Classic Adventure Stories
Original price was: ₹100.00.₹80.00Current price is: ₹80.00.The most cherished adventure stories Oliver Twist, The Adventures of Tom Sawyer and The Adventures of Huckleberry Finn are retold in a vivid and vibrant style, with illustrations that mesmerize the readers of all age groups.
Sachitra Ramayanam
Original price was: ₹50.00.₹40.00Current price is: ₹40.00.ഭാരതീയസംസ്‌കാരത്തിന്റെ ഭാഗമായ രാമായണം, സീതയുടെയും ശ്രീരാമന്റെയും കഥ മാത്രമല്ല, ജീവിത ഉന്നമനത്തിനുള്ള ധാരാളം തത്വങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്നു. ഈ സചിത്രപുസ്തകം ആ ഇതിഹാസമഹാകാവ്യത്തിന്റെ ലളിതമായ കഥാവിഷ്‌കാരമാണ്.
Sindhbadhinte Kappalyathrakal
Original price was: ₹50.00.₹40.00Current price is: ₹40.00.മായികമായ ഇടങ്ങളിലൂടെ, ഭീതിജനകവും വിസ്മയകരവുമായ അനുഭവങ്ങളിലൂടെ, ദുർവിധിയുടെയും സൗഭാഗ്യത്തിന്റെയും തോഴനായി സിന്ദ്ബാദ് നടത്തിയ സാഹസികയാത്രകളുടെ വിശേഷങ്ങൾ. കടലും കരയും ദ്വീപുകളുമെല്ലാം കടന്നു മുന്നേറുന്ന പ്രയാണക്കാഴ്ചകൾ ഒരു മാന്ത്രികപ്പരവതാനിപോലെ ചുരുൾനിവരുന്ന സചിത്ര കഥാപുസ്തകം.
Swarnathoovalulla Arayanam: 32 Jathakakathakal
Original price was: ₹70.00.₹56.00Current price is: ₹56.00.അറിവിന്റെ ചെപ്പുകളാണ് ജാതകകഥകൾ. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്; മനോഹരമായ ചിത്രങ്ങളോടെ.
Sachitra Classic Sancharakathakal
Original price was: ₹100.00.₹80.00Current price is: ₹80.00.കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗള്ളിവറുടെ യാത്രകൾ, ട്രെഷർ ഐലന്റ്, റോബിൻസൺ ക്രൂസോ എന്നീ മൂന്നു ക്ലാസിക് സഞ്ചാരനോവലുകൾ ബഹുവർണ ചിത്രങ്ങൾ സഹിതം സംഗൃഹീതമായി പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി.