Shop
School Kalotsava Nadakangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.
Deal Them with a Difference
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Sugandhi enna andal devanayaki
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20.Yogarogyasoukhyam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വേഗത്തിന്റെയും മത്സരത്തിന്റെയും ഈ ആധുനികയുഗത്തിന് അനിവാര്യമാകുന്ന ആരോഗ്യപദ്ധതിയാണ് യോഗ. ശരീരത്തെ ഊർജസ്വലമാക്കുകയും രക്തചംക്രമണ, ദഹനവ്യവസ്ഥകളെ കാര്യക്ഷമമാക്കുകയും ചെയ്യുന്ന യോഗയുടെ ഗുണഫലങ്ങളിൽ രോഗപ്രതിരോധവും മനഃശാന്തിയുമൊക്കെയുണ്ട്. ഈ പുസ്തകം മുന്നോട്ടുവെക്കുന്ന പരിശീലനപദ്ധതി ഏതൊരാൾക്കും എളുപ്പത്തിൽ തുടങ്ങുവാനും തുടരുവാനും കഴിയുന്നതാണ്.
Chinese Pachakam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ജീവിതശൈലീരോഗങ്ങൾക്കു നിദാനമായ നെയ്യിന്റേയും തീക്ഷ്ണമസാലകളുടേയും ഉപയോഗം പരമാവധി കുറച്ച്, ഇലകളും പച്ചക്കറികളും സമൃദ്ധമായി ചേർത്ത്, ആരോഗ്യസമ്പുഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയാണ് ചൈനീസ് പാചകത്തിലേത്. അത്തരത്തിലുള്ള സസ്യ-മാംസവിഭവങ്ങളുടെ പാചകവിധികളാണ് ഈ സമാഹാരത്തിൽ.
Pothuvijnana Quiz
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ചരിത്രം, സാഹിത്യം, ശാസ്ത്രം, കല, കായികം തുടങ്ങിയ വിജ്ഞാനമേഖലകളെയെല്ലാം സ്പർശിക്കുന്ന പ്രശ്നോത്തരി. കേരളം, ഇന്ത്യ, ലോകം വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നതോടൊപ്പം ഉത്തരങ്ങൾ അകാരാദിക്രമത്തിൽ വിന്യസിച്ചിരിക്കുകയുമാണ് ഇതിൽ. ക്വിസ് മത്സരങ്ങളിലെയും യോഗ്യതാ പരീക്ഷകളിലെയും വിജയത്തിന് ഒരു ഉത്തമസഹായി.
The Amazing World of Stamps
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.The book deals with the interesting facts on postage stamps including the postal history of the stamps. It vividly describes how philately came to know as the King of Hobbies and the Hobby of Kings. The author being a distinguished philatelist, brings out a hobby which provides entertainment and knowledge at the same time.
Chinnangal Adayalangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നാം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധനങ്ങളിലും നമ്മൾ ഇടപെടുന്ന പൊതുസ്ഥലങ്ങളിലും മറ്റും പലതരത്തിലുള്ള ചിഹ്നങ്ങളും അടയാളങ്ങളും കാണാറുണ്ട്. സുരക്ഷയെ മുൻനിർത്തിയുള്ള സൂചനകളും നിർദേശങ്ങളുമൊക്കെയാണ് ഈ ചിഹ്നങ്ങൾ മുന്നോട്ടുവെക്കുന്നത്. റീസൈക്കിൾ ചിഹ്നങ്ങൾ, പാക്കേജിങ്ങ്് ചിഹ്നങ്ങൾ, ഫാബ്രിക് കെയർ ചിഹ്നങ്ങൾ, നിരോധന ചിഹ്നങ്ങൾ, ഗണിത, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്, മൂലക ചിഹ്നങ്ങൾ, കറൻസി ചിഹ്നങ്ങൾ തുടങ്ങി, ചിഹ്നങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
Hastharekhasasthram Sampoornam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നിങ്ങളുടെ കൈത്തലം നിങ്ങളിലേക്കുള്ള ഒരു അത്ഭുതവാതായനമാണ്. ഒരുവന്റെ ജീവിതാനുഭവങ്ങളിലേക്കു മാത്രമല്ല കൈരേഖകൾ നീളുന്നത്, സ്വഭാവവും പെരുമാറ്റവും ആരോഗ്യവുമൊക്കെ കൈരേഖകളിലൂടെ വെളിപ്പെടുന്നു. ഹസ്തരേഖാശാസ്ത്രവുമായി ബന്ധപ്പെട്ട സമസ്തവിവരങ്ങളും പ്രതിപാദിക്കുന്ന സമ്പൂർണ റഫറൻസ് ഗ്രന്ഥം.
Ente Krishiyarivukal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.കൃഷിമികവിനുള്ള സംസ്ഥാനസർക്കാർ പുരസ്കാരജേതാവിന്റെ അസാധാരണ പരീക്ഷണങ്ങളുടെ നോട്ട്ബുക്കാണിത്. സസ്യവളർച്ചയിലും വിളപൊലിമയിലും കീടനിയന്ത്രണത്തിലും ഫലപ്രദമായിത്തീരുന്ന ജൈവപരിപാലനരീതികളാണ് ഈ കൃഷിക്കാരനു പങ്കുവെക്കുവാനുള്ളത്. കാർഷികാഭിവൃദ്ധിയുടെയും ആരോഗ്യജീവനത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും പാഠങ്ങൾ.
Amithabharam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ചയാപചയപ്രക്രിയയെ തകിടംമറിക്കുന്ന മട്ടിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് യഥാർഥത്തിൽ അമിതഭാരത്തിനുപിന്നിൽ. ഹൃദ്രോഗം മുതൽ അർബുദത്തിനുവരെ ഇത് കാരണമായേക്കാം. ഈ ആരോഗ്യപ്രശ്നത്തെ ഫലപ്രദമായി നേരിടുവാനുള്ള മാർഗനിർദേശങ്ങളാണ് ഇതിൽ. കുട്ടികളിലും മുതിർന്നവരിലുമുള്ള അമിതഭാരം, മസ്തിഷ്കാഘാതം മുതൽ ലൈംഗികത്തകരാറുകളുമായിവരെ അമിതഭാരത്തിനുള്ള ബന്ധം, പ്രതിരോധചികിത്സ ഒക്കെ ഈ ഗ്രന്ഥത്തിൽ പ്രതിപാദ്യവിഷയമാകുന്നു.
Upabokhthrusamrakshna Niyamam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സാധനങ്ങളുടേയും സേവനങ്ങളുടേയും പേരിൽ ഉപഭോക്താവിനെ ചൂഷണംചെയ്യുന്ന വ്യാപാരരീതികളെ ചെറുക്കുന്ന ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകം. സർക്കാർസേവനങ്ങൾ മുതൽ വിദ്യാഭ്യാസവും ചികിത്സയും സംബന്ധിച്ച തർക്കങ്ങൾ വരെ പരിഹരിക്കുന്ന ഉപഭോക്തൃഫോറങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഇതിൽ കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥകൾ, ഉപഭോക്തൃ കമ്മീഷൻ-ഫോറം വിലാസങ്ങൾ എന്നിവ അനുബന്ധമായും ചേർത്തിരിക്കുന്നു.
Ganitham Mahalbhutham
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ഗുണനവും ഹരണവും സങ്കലനവും വ്യവകലനവുമൊക്കെ, ആസ്വാദ്യതയോടെ അനുഭവിച്ചറിയാന് സഹായിക്കുന്ന ഈ പുസ്തകത്തിലൂടെ കണക്കിലെ ചില വിസ്മയക്കാഴ്ചകളാണ് നിങ്ങള്ക്കുമുന്നില് അവതരിപ്പിക്കുന്നത്.
Poothumbiye Kathirikkunna Penkutty
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പൂക്കളോട് കിന്നാരംപറയുന്നവരും, കിളിമൊഴികള്ക്ക് കാതോര്ക്കുന്നവരും, മഴസ്പര്ശം ഇഷ്ടപ്പെടുന്നവരുമായ കൂട്ടുകാര്ക്കാണ് ഈ സമാഹാരം. കുയില്പ്പാട്ടും ശലഭനൃത്തവും കാക്കക്കരച്ചിലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാസപരിസരത്തെ സര്ഗസ്പര്ശംകൊണ്ട് മറികടക്കുവാന് ഈ കഥകള് ഇളംമനസ്സുകളെ പ്രാപ്തമാക്കുന്നു.
Manthrikachathurangalude Vismayalokathiloode
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Animals and Young Ones Colouring Book (English)
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.