-
Sachitra Classic Sancharakathakal
Original price was: ₹100.00.₹80.00Current price is: ₹80.00.കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗള്ളിവറുടെ യാത്രകൾ, ട്രെഷർ ഐലന്റ്, റോബിൻസൺ ക്രൂസോ എന്നീ മൂന്നു ക്ലാസിക് സഞ്ചാരനോവലുകൾ ബഹുവർണ ചിത്രങ്ങൾ സഹിതം സംഗൃഹീതമായി പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി.
-
Thennaliramanum Kallanmarum
Original price was: ₹100.00.₹80.00Current price is: ₹80.00.ഏതു പ്രശ്‌നത്തിനും തന്റേതായ രീതിയിൽ പരിഹാരംകാണുന്ന തെന്നാലിരാമനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി തുടങ്ങിയ ഗുണങ്ങൾ തെന്നാലിരാമൻ കഥകളെ എല്ലാതരം വായനക്കാർക്കും പ്രിയപ്പെട്ടതാക്കുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ മനോഹരമാക്കുന്നു.













