Shop
Athbuthangal sambavikkan
നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് ദൈവത്തെ അനുവദിക്കുമോ എന്ന് ആരായുകയാണ് ഈ പുസ്‌തകം. ജീവിതമെന്തെന്നും ജീവിക്കേണ്ടതെങ്ങനെയെന്നും ഈ പാഠശാലയിൽനിന്ന് നാം അറിയുന്നു; ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും സിദ്ധൗഷധമായിമാറുന്ന സ്നേഹത്തെക്കുറിച്ച് നാം മനസ്സിലാക്കുന്നു; ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ആവശ്യങ്ങളറിയുന്ന പിതാവ് അവിടുത്തെ രക്ഷയുടെ കരം നമുക്കു മീതെ വിടർത്തിനിൽക്കുന്നത് നാം കാണുന്നു; ജീവിതക്ലേശങ്ങളിൽ ശക്തിയും സംരക്ഷണയുമേകുന്ന പ്രാർഥനകൾ നാം ഉരുവിട്ടുതുടങ്ങുന്നു. അങ്ങനെ, സന്തോഷത്തിൻ്റെയും സംതൃപ്തിയുടെയും ഉറവിടങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Aswamedhanubhavagal
“എന്റെ അനുഭവങ്ങളാണ് ഈ താളുകളിലൂടെ ഞാൻ നിങ്ങളുമായി പവയ്ക്കുന്നത് .മുന്നിലിരുന്ന പ്രശസ്‌തരും അപ്രശസ്‌തരുമായ ഒട്ടേറെ വ്യക് തിത്വങ്ങളുമായി ഞാൻ നടത്തിയ ഏറ്റുമുട്ടലിന്റെ തീ പാറുന്ന നിമിഷങ്ങളാണ് ഇതിൽ ഞാൻ നിങ്ങൾക്ക് നിവേദിക്കുന്നത് .” ലോക മാധ്യമ രംഗത്തെ ആദ്യത്തെ റിവേഴ്‌സ് ക്വിസ് എന്ന നിലയിൽ പ്രശസ്തമായ ജനപ്രിയ ടി .വി . ഷോ അശ്വമേധത്തിന്റെ അവതാരകൻ ,ഗ്രാൻഡ് മാസ്റ്റർ ജി .എസ്.പ്രദീപിന്റെ വിജ്ഞാന യാത്രയിലെ അനുഭവങ്ങൾ .
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Animal farm
സ്വന്തം പ്രമാണങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തിയ ഒരു ലോകം സ്വപ്നംകണ്ട കുറെ മൃഗങ്ങളുടെ സഖ്യവും സാഹോദര്യവും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമരുന്നതിന്റെ കഥ. ഈ ദൃഷ്ടാന്തകഥയിലൂടെ, ഒരു ജനസമൂഹത്തില്‍ നിഷ്ഠുരവാഴ്ച പിടിമുറുക്കുന്നതെങ്ങനെ എന്നാണ് ഓര്‍വെല്‍ ഓര്‍മപ്പെടുത്തുന്നത്.
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.Aprem Thirumeni Manasuturakkunnu
പള്ളി, പള്ളിക്കൂടം, രാഷ്ട്രീയം, യാത്ര, എഴുത്ത്, പ്രഭാഷണം, സംഗീതം, നര്‍മ്മബോധം, സൗഹൃദം, പ്രകൃതി തുടങ്ങി നാനാവിഷയങ്ങളിലുള്ള അപ്രേം തിരുമേനിയുടെ നിരീക്ഷണങ്ങള്‍. ”പൊതുപ്രശ്‌നങ്ങളെക്കുറിച്ച് തന്റേതായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ഒരു ദൈവവിശ്വാസിയുടെ രൂപം ഈ മുഖാമുഖത്തില്‍ തെളിഞ്ഞുവരുന്നു” എന്ന് അവതാരികയില്‍ വി. രാജകൃഷ്ണന്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Anduvattathile azhchapurangal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Kailasattinte Chuvattil
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.Waves in the mountains
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Gramapathakal
കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹമായ കൃതി.
മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസ്‌മരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.Ulvanangalile vazhitharakal
എത്ര കണ്ടാലും കൊതി തീരാത്ത, എത്ര മുന്നേറിയാലും അവസാിക്കാത്ത വപഥങ്ങളിലൂടെയുള്ള സാഹസികസഞ്ചാരങ്ങളുടെ അുഭവങ്ങള്‍. കാടകങ്ങളിലെ ജൈവലോകത്തെയും അതിന്റെ വിസ്മയകരമായ വൈവിധ്യത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.European Frames
യൂറോപ്പിന്റെ ദേശപ്രകൃതിയിലൂടെ, ജര്മനി, നെതര്ലാന്ഡ്സ് എന്നീ രാജ്യങ്ങളുടെ ചരിത്രവര്ത്തമാനങ്ങളിലൂടെ അവധാനപൂര്വം യാത്രചെയ്യുന്ന ഒരു സഞ്ചാരിയുടെ ഓര്മ്മകള്. ബെര്ലിന് മതില്, ആന്ഫ്രാങ്ക് ഭവനം, മെഴുകുപ്രതിമകളുടെ മ്യൂസിയം, കൊളോണ് കത്തീഡ്രല് തുടങ്ങി നായകളുടെ സെമിത്തേരി വരെ നിറയുന്ന ഫ്രയിമുകള്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Made In Switzerland Oru Swiz Yathrayude Ormakal
ദേശമഹിമകള്‍ ഏറെയുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ സുന്ദരഭൂമികയിലൂടെയുള്ള ഒരു യാത്രികന്റെ സ്‌മരണകളാണ് ഈ പുസ്‌തകം. കേട്ടുകേള്‍വികളുടെ മഞ്ഞുമറ നീക്കി സ്വിറ്റ്‌സര്‍ലന്റിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും സാംസ്‌കാരികപശ്‌ചാത്തലവുമൊക്കെ വെളിപ്പെടുന്ന, ഊര്‍ജദായകമായ ഒരു സഞ്ചാരാഌഭവം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.