Shop
Kambaramayanam
നിത്യമുക്തിദായകമായ ഇതിഹാസകഥനം ‘വാല്മീകിരാമായണ’ത്തെയും ‘തുളസീദാസരാമായണ’ത്തെയും കാവ്യഭാഷകൊണ്ടും വിവരണാത്മകതകൊണ്ടും ജയിക്കുന്ന ‘കമ്പരാമായണം’ തമിഴ്ജനതയുടെ പ്രാണതാളമാണ്. ഈ മഹദ്സൃഷ്ടി വായിക്കുന്നവര്‍ക്കും വായിച്ചുകേള്ക്കുന്നവര്ക്കും വിദ്യയും യശസ്സും ധനവും സിദ്ധിക്കുമെന്നാണ് സങ്കല്പം. ആസ്വദിക്കുന്തോറും മാധുര്യമേറുന്ന ഈ ഇതിഹാസപാരായണം വായനക്കാര്‍ക്ക് ഒരഌഗ്രഹമായിത്തീരും. ഗദ്യപരിഭാഷ: എസ്. തേവയ്ക്കല്‍
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.Jyothishajnanam
ഭൂമുഖത്തെ ഓരോനിമിഷത്തിന്റെയും ഭൂതഭാവിവര്ത്തമാങ്ങളെ സുവിദിതമാക്കുന്ന ജ്യോതിഷത്തെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥം. സാധാരണക്കാര്‍ക്കു മാത്രമല്ല, ജ്യോതിഷവിദ്യാര്ഥികള്ക്കും ജ്യോത്സ്യന്മർകും ഉപയോഗപ്രദമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ഈ കൈപുസ്തകം വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, ആരോഗ്യം, സന്താലബ്ധി തുടങ്ങി ജീവിതത്തിന്റെ സമസ്ത പ്രയാണവഴികളിലേക്കുമുള്ള ഒരു ദിശാസൂചിയായി മാറുമെന്നുറപ്പ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Aithihyasallapam
പ്രാപഞ്ചികരുടെ കൈവശമുള്ള മുഴക്കോലിനാല്‍ അളക്കുവാന്‍ കഴിയാത്ത തരത്തിലുള്ള കുറെ അതിമാഌഷരുടെ ജീവിതവൃത്താന്തങ്ങളാണ് ഈ പുസ്തകത്തില്‍. ഭിക്ഷാംദേഹികള്‍, ജ്യോതിഷവിശാരദര്, ആയുര്വേദാചാര്യന്മാര്, വൈദികരത്നങ്ങള്, സര്‍വസംഗപരിത്യാഗികള്‍ തുടങ്ങി അനേകര്‍ ഈ സല്ലാപവേദിയില്‍ അഌഭവവിവരണവുമായെത്തുന്നു.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Aithihya maalika
ദേശത്തെയും ദേശവാസികളെയും കടന്ന് മിത്തായി പരിണമിച്ച അതിശയകഥകളുടെ സമ്പുടമാണ് ‘ഐതിഹ്യമാലിക.’ അവിശ്വസനീയമായതിനെപ്പോലും വിശ്വാസയോഗ്യമാക്കുന്ന കഥപറച്ചിലിന്റെ ശില്പതന്ത്രത്തിന് ഉത്തമനിദര്ശനമാകുന്ന ഗ്രന്ഥം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Aithihyamaala
ദേവീദേവന്മാരും രാജാക്കന്മാരും തപസ്വികളും കവികളും ഭിഷഗ്വരന്മാരും ഐന്ദ്രജാലികരും യക്ഷകിന്നരന്മാരും ഗജവീരന്മാരുമൊക്കെ ഇരമ്പിയാര്‍ക്കുന്ന ഐതിഹ്യകഥകളുടെ മഹാസാഗരം. പൗരാണികതയുടെ അറിവടയാളങ്ങള്‍ പേറുന്ന ക്ലാസിക് കൃതി. ചിത്രീകരണം : സി.എന്‍. കരുണാകരന്
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00.Chintharathnam
“ചിന്തിക്കുംതോറും സാരമുണ്ടിതില്…” ആത്മജ്ഞാനപരമായ സംശയങ്ങള്‍ ദൂരീകരിക്കുന്ന ചിന്താരത്നം, സമസ്ത വേദാന്തസാരഗ്രന്ഥങ്ങള് കടഞ്ഞെടുത്ത പീയൂഷവും ജ്ഞാനസാഗരത്തിന്റെ അഗാധതയില്‍നിന്നും മുങ്ങിയെടുത്ത മുത്തുകളുമാണ് . ഈ ഉപദേശങ്ങള്‍ ആത്മാവാകുന്ന അഗ്നിയെ ജ്വലിപ്പിക്കുന്നു അജ്ഞാനാന്ധകാരത്തെ ദൂരെയാക്കുന്നു എസ് രാമചന്ദ്രന്‍നായരുടെ വ്യാഖ്യാനവും Prof. കെ.പി ശങ്കരന്റെ സംശോധനവും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.108 Ayyappakshethrangal
സ്വാമിയേ ശരണം… കലിയുഗവരദനായ ശ്രീഹരിഹരസുതന്റെ ശബരിമലക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൂടെയുള്ള പുണ്യസഞ്ചാരമാണ് ഈ കൃതി. തിയ്യാട്ടിഌള്ള തോറ്റംപാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അയ്യപ്പന്കാവുകളിലൂടെയുള്ള ഈ പ്രയാണം ആയുരാരോഗ്യസൗഖ്യത്തിലേക്കും ജ്ഞാനത്തിലേക്കും മോക്ഷത്തിലേക്കുമുള്ള നട തുറക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.108 Durga Kshethrangal
ദക്ഷയാഗവേളയിൽ സതീദേവിയുടെ മൃതദേഹം തോളിലേറ്റി പരമശിവൻ കുപിതനായി താണ്ഡവമാടുമ്പോൾ, മഹാവിഷ്ണു ചക്രായുധം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ഖണ്ഡിച്ച് 108 സ്ഥാനങ്ങളിൽ നിക്ഷേപിച്ചു. അവ ഭാരതത്തിലെ ദേവീപീഠങ്ങളായി അറിയപ്പെട്ടു. പിന്നീട്, പരശുരാമൻ ആ പീഠങ്ങളിൽനിന്നും ദേവീചൈതന്യം ആവാഹിച്ചെടുത്ത് കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. നാമസ്തോത്രങ്ങളിലൂടെ പ്രചാരം സിദ്ധിച്ച ആ ക്ഷേത്രങ്ങളെ കേട്ടറിവും നാട്ടറിവും പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുകയാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Sreekrishnacharitham Manipravalam
മധുരിപുചരിതം മനോഭിരാമം
മധുരപദാകലിതം മണിപ്രവാളം
മതികമലവിലാസ ഹേതുഭൂതം
കതിപയ സർഗ്ഗമിദം കരോമികാവ്യം
സഹൃദയ ഹൃദയത്തെ ആനന്ദനൃത്തം ചെയ്യിക്കുന്ന കോമളപദങ്ങൾ നിർബന്ധിച്ചിരിക്കുന്ന ഈ ഉത്തമ ഭക്തികാവ്യത്തിന്റെ ഉള്ളടക്കം, പരബ്രഹ്മസ്വരൂപനായ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ചരിത്രവും അത്ഭുതകരമായ ലീലകളുമാണ്. വേദാന്തസമ്മതവും ഭക്തിരസപ്രധാനവുമായ ഈ കാവ്യം പാരായണം ചെയ്യുന്നവർക്ക് കർമബന്ധം നീങ്ങി മുക്തി ലഭിക്കുന്നുവെന്ന് സങ്കല്പം. ഭക്തിമാർഗത്തിൽ ചരിക്കുന്നവർക്ക് ഒഴിവാക്കാനാകാത്ത ഒരു ശ്രെഷ്ഠഗ്രന്ഥം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Omkaara Jyothi
”അജയൻ കുറ്റിക്കാട്ടിന്റെ കവിതകൾ സാഹിത്യസൗന്ദര്യശാസ്ത്രത്തിന്റെ അതിർവരമ്പുകളിലൊതുങ്ങുന്നില്ല. മനുഷ്യമനസ്സിന്റെ മായികവ്യാമോഹങ്ങളിൽനിന്ന് വിമുക്തമാണ് അവയുടെ ദർശനം. ജാതിമതകക്ഷിരാഷ്ട്രീയാദികോമരങ്ങളുടെ ബന്ധനത്തിൽ നിന്ന് സ്വാത്മദർശനസോപാനത്തിലെത്തിച്ചേരാൻ കവി ആഹ്വാനം ചെയ്യുന്നു.“ മുല്ലനേഴി
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Nootonnu Vajanangal
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Krishna
ഇതിഹാസായികയെന്നതിലുപരി എക്കാലത്തും ജീവിക്കുന്ന ഒരു മുഷ്യസ്ത്രീയുടെ സ്വപ്ങ്ങളും ആകുലതകളും വിഹ്വലതകളും മാസികസംഘട്ടങ്ങളും ഇതിവൃത്തമൊരുക്കുന്ന ഈ ഖണ്ഡകാവ്യത്തിന്, അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായ ദ്രൌപദിയുടെ തേങ്ങല്‍ ഈണം പകരുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.