Shop
Abhiramaparvam
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00.ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതത്തിന്റെ നോവല്‍ രൂപം. രാമായണകഥാസന്ദര്‍ഭങ്ങള്‍ക്ക് തത്ത്വവിചാരത്തിന്റേയും ചരിത്രപരതയുടേയും ഗരിമ സമ്മാനിക്കുന്ന സര്‍ഗനിര്‍മിതി. ആദികവിയുടെ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യത്തില്‍ നിലനിറുത്തിക്കൊണ്ടുള്ള പുനര്‍വിചാരം.
Eifel Towerum Masala Dosayum
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Manushyanu Oru Aamukham
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00.Enthum Nedam Manashakthiyilude
₹1,980.00Original price was: ₹1,980.00.₹1,584.00Current price is: ₹1,584.00.Daivathinte Pusthakam
₹599.00Original price was: ₹599.00.₹479.00Current price is: ₹479.00.Thapalinte Kaudhukalokam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ജനഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആശയവിനിമയോപാധിയായ തപാലിന്റെ കഥ പല ഘട്ടങ്ങളിലൂടെ ചുരുളഴിയുന്നതാണ്. പീജിയന്‍ പോസ്റ്റില്‍നിന്നു ‘സൗരയൂഥ തപാല്‍ക്കാരനി’ലേക്ക്് ഈ സന്ദേശസമ്പ്രദായം മുതിര്‍ന്നതിന്റെ രസകരമായ കഥയാണ് ഈ പുസ്തകത്തില്‍. പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും സ്റ്റാമ്പും മണിയോഡറും കമ്പിയില്ലാക്കമ്പിയുമൊക്കെയാണ് ഇതിലെ കഥപറച്ചിലുകാര്‍.
Sthrainathayude Athmabhashanangal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.സ്മൃതിയും ചിന്തയും ധ്യാനവും ഇഴചേര്‍ത്തു തുന്നിയ, ജ്ഞാനവിശുദ്ധിയുടെ പട്ടുറുമാലാണ് ഈ പുസ്തകം. ആത്മാവില്‍ ഉറവപൊട്ടുന്ന ആനന്ദധാരയില്‍ സ്‌നാനപ്പെടുവാന്‍, ഉടല്‍തന്ത്രികള്‍ മീട്ടിയുണര്‍ത്തുന്ന സങ്കീര്‍ത്തനത്തില്‍ നിമഗ്‌നരാകുവാന്‍ ഒരു ക്ഷണം. സ്‌ത്രൈണതയുടെ വേരും പടര്‍ച്ചയും ആന്തരികതയുടെ തുറസ്സില്‍ അന്വേഷിക്കുന്ന എഴുത്തുകാരിയെ ഇതില്‍ കാണാം. ബോബി ജോസ് കപ്പുച്ചിന്റെ അവതാരിക.
Pazhassiyude Padaval
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.മലയാളത്തിന്റെ പ്രിയ ബാലസാഹിത്യകാരന്‍ രചിച്ച, കലാമത്സരങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങളിലും അവതരിപ്പിക്കുവാന്‍ യോഗ്യമായ പന്ത്രണ്ടു കഥാപ്രസംഗങ്ങളുടെ സമാഹാരം. പുതുതലമുറയുടെ കാതുകളില്‍ സ്‌നേഹത്തിന്റെയും കരുണയുടെയും ദേശഭക്തിയുടെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഉണര്‍ത്തുപാട്ടായിത്തീരുന്ന രചനകള്‍.
Trace and Write 1 to 100
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Nimisham
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ഘടികാരത്തിന്റെ സൂചിമുനകളെ സമയത്തിന്റെ സങ്കല്പത്തിലേക്കു വിസ്തൃതമാക്കുന്ന ഗ്രന്ഥം. കാലസ്പന്ദനങ്ങളെ തൊട്ടറിയുവാന്‍ ഇതില്‍ ശാസ്ത്രവും ചരിത്രവും തത്ത്വവിചാരവുമൊക്കെ ഉപാധികളാകുന്നു. ജലബിന്ദുക്കളാലും ചൊരിമണലിനാലും നേരമളന്ന ഒരു കാലത്തില്‍നിന്ന് ഒന്നിനും നേരം തികയാത്ത ഒരു കാലത്തിലേക്ക് നിമിഷം കറങ്ങിത്തീര്‍ത്ത ദൂരമാണ് ഈ രചനയുടെ ആശയകേന്ദ്രം.
Mahavrukshangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ചരിത്ര-സാമൂഹിക-സാംസ്‌കാരിക ഭൂമികകളില്‍ ആഴത്തില്‍ വേരോടിനില്‍ക്കുന്ന കുറെ വൃക്ഷപ്രമാണികളെക്കുറിച്ചാണ് ഈ പുസ്തകം. ആന്‍ ഫ്രാങ്കിന്റെ ഓര്‍മകളിലെ ചെസ്റ്റ്‌നട്ട് മരം, ഒളിമ്പിക്‌സ് കിരീടമായ ഒലിവ് ചില്ലകള്‍, സിദ്ധാര്‍ഥന്റെ ബോധോദയത്തിനു സാക്ഷിയായ അരയാല്‍ തുടങ്ങി ചരിത്രത്തിന്, ചരിത്രസ്രഷ്ടാക്കളായ മഹാരഥന്മാര്‍ക്ക് തണലിടവും ചേക്കയിടവുമായിത്തീര്‍ന്ന മരങ്ങള്‍. സ്മരണകളുടെ മര്‍മരമുയര്‍ത്തുന്ന മഹാവൃക്ഷങ്ങള്‍.
Peraykkamaram
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഗ്രാമവിശുദ്ധി, ഒരു പുള്ളോർക്കുടത്തിന്റെ മൂളക്കംപോലെ ധ്വനിസാന്ദ്രമാക്കുന്ന കഥാലോകം. നാട്ടുനന്മകൾ പുലരുന്ന ഒരു ദേശത്തെ വർണങ്ങളാലും ശബ്ദങ്ങളാലും ഇതു വരച്ചുവയ്ക്കുന്നു. ദൈവത്തെ മറക്കാത്തവരാണ്, മൂല്യങ്ങൾ കൈവെടിയാത്തവരാണ് ഇതിലെ കഥാപാത്രങ്ങൾ. ശ്രീധരനുണ്ണിയുടെ അവതാരിക.
Sugandhi enna andal devanayaki
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20.Yogarogyasoukhyam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വേഗത്തിന്റെയും മത്സരത്തിന്റെയും ഈ ആധുനികയുഗത്തിന് അനിവാര്യമാകുന്ന ആരോഗ്യപദ്ധതിയാണ് യോഗ. ശരീരത്തെ ഊർജസ്വലമാക്കുകയും രക്തചംക്രമണ, ദഹനവ്യവസ്ഥകളെ കാര്യക്ഷമമാക്കുകയും ചെയ്യുന്ന യോഗയുടെ ഗുണഫലങ്ങളിൽ രോഗപ്രതിരോധവും മനഃശാന്തിയുമൊക്കെയുണ്ട്. ഈ പുസ്തകം മുന്നോട്ടുവെക്കുന്ന പരിശീലനപദ്ധതി ഏതൊരാൾക്കും എളുപ്പത്തിൽ തുടങ്ങുവാനും തുടരുവാനും കഴിയുന്നതാണ്.
Hastharekhasasthram Sampoornam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നിങ്ങളുടെ കൈത്തലം നിങ്ങളിലേക്കുള്ള ഒരു അത്ഭുതവാതായനമാണ്. ഒരുവന്റെ ജീവിതാനുഭവങ്ങളിലേക്കു മാത്രമല്ല കൈരേഖകൾ നീളുന്നത്, സ്വഭാവവും പെരുമാറ്റവും ആരോഗ്യവുമൊക്കെ കൈരേഖകളിലൂടെ വെളിപ്പെടുന്നു. ഹസ്തരേഖാശാസ്ത്രവുമായി ബന്ധപ്പെട്ട സമസ്തവിവരങ്ങളും പ്രതിപാദിക്കുന്ന സമ്പൂർണ റഫറൻസ് ഗ്രന്ഥം.
Amithabharam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ചയാപചയപ്രക്രിയയെ തകിടംമറിക്കുന്ന മട്ടിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് യഥാർഥത്തിൽ അമിതഭാരത്തിനുപിന്നിൽ. ഹൃദ്രോഗം മുതൽ അർബുദത്തിനുവരെ ഇത് കാരണമായേക്കാം. ഈ ആരോഗ്യപ്രശ്‌നത്തെ ഫലപ്രദമായി നേരിടുവാനുള്ള മാർഗനിർദേശങ്ങളാണ് ഇതിൽ. കുട്ടികളിലും മുതിർന്നവരിലുമുള്ള അമിതഭാരം, മസ്തിഷ്‌കാഘാതം മുതൽ ലൈംഗികത്തകരാറുകളുമായിവരെ അമിതഭാരത്തിനുള്ള ബന്ധം, പ്രതിരോധചികിത്സ ഒക്കെ ഈ ഗ്രന്ഥത്തിൽ പ്രതിപാദ്യവിഷയമാകുന്നു.