaandaharile Maathalanarangakal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Irulinumundu Kathaparayan

    ഇരുളിഌമുണ്ട്‌ കഥ പറയാന്‍ ബാബു തട്ടില്‍ ഇ.ങ.ക. മഌഷ്യനിലെ ഈശ്വരനെ കാണുവാഌള്ള സിദ്ധിയാല്‍ അഌഗൃഹീതനായ പുരോഹിതന്റെ ഗീതകങ്ങള്‍. ഹൃദയം ഌറുങ്ങിയവന്‌ സാന്ത്വനത്തിന്റെ ഉണര്‍ത്തുപാട്ടായി മാറുന്ന ഈ വരികള്‍, ‘വായനയ്‌ക്കു സുഖവും ബുദ്ധിക്കു പുനര്‍ചിന്തയും മനസ്സിഌ നവതീരുമാനവും നല്‍കുന്നു.’

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ippol Salamon Padunnathu

    അഌഭവങ്ങളുടെ ഉണ്മയിലേയ്‌ത്ഥ്‌ സ്വപ്‌നവിശ്വാസസ്ഥിന്റെ നൗകയിലേറി യാനം നടസ്ഥുങ്ക ഒരു നാവികനെ അഌസ്‌മരിപ്പിത്ഥുങ്ക കവിതകള്‍. ലളിതാഌഭവങ്ങളുടെ അദൃശ്യസങ്കീഹ്ലണതകളിലേയ്‌ത്ഥ്‌ കടങ്കുചെസ്റ്റുകയാണ്‌ കവി.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    ilakaloronnu

    മനുഷ്യനെ കൈനീട്ടി തൊടുന്നതും അവന്റെ ജീവിതത്തിനുനേരെ തല നീട്ടുന്നതുമായ വിനയാന്വിതരായ ഇലത്തുമ്പുകളാണ് രാജഗോപാലത്തിന്റെ കവിതകള്‍. ആഴത്തിലോടുന്ന വേരുകളാല്‍ കാലക്കെടുതികളുടെ ദശാസന്ധികളില്‍ ജീവോന്മുഖമായിത്തന്നെ നിലകൊള്ളുന്നവയും സങ്കീര്‍ണതകളേതുമില്ലാത്തവയുമായ ഈ രചനകള്‍ പുതുകവിതയിലെ നിര്‍ണായകമായ വഴിത്തിരിവുകളെ അടയാളപ്പെടുത്തുന്നു. ഈ ലോകത്തിന്റെയും കാലത്തിന്റെയും വിഹ്വലതകളെക്കുറിച്ച് ഇവ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Ela Pozhiyunna Nerangalil

    പെയ്‌തൊഴിഞ്ഞ മഴയ്‌ക്കും ആകശമെടുത്ത മയില്‍പ്പീലിക്കും സഫലമാകാത്ത സ്വപ്‌നങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ട കവിതകള്‍. ഒരു പെണ്‍കുട്ടി, താനറിഞ്ഞ വെയിലും കുളിരും അക്ഷരങ്ങളിലേക്കു പകര്‍ത്തുകയാണിവിടെ

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Currentpedi

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Emotions & Speculations

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Out Of Stock

    Beejam

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Aaram Viralthumbathu

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Vivekananda Sookthangal

    “ഉണരൂ, എഴുന്നേല്‍ക്കൂ.” “ഉത്തിഷ്‌ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്‌പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്‌ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Stage Magic Rahasyangal

    മാജിക്വേദിയില് അനശ്വരങ്ങളായി തുടരുന്ന ഒരുപിടി മായാജാലരഹസ്യങ്ങളാണ് ഈ ചെറു പുസ്തകത്തില്. നിരന്തരപരിശീലനംകൊണ്ട് ആര്ക്കും സ്റ്റേജിലവതരിപ്പിച്ചു കൈയടിനേടാനാകുന്ന വിദ്യകള്. ഇന്ദ്രജാലരഹസ്യങ്ങള് എളുപ്പത്തില് മനസ്സിലാക്കുവാന് സഹായിക്കുന്ന ചിത്രങ്ങളും.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Sasyangal Viswasangalil

    ഭാരതസംസ്‌കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്‌ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക്‌ നമ്മുടെ അസ്‌തിത്വത്തോളം പടര്‍ന്ന വേരുകളുണ്ടെന്ന ബോധ്യം നല്‌കുന്ന പുസ്‌തകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kouthukamunarthunna Arivukal

    അറിവിന്റെ മുത്തുച്ചിപ്പികള്‍ മിന്നുന്ന വിസ്‌മയത്തിന്റെ കടലാഴങ്ങളിലേക്ക്‌, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്‌ചകളിലേക്ക്‌, ചിരിയുണര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക്‌ ഒരു സഞ്ചാരം.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Ini Orungam Sundhariyakam

    ആരും മോഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാഌള്ള എളുപ്പവഴികളാണ്‌ ഈ പുസ്‌തകത്തില്‍. കേശവും കണ്‍പീലിയും മുതല്‍ പാദങ്ങള്‍ വരെ ആകര്‍ഷകമാക്കാന്‍, മഴയും മഞ്ഞും വെയിലും മങ്ങലേല്‌പിക്കാത്ത സൗന്ദര്യം നേടാന്‍, ഫെയ്‌സ്‌പായ്‌ക്കുകളും ഹെന്നയും വീട്ടില്‍ത്തന്നെ തയ്യാറാക്കാന്‍,… ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന ബ്യൂട്ടി ടിപ്പുകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Aharangalile Mayangal

    ആഹാരം വിഷമയമാകുമ്പോള്‍… മണവും നിറവുംകൊണ്ട്‌ നമ്മെ പ്രലോഭിപ്പിക്കുന്നതും രാസവിഷങ്ങളും കീടനാശിനികളും പുതച്ച്‌ കമ്പോളത്തില്‍ നിറയുന്നതുമായ ഭക്ഷ്യവസ്‌തുക്കളെക്കുറിച്ച്‌ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. മായം തീണ്ടിയ ഭക്ഷണപദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും രഹസ്യങ്ങളിലേക്കിറങ്ങുന്ന ഈ പുസ്‌തകം, ഞെട്ടിക്കുന്ന ചില വസ്‌തുതകളിലേക്ക്‌ വെളിച്ചം വീശുന്നു, ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക്‌ നിങ്ങളെ നയിക്കുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Wisteria Lodge

    “ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ്‌ ഷെര്‍ലക്ക്‌ ഹോംസ്‌. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ്‌ ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ്‌ പുറത്തുകൊണ്ടുവരുന്നതാണ്‌ ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.

    Original price was: ₹40.00.Current price is: ₹32.00.