Shop
Sahithya Quiz
“വെളുത്ത കടലാസൊടു കറുത്ത മഷി ചേരവേ…” മലയാളഭാഷയോടൊപ്പം വിദേശ, പ്രാദേശിക ഭാഷകളിലെ എഴുത്തിനെയും എഴുത്തുകാരെയും കുറിച്ചുള്ള നിങ്ങളുടെ ഓര്മകളെയും ധാരണകളെയും ഒരുപോലെ ശക്തിപ്പെടുത്തുന്ന പ്രശ്നോത്തരി കൃതികള്, രചയിതാക്കള്, സാഹിത്യപ്രസ്ഥാനങ്ങള്, തൂലികാനാമങ്ങള്, ഉദ്ധരണികള്, പുരസ്കാരങ്ങള് ഈ ചോദ്യങ്ങള് ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചുള്ള അടിസ്ഥാനവസ്തുതകള് കൂടിയാണ് മത്സരപരീക്ഷകള്ക്കും ക്വിസ് മത്സരങ്ങള്ക്കും തയ്യാറെടുക്കുന്നവര്ക്ക് ഉത്തമ കൈപ്പുസ്തകം
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Malayalathinte Manimuthukal
നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ നക്ഷത്രശോഭയാര്ന്ന കുറെ മണിമുത്തുകളാണ് ഈ ചെറുപുസ്തകത്തില് സമാഹരിച്ചിരിക്കുന്നത്. നമ്മുടെ കവികളുടെ പ്രശസ്ത രചനകളിലേക്കുള്ള കിളിവാതിലാണ് ഈ പുസ്തകം. ഏതൊരു സഹൃദയന്റേയും വിരസനിമിഷങ്ങളെ സരസമാക്കുന്ന മയില്പ്പീലിത്തുണ്ടുകള്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.M S Office
ആധുനിക ആപ്ലിക്കേഷന് സോഫ്റ്റുവെയറുകളിലെ പ്രധാനിയാണ് എം.എസ് ഓഫീസ് പ്രത്യേക ആവശ്യങ്ങള് നിര്വഹിക്കുന്നതിനായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു കൂട്ടം “സ്പെഷ്യലിസ്റ്റുകള്’ ആണ് എം.എസ് ഓഫീസ് ഗ്രൂപ്പില് ഒരു സ്ഥാപനത്തിനാവശ്യമായ പ്രധാനകാര്യങ്ങള് എല്ലാം തന്നെ ഈ ഗ്രൂപ്പംഗങ്ങള് കൃത്യതയോടെ നിറവേറ്റും ഓഫീസ് ഓട്ടോമേഷന് ഏറ്റവും സഹായകരമായ എം.എസ് ഓഫീസില് പ്രായോഗിക പരിശീലനം നേടുവാന് ഈ കൈപ്പുസ്തകം ഉപകാരപ്പെടും
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.General Awareness for Bank Exams
* History of Banking in India * Details of RTGS System * Banking Terminologies * Exam Capsules * Current Affairs & Banking Awareness * Recent Banking News * Union Budget 20145
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Aram haram akshram
വാക്കിന്റെ തുടര്ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്ക്കു മുന്നില് വലിയ പ്രതിബന്ധങ്ങള് സൃഷ്ടിച്ചേക്കാം. ആകര്ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള് ഒഴിവാക്കുവാനുമെല്ലാം ഈ പുസ്തകപാരായണം നിങ്ങളെ സഹായിക്കും. പഴഞ്ചൊല്ലുകളും കടങ്കഥകളുംകൂടി ഈ പുസ്തകത്തില് ഉള്ച്ചേരുന്നു.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.English Vyakarana Mithram
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.





