-
Gadikara Ganitham
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.‘സമയമാണ് എല്ലാറ്റിലും വലിയ നിധിപേടകം’ എന്ന ചൊല്ലിനെ സമര്‍ഥിക്കുന്ന ഈ പുസ്തകം, നമുക്കു ചുറ്റുമുള്ള ഉപകരണങ്ങളില്‍ മിക്കവയും ലളിതമായ ഗണിതതത്ത്വങ്ങളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ടവയാണെന്ന കണ്ടെത്തലിന്റെ ആഹ്ലാദവും പകര്‍ന്നുനല്‍കുന്നു.
-
-
Bali
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണുകിടക്കുന്നത്, അനുവാചകര്‍ക്ക്? കണ്ടെടുക്കുവാനായി.
-
Munichile Sundarikalum Sundaranmarum
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണത്തിന് അവാര്‍ഡു നേടിയ ഗ്രന്ഥം.
ഒരു വെറും സഞ്ചാരസാഹിത്യ കൃതിയല്ല ഇത്; ഒരു സഞ്ചിതാനന്ദ സുകൃതിയാണ് – പഞ്ചേന്ദ്രിയങ്ങളെയും ആനന്ദിപ്പിച്ചുകൊണ്ട് ആറാമിന്ദ്രിയത്തെ ധന്യമാക്കുന്ന പഞ്ചാമൃതകൃതി. – ഡോ. എം. ലീലാവതി
-
Kunjalimarakkar
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.
-
Pookunithamulla Pookkunilanji : Kumaranasante Balakavithakal – Ebook
₹140.00Original price was: ₹140.00.₹42.00Current price is: ₹42.00.സ്‌നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.
-
-
Verupidikkatha Kashmir Marangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കശ്മീര്‍ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി ആ മണ്ണിന്റെ മനസ്സു വായിക്കുവാന്‍ ഒരു ശ്രമം. തുഷാരവെണ്‍മയും തടാകവും ഷിക്കാരയും ചിനാര്‍മരവും കുങ്കുമപ്പൂവും കഹ്വയും ഒക്കെ ഈ താളുകളില്‍ തലനീട്ടുന്നു. ‘ഈ സ്വര്‍ഗഭൂമിയില്‍ വളരെയടുത്തുണ്ട് ദൈവം’ എന്ന തിരിച്ചറിവാണ് ഈ സഞ്ചാരം നല്‍കുന്നത്.
-
Pandan Kananapuram P.O.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കാനനപുരം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഒരു കള്ളക്കുറുക്കന്‍ കുതിച്ചും കിതച്ചും നടത്തിയ സഞ്ചാരത്തിന്റെ കഥ. കുട്ടികള്‍ക്കും കുട്ടികളുടെ ലോകം ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കുമായി പാണ്ടന്റെ ‘കാട്ടുവിശേഷങ്ങളുടെ നാട്ടുകഥ.’ ബി. മുരളിയുടെ അവതാരികയും പി.വി. കൃഷ്ണന്റെ ചിത്രീകരണവും.
-
Ente Malayalam Nalla Malayalam – Ebook
₹120.00Original price was: ₹120.00.₹36.00Current price is: ₹36.00. -
-
Just so Stories
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.
-
Salabhachirakukal Kozhiyunna Charithrasisirathil
₹85.00Original price was: ₹85.00.₹68.00Current price is: ₹68.00.കാഴ്ചകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉള്ളടക്കം വിശകലനംചെയ്യുന്ന ചലച്ചിത്രഗ്രന്ഥം. സിനിമയിൽ കാഴ്ചകളിലൂടെയും ബിംബങ്ങളിലൂടെയും ഒളിച്ചുകടത്തപ്പെടുന്ന പ്രതിലോമമൂല്യങ്ങളെയും പ്രതിതരംഗങ്ങളെയും വിചാരണചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
-
Ganitham Madhuram
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ഗണിതപ്രശ്‌നങ്ങള്‍ നിരന്തരപ്രശ്‌നമാകുന്നവര്‍ക്ക് ഈ ശാസ്ത്രവിഷയത്തെ രസത്തോടെ സമീപിക്കാനാകുംവിധമാണ് ഈ കൈപ്പുസ്തകത്തിന്റെ അവതരണരീതി. ഉത്തരങ്ങളിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരികയല്ല, ഗണിതശാസ്ത്രത്തിന്റെ ഹൃദയത്തിലേക്കുള്ള ക്രിയാവഴി കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍. വിദ്യാലയപരീക്ഷകള്‍ക്കും മത്സരപരീക്ഷകള്‍ക്കും ഇതിലെ അറിവുകളും ആശയങ്ങളും ഉപകാരപ്രദമാണ്.
-
Ganeshakathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഗണേശജനനത്തെക്കുറിച്ച്, ഗണപതിക്ക് ആനത്തല ലഭിച്ചതിനെക്കുറിച്ച്, ഒറ്റക്കൊമ്പനായതിനെക്കുറിച്ച്, ഭക്ഷണപ്രിയത്തെക്കുറിച്ച്, മൂഷികനെ വാഹനമാക്കിയതിനെക്കുറിച്ച്, വ്യാസഭാരതത്തിന്റെ കേട്ടെഴുത്തുകാരനായതിനെക്കുറിച്ച് എല്ലാം കഥകള്‍ നിരവധി നിരവധിയാണ്. സര്‍വവിഘ്നങ്ങളും അകറ്റുന്ന സങ്കടമോചകനും മോക്ഷകാരകനുമായ ഗജാനനന്റെ കഥകളാണ് ഈ പുസ്തകത്തില്‍; ചേതോഹരമായ രേഖാചിത്രങ്ങളോടെ.
-















