• -20%
    Out Of Stock

    Thirakathakal: Thinkalazhacha Nalla Divasam, Moonampakkam

    മനുഷ്യാവസ്ഥയുടെ സൂക്ഷ്മകാഴ്ചകളാൽ സ്വയം സംസാരിക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളിലെ ഓരോ ഫ്രെയിമും. സിനിമാഭൂപടത്തിൽ ഈ ചലച്ചിത്രങ്ങളുടെ സ്ഥാനം സ്പഷ്ടമായി അടയാളപ്പെട്ടിരിക്കുന്നു. മലയാളി സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തിയ, അവന്റെ സംവേദനതലത്തോട് ബന്ധുത്വം സ്ഥാപിച്ച പത്മരാജന്റെ ‘മൂന്നാംപക്കം’, ‘തിങ്കളാഴ്ച നല്ല ദിവസം’ എന്നീ തിരക്കഥകൾ.

    Original price was: ₹125.00.Current price is: ₹100.00.
  • -20%

    Urangunna Sundari

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Lakshadeepile Sundari

    കാഴ്ചക്കാരിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്ന ലക്ഷദ്വീപിലെ മുപ്പത്താറു ചെറുദ്വീപുകളിൽ പലതുകൊണ്ടും അവിസ്മരണീയമായ കൽപേനിയിലേക്കുള്ള യാത്രയുടെ ഓർമ്മക്കുറിപ്പുകൾ. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും വർണക്കാഴ്ചകളും പിണഞ്ഞുകിടക്കുന്ന ഈ സുന്ദരിദ്വീപിലെ സാമൂഹികരീതികളും രുചിവൈചിത്ര്യങ്ങളും വരെ ഇതിൽ വിഷയമാകുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • No thumb
    Out Of Stock
  • -20%
    Out Of Stock

    Cuba

    മനുഷ്യസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്‌ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, ഉൾക്കൊണ്ട വാസ്തവങ്ങളും ആർജവത്തോടും ഋജുവായും ഇതിൽ ലേഖനംചെയ്യപ്പെടുന്നു. കാസ്‌ട്രോയും കൂട്ടരും ക്യൂബയെ ഒരു നിത്യയാഥാർഥ്യമാക്കിയതിന്റെ കഥ ഈ ഗ്രന്ഥം പറയുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • No thumb
  • -20%

    Aprem Thirumeniyude Phalithangal

    മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്‌കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി നടത്തുന്ന ഈ ഫലിതങ്ങളിലൂടെ, അലൗകികതയിൽനിന്ന് ലൗകികതയിലേക്കുള്ള മാന്ത്രികലോകമാണ് തിരുമേനി തുറന്നുതരുന്നത്.

    Original price was: ₹65.00.Current price is: ₹52.00.
  • -20%

    Aanayum Simhavum

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Outsider

    സാമൂഹിക-സാംസ്‌കാരിക രംഗത്തെ ജീർണതകളെ തോക്കിൻമുനയിലെന്നവണ്ണം നിർത്തി വിചാരണ ചെയ്യുകയാണ് ‘ഔട്ട്‌സൈഡർ.’ കാപട്യം മുഖമുദ്രയാക്കിയ സാംസ്‌കാരികനായകരെയും രാഷ്ട്രീയനേതാക്കളെയും ചലച്ചിത്രപ്രവർത്തകരെയുമൊക്കെ ഈ നിശിതവിമർശരേഖകൾ മുറിവേല്പിക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • No thumb
    Out Of Stock
  • -20%

    Chiriyodu Chiri Chiri

    നിങ്ങളുടെ നർമ്മബോധത്തിന്റെ മാറ്ററിയാനുള്ള ഉരകല്ലാണ് ഈ കാർട്ടൂൺസമാഹാരം. ബസ്‌സ്റ്റാന്റും ചന്തയും പോലീസ്‌സ്‌റ്റേഷനും ഷൂട്ടിംഗ് ലൊക്കേഷനും അടുക്കളയും കിടപ്പുമുറിയും ഒക്കെ ഈ ഫലിതരംഗങ്ങൾക്ക് പശ്ചാത്തലമാകുന്നു. ഗൗരവത്തിന്റേയും യുക്തിയുടേയും ആവരണങ്ങൾ ഊരിയെറിഞ്ഞ് ജീവിതത്തെ സുതാര്യമായി നിരീക്ഷിക്കുന്ന കാർട്ടൂണുകൾ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Alicinte Albudhalokam

    Original price was: ₹40.00.Current price is: ₹32.00.
  • -28%

    Chila Nerangalil Chila Daivangal

    മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, വ്യക്തിബന്ധങ്ങൾ എല്ലാം വിഷയമാവുന്നു ഇതിൽ. വി.ജി. തമ്പിയുടെ അവതാരിക.

    Original price was: ₹70.00.Current price is: ₹50.40.
  • -20%

    Athimaravum Thathayum

    Original price was: ₹40.00.Current price is: ₹32.00.
  • -28%

    Kaliyum Kaaryavum

    ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. തെളിമയാർന്ന നർമബോധത്തോടെ പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഈ കൃതി, മികച്ച ഹാസ്യസാഹിത്യഗ്രന്ഥത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാർഡ് നേടി.

    Original price was: ₹70.00.Current price is: ₹50.40.
  • -20%
    No thumb

    Aazhakadalile Albudhangal

    Original price was: ₹40.00.Current price is: ₹32.00.