Shop
Viswanadakakathakal
സോഫോക്ളിസും ഷേക്സ്പിയറും മുതല്‍ ഭാസനും കാളിദാസനും വരെയുള്ള നാടകാചാര്യന്മാർ ഈ ചെറുപുസ്തകത്തിന്റെ അരങ്ങില്‍ തങ്ങളുടെ ഭാവനയുടെ വൈവിധ്യവൈചിത്യ്രങ്ങളാല് നമ്മെ അമ്പരപ്പിക്കുന്നു. ടാഗോറിനെയും ബാദല്‍ സര്‍ക്കാറിനെയും പോലെയുള്ള സമീപകാല നാടകകൃത്തുക്കള്പോലും ഈ രംഗവേദിയിലെത്തുന്നു. വിശ്വനാടകചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ അമ്പതോളം സര്‍ഗസൃഷ്ടികളുടെ കഥാസംഗ്രഹം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Tagore Kathakal : Postmastarum Mattukathakalum
എത്ര മനോഹരമാണവിടുത്തെ കഥനശൈലി! വാര്‍ധക്യത്തിലേക്ക് നടന്നടുക്കുന്ന പോസ്റ്റുമാസ്റ്ററുടെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മകളായും അമ്മയായും സഹോദരിയായും എത്തുന്ന രത്തന്‍ എന്ന അനാഥബാലികയുടെയും ആത്മസൗഹൃദത്തിന്റെ കഥ പറയുന്ന ‘പോസ്റ്റുമാസ്റ്റര്‍’ ഉള്‍പ്പെടെ ടാഗോറിന്റെ മൂന്ന് വിഖ്യാതരചനകളുടെ സമാഹാരം. മോഹനശൈലിയാല് നിതാന്തവിസ്മയം തീര്‍ക്കുന്ന കഥകള്‍. ജയ്സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Oralkku Ethra Bhoomi Venam
ഒരാള്‍ക്ക് എത്ര ഭൂമി വേണം? ലിയോ ടോള്‍സ്റ്റോയ് അത്യാഗ്രഹത്തിന്റെ ഭീമന് ചുവടുകള്‍കൊണ്ട് അളന്നളന്നു മുന്നേറിയാലും അന്ത്യത്തില്‍ ഭൂമി നമുക്കായി കാത്തുവെയ്ക്കുന്നത് ആറടി മണ്ണല്ലേ എന്ന ചോദ്യമുയര്‍ത്തിയ വിശ്രുതകഥയുടെ പുനരാവിഷ്കാരം.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Njan Punyavaalan
ഫേസ്ബുക്കിനെ സര്‍ഗാത്മകതയുടെ ഊര്ജപ്രസരണമേഖലയായി പരിവര്‍ത്തനപ്പെടുത്തിയ ഒരു സംഘം കഥാകാരന്മാരുടെ 80 തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം. നാം ജീവിക്കുന്ന ലോകത്തിന്റെ സൂക്ഷ്മചലനങ്ങളെപ്പോലും പ്രതിഫലിപ്പിക്കുവാന്‍ എത്രയും പര്യാപ്തമാണ് ഇവരുടെ മൗസും മനസ്സും എന്ന് സാക്ഷ്യപ്പെടുത്തുന്ന കഥകള്‍.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Success Mantra
Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified manner the various quotients that define success, that help you to make unforgettable advances in your profession and glittering achievements in the modern world.
₹80.00Original price was: ₹80.00.₹72.00Current price is: ₹72.00.Kouthukamunarthunna Arivukal
അറിവിന്റെ മുത്തുച്ചിപ്പികള്‍ മിന്നുന്ന വിസ്മയത്തിന്റെ കടലാഴങ്ങളിലേക്ക്, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്ചകളിലേക്ക്, ചിരിയുണര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക് ഒരു സഞ്ചാരം.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Janithakam
രാഷ്ട്രീയപ്രമേയങ്ങളെ സാമൂഹ്യദർശനത്തിന്റെയും നൈതികപ്രതിജ്ഞാബദ്ധതയുടെയും വീക്ഷണകോണിൽ നിന്നുകൊ് ശക്തമായി ആവിഷ്കരിക്കുന്ന നോവൽ. വർത്തമാനകാലത്തിന്റെ രാഷ്ട്രീയ അപചയങ്ങളെ വിശകലനവിധേയമാക്കുന്ന ഈ നോവൽ 1997ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Snehichum tharkkichum
എം.എൻ.കാരശ്ശേരികാരശ്ശേരിയുടെ മാനസജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെ നിറഞ്ഞ സ്നേഹത്തോടെ ഓർമ്മിക്കുന്ന കുറിപ്പുകൾ, “തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരം പല നിലയ്ക്കും എന്റെ ആത്മകഥയുടെ ഭാഗമാണ്. ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെ കഥാപാത്രങ്ങൾ. നമ്മുടെ സാംസ്കാരികമണ്ഡലത്തെ കൂടിയ അളവിലോ കുറഞ്ഞ അളവിലോ സ്വാധീനിച്ചുകൊിരിക്കുന്നവർ. അവരുടെ മട്ടും മാതിരിയും അടുത്തറിയുന്നതിൽ വായനക്കാർക്ക് പഠിക്കാനും രസിക്കാനും ചിലതുെന്നാണ് പ്രതീക്ഷ” എന്ന് കാരശ്ശേരി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Nammude Njanapeedajethakkal
നമ്മുടെ ജ്ഞാനപീഠജേതാക്കള്‍ മിഌ പ്രം ജ്ഞാനപീഠപുരസ്കാരത്തിന് ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരുടെയും വായനക്കാരുടെയും മനസ്സിലുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്കാരമായ ഈ പുരസ്കാരം ആദ്യമായി ലഭിച്ചത് മലയാളത്തിനാണെന്നത് നമ്മുടെ സ്വകാര്യാഭിമാനം കൂടിയാണ്. ജ്ഞാനപീഠലബ്ധിയിലൂടെ മലയാളത്തിന്റെ കീര്‍ത്തി ദേശീയതലത്തിലെത്തിച്ച അഞ്ചു സാഹിത്യകാരന്മാരുടെ ജീവിതത്തിലൂടെയും രചനകളിലൂടെയുമാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ജി, തകഴി, പൊറ്റെക്കാട്ട്, എം.ടി., ഒ.എന്‍.വി. എന്നീ സര്‍ഗധനരുടെ എഴുത്തുവഴികളിലൂടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Alivinte Malakha
അഴുകിദ്രവിച്ച കുഷ്ഠരോഗിയുടെ കൈവിരലുകള്‍ ദൈവത്തിന്റെ കരാംഗുലികളാണെന്ന്, ക്ഷയരോഗത്തിന്റെ മൂര്‍ച്ഛയില്‍ നിര്ധനന് തുപ്പുന്ന ചോര കുരിശില്‍ തകര്ന്നവന്റെ തിരുനിണമാണെന്ന് തിരിച്ചറിഞ്ഞ അമ്മയുടെ ജീവിതകഥ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kuttikalude Vaidhyuthi
വൈദ്യുതി പ്രഭവവും പ്രഭാവവും വൈദ്യുതിയെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങള്‍ വസ്തുനിഷ്ഠവും സമഗ്രവുമായി വിവരിക്കുന്ന ഈ പുസ്തകം കുട്ടികള്‍ക്കു മാത്രമല്ല, വൈദ്യുതിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രയോജനപ്പെടുത്താം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Janmanakshthra sasyangal
ഇരുപത്തേഴു നാളുകളില്‍ ഓരോന്നിുമുണ്ട് സവിശേഷ സ്വഭാവങ്ങള്‍. അതുപോലെത്തന്നെയാണ്ളു നാകള്ക്കു ചേരുന്ന സസ്യങ്ങളുടെ കാര്യവും. സുഗമവും സുസ്ഥിരവുമായ ഭൂവാസത്തിന്റെ ഓരോരുത്തരും അവര്‍ പിറന്ന നാളുകള്ക്കുയോജ്യമായ സസ്യവര്‍ഗത്തെ കഴിയുംവിധം പരിപാലിക്കേണ്ടതുണ്ട്.നാള് സസ്യങ്ങളെ അടുത്തറിയാന്‍ ഈ കൈപ്പുസ്തകം നിങ്ങളെ സഹായിക്കും.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Chakkara Maambazham
ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്‍ദ്ദത്തിന്റെ പാഠങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്ന കൃതി.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.















