Shop
Ottavarikathakal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Oru Venalinte Anthyam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.പെണ്മ എന്ന ഭാവത്തിന്റെ അനുഭവ വൈജാത്യങ്ങൾ തെളിമയും ആർജ്ജവവുമുള്ള ഭാഷയിൽ ബി.എം. സുഹറ ഈ കഥകളിൽ ആവിഷ്കരിക്കുന്നു. അമർത്തിയ തേങ്ങലുകളും നുറുങ്ങുസന്തോഷങ്ങളും അളവറ്റ പരിഭവങ്ങളും നിറയുന്ന സ്ത്രീജീവിതത്തിന്റെ ഭിന്നമുഖങ്ങൾ ഒരു ദർപ്പണത്തിലെന്നപോലെ ഈ കഥകളിൽ പ്രതിഫലിക്കുന്നു.
Othello
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Oru Sheethakaatu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Oralkku Ethra Bhoomi Venam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ഒരാള്ക്ക് എത്ര ഭൂമി വേണം? ലിയോ ടോള്സ്റ്റോയ് അത്യാഗ്രഹത്തിന്റെ ഭീമന് ചുവടുകള്കൊണ്ട് അളന്നളന്നു മുന്നേറിയാലും അന്ത്യത്തില് ഭൂമി നമുക്കായി കാത്തുവെയ്ക്കുന്നത് ആറടി മണ്ണല്ലേ എന്ന ചോദ്യമുയര്ത്തിയ വിശ്രുതകഥയുടെ പുനരാവിഷ്കാരം.
Nooru punchirikal Viriyatte
₹85.00Original price was: ₹85.00.₹76.00Current price is: ₹76.00.Njan Punyavaalan
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ഫേസ്ബുക്കിനെ സര്ഗാത്മകതയുടെ ഊര്ജപ്രസരണമേഖലയായി പരിവര്ത്തനപ്പെടുത്തിയ ഒരു സംഘം കഥാകാരന്മാരുടെ 80 തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം. നാം ജീവിക്കുന്ന ലോകത്തിന്റെ സൂക്ഷ്മചലനങ്ങളെപ്പോലും പ്രതിഫലിപ്പിക്കുവാന് എത്രയും പര്യാപ്തമാണ് ഇവരുടെ മൗസും മനസ്സും എന്ന് സാക്ഷ്യപ്പെടുത്തുന്ന കഥകള്.
Mazha Appozhum Peythukondeyirunnu
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.Kathayil alpam Karyam
₹80.00Original price was: ₹80.00.₹40.00Current price is: ₹40.00.Katha Theerumbol Oru Vanambadi Parakkunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കഥയുടെ കുലപതിയായ ടി. പത്മനാഭന് സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന് പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല് ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില് എത്തിക്കുന്നു. പത്മനാഭന് എഴുതുമ്പോള് വികാരങ്ങളുടെ ആന്തരികതയില് ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
Karuvannur Puzhayile Paalam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിത്യജീവിതത്തില്നിന്ന് അടര്ത്തിയെടുത്ത മുഹൂര്ത്തങ്ങളെ കഥകളാക്കി ആവിഷ്കരിക്കുന്നത് അഷ്ടമൂര്ത്തിയുടെ ഒരു പ്രത്യേകതയാണ്. ചിരിപരിചിതത്വത്തില് നിന്ന് അപരിചിതത്വം സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന ഈ കഥകള് വെളിപ്പെടുത്തുന്നു. തീക്ഷ്ണാനുഭവങ്ങളുടെ മുദ്രയുള്ള ഈ കഥകള് മലയാളിയുടെ ഗൃഹാതുരുത്വങ്ങളെ ശക്തിയേറിയ ഭാഷയില് പുനര്ജീവിപ്പിക്കുന്നു. വര്ത്തമാനകാലത്തിന്റെ എല്ലാ ചിത്രങ്ങളും വെളിപ്പെടുന്ന ഒരു ലോകമാണ് ഈ കഥകളില്നിന്ന് പുറത്തുവരുന്നത്.
Kaalavarsham
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.K.R Prasadinte Kathakal
₹375.00Original price was: ₹375.00.₹300.00Current price is: ₹300.00.Jeffry Choserude Canterbury Kathakal
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.















