Shop
Prashastharude Schoolkathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രതിഭയുടെ സൂര്യതേജസ്സിനാൽ സ്വന്തം കർമമണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹനീയ വ്യക്തിത്വങ്ങളുടെ സ്കൂൾ അനുഭവങ്ങൾ. ചരിത്രത്താളുകളിൽ സ്ഥാനംനേടിയ വ്യക്തികളെ രൂപപ്പെടുത്തിയ വേരുകൾ തേടുന്ന പുസ്തകം. ഗാന്ധിജി, നെഹ്റു, ടാഗോർ, നാരായണഗുരു, ഐൻസ്റ്റീൻ, ഷാ, ഗോർക്കി, റസ്സൽ തുടങ്ങിയവരുടെ പള്ളിക്കൂടാനുഭവങ്ങൾ.
Draw and Colour With Sketch Pen
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.The Adventure Of Huckleberry Finn
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.‘The Adventures of Huckleberry Finn’ narrates the adventurous life of a young boy who lived on the banks of the Mississippi River. The story reflects the complexities in the mind of an adolescent boy. This abridged version with illustrations, will encourage the younger generation to read the original work.
Thrikkakarakku Pom Pathayetho
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പ്രകൃതിയുടെ ഉപാസകനായിരുന്ന കുഞ്ഞിരാമൻ നായർ മനുഷ്യജീവിതത്തെ പ്രകൃതിയിലൂടെ ആവിഷ്കരിക്കുകയാണിവിടെ. ജീവിതത്തിൽ നഷ്ടപ്പെട്ട സൗന്ദര്യസങ്കൽപ്പങ്ങൾ പ്രകൃതിയിൽ തേടുകയാണ് പി. ഓണത്തെക്കുറിച്ചും മലയാളിയെക്കുറിച്ചുമുള്ള ഈ കാവ്യസമുച്ചയം കേരളജനതയുടെ സ്വത്വാന്വേഷണംതന്നെയാണ്.
Simon D Buva Avarude Katha Parayunu
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സിമോൺ ഡി ബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്ര ആഖ്യാനം. സ്ത്രീവിമോചനപ്രസ്ഥാനങ്ങൾക്ക് ആവേശമരുളിയ ജീവിതത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ. അയത്നലളിതമായ ഭാഷയിലെഴുതപ്പെട്ട ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണിക സ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കുന്നു.
101 Sasthrapareekshanangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ശാസ്ത്രപ്രതിഭാസങ്ങളുടെ പൊരുൾ സ്വയം അനുഭവിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന 101 പരീക്ഷണങ്ങൾ. കലൈഡോസ്കോപ്പ് നിർമാണം, കുപ്പിക്കുള്ളിൽ കടൽ, സ്ഫടികഭരണിക്കുള്ളിൽ മേഘം, നിറംമാറുന്ന പൂവ് തുടങ്ങി, അത്യന്തം കൗതുകകരങ്ങളായ പരീക്ഷണങ്ങൾ. കുട്ടികളുടെ ശാസ്ത്രബോധത്തെ ദൃഢമാക്കുന്ന പഠനസഹായി.
Ever Loved Arabian Stories
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.The stories of Alibaba and the Forty Thieves, The Seven Voyages of Sinbad the Sailor, Aladdin and the Magic Lamp, taken from the great book 1001 Arabian Nights, entertain, inform and stretch the boundaries of your child’s imagination. The colourful and inviting illustrations will make this book your kid’s favourite.
Oru Kaviyude Diarikurippukal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.സൗന്ദര്യാരാധകനും ഗായകനും സത്യാന്വേഷിയും മനുഷ്യസ്നേഹിയും ഒന്നായിത്തീരുന്ന മൂശ. കവിഹൃദയം ഒരു മേഘക്കീറുപോലെ പാറിപ്പോകുമ്പോൾ കണ്ടെത്തുന്ന വഴിയോരക്കാഴ്ചകളാണ് ഈ കവിതകൾ. ജീവിതസത്യം ഇതിൽ പ്രകാശിക്കുന്നു. സക്കറിയയുടെ അവതാരിക.
Thejaswiyaaya Vaagmi
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.വാക്കുകളുടെ ഊർജപ്രവാഹത്തെ ആധ്യാത്മികതയുടെ അടിസ്ഥാനശിലയാക്കിയ വാഗ്മിയാണ് സ്വാമി വിവേകാനന്ദൻ. ഭാരതീയസംസ്കാരത്തെക്കുറിച്ച് പാശ്ചാത്യജനതയ്ക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സ്വാമിജി തന്റെ പ്രസംഗങ്ങളിലൂടെ പരിഹരിച്ചു. ഭാരതീയരെ ഏകോപിപ്പിക്കുവാൻ ശ്രമിച്ച സ്വാമിയുടെ ജീവിതത്തെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താൻ ഉതകുന്നതാണ് ഈ ജീവചരിത്രം.
101 Doodle Cartoons
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Classic Adventure Stories
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.The most cherished adventure stories Oliver Twist, The Adventures of Tom Sawyer and The Adventures of Huckleberry Finn are retold in a vivid and vibrant style, with illustrations that mesmerize the readers of all age groups.
Kannanodonnu Parayane…
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.പൗരാണികമായ ജ്ഞാനവഴികളിലൂടെ സഞ്ചരിക്കുന്ന കരാട്ട് പ്രഭാകരന്റെ സവിശേഷതാത്പര്യങ്ങളുടെ പദ്യരൂപത്തിലുള്ള ആവിഷ്കാരങ്ങൾ. ആചാരവിശ്വാസങ്ങളുടെയോ അതിൽ പ്രതിഷ്ഠാപിതമായ സമകാലിക വിമർശനങ്ങളുടെയോ ആർജവമുള്ള രചനകൾ. ഡോ. കല്പറ്റ ബാലകൃഷ്ണന്റെ അവതാരിക.
Leader: Ichasakthiyude Prathiroopam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഒരു മനഃശാസ്ത്ര കാഴ്ചപ്പാടിലൂടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളിൽ വേരുറപ്പിച്ചുനിന്ന കരുണാകരൻ എന്ന വൻമരത്തെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ അറിയാൻ ശ്രമിക്കുന്ന ഗ്രന്ഥം. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ ഭരണതലങ്ങളിലും ജനങ്ങളുടെ പ്രിയതോഴൻ, ഗുരുവായൂരപ്പഭക്തൻ എന്നിങ്ങനെ വ്യക്തിതലങ്ങളിലും മായാമുദ്രകൾ പതിപ്പിച്ച ‘ലീഡറെ’ രൂപപ്പെടുത്തിയ ഘടകങ്ങളുടെ അപഗ്രഥനം. കരുണാകരൻ എന്ന പച്ചമനുഷ്യന്റെ ഉൺമ തേടുന്ന പുസ്തകം.
A Happy Journey to Scotland
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ബ്രിട്ടനെന്ന രാജ്യത്തിനുള്ളിലെ ഒരു ചെറു’രാജ്യം’ എന്നു സ്കോട്ട്ലന്റിനെ വിശേഷിപ്പിക്കാം. സ്കോട്ട് ലന്റിന്റെ നിശ്ശബ്ദവും ശബ്ദായമാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാകാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. ലങ്കാസ്റ്ററിൽ തുടങ്ങി എഡിൻബറോയിൽ അവസാനിക്കുന്ന ഒരു സന്തുഷ്ടയാത്രയുടെ ‘റോഡ് മാപ്പ്!’
Santhoshathinte Thakole
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ചെറിയകഥകളുടെ സമാഹാരം. ബഹുവർണചിത്രങ്ങൾ സഹിതമുള്ള ലളിതമായ അവതരണശൈലി കുട്ടികൾക്ക് വായനയുടെ പുതിയൊരു ലോകം തുറന്നുകൊടുക്കുന്നു.
Oreyoridam
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.മുറിഞ്ഞുപോയ പ്രണയവും വ്യഥിതവർത്തമാനവും മുദ്രിതമായിരിക്കുന്ന കവിതകൾ. ഒരു സാമൂഹികമനുഷ്യന്റെ രാഷ്ട്രീയേച്ഛയുടെ പ്രതിഫലനങ്ങൾ. അനുഭൂതികളുടെ നിഷേധത്തിലൂടെയുള്ള ചരിത്രാനുഭവങ്ങളുടെ വ്യാഖ്യാനവും ആവിഷ്കാരവും. കെ.കെ. കൊച്ചിന്റെ അവതാരിക.















