Shop
Beerbal Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Balanaya Lincoln
കെന്റക്കിയിലെ ഒരു കൂരയിൽ പിറന്ന ഏബിന്റെ പ്രയത്നങ്ങളുടെ കഥ, അമേരിക്കൻ പ്രസിഡന്റായ എബ്രഹാം ലിങ്കന്റെ ബാല്യത്തെപ്പറ്റിയാകുന്നു എന്നതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന വിസ്മയം. മരക്കുടിലിൽനിന്നും വൈറ്റ് ഹൗസിലേക്കുള്ള ആ പ്രയാണത്തിന് ഊർജസ്രോതസ്സായിമാറിയ അനുഭവങ്ങളാണ് ഇതിൽ. വഴിവിളക്കിന്റെ ചോട്ടിൽ പുസ്തകവായനയിൽ മുഴുകുന്ന, അടുക്കളയിലെ കരിയിലക്കൂനയിൽ ചുരുണ്ടുകൂടി തണുപ്പകറ്റുന്ന ‘ഭാവിപ്രസിഡന്റിനെ’ ഈ താളുകളിൽ കൂട്ടുകാർക്കു കണ്ടുമുട്ടാം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Balapadam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Maduram Dhukhamalla
ലോകരാഷ്ട്രങ്ങൾക്കിടയിലെ ‘പ്രമേഹതലസ്ഥാന’മായി ഭാരതം മാറിയിരിക്കുന്നത്, ഈ രോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്്. ഭക്ഷണരീതിയും ജീവിതശൈലിയും മാറ്റിയും, ശീലമാക്കിയും, രക്തഗ്ലൂക്കോസ് നില ക്രമീകരിച്ചും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. രോഗനിർണയം, ചികിത്സ, ഇൻസുലിൻ കുത്തിവെപ്പ് തുടങ്ങി പ്രമേഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Indian Nadodikathakal
ചരിത്രവും സങ്കൽപ്പങ്ങളും ഇഴചേർന്നുകിടക്കുന്ന നാടോടിക്കഥകൾ ഓരോ ദേശത്തിന്റെയും പഴയകാലസംസ്കാരത്തെയും ജീവിതരീതികളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു. ലളിതമായ ഭാഷയിൽ ബഹുവർണ ചിത്രങ്ങൾ സഹിതം തയ്യാറാക്കിയിരിക്കുന്ന ഈ കൃതിയിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ചില നാടോടിക്കഥകളാണ് അവതരിപ്പിക്കുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Project Poster-II
₹50.00Ann Frank
ദീനവിലാപമായിത്തീരുമായിരുന്ന ജീവിതത്തെ സാന്ത്വനഗാനമാക്കിമാറ്റിയ പെൺകുട്ടിയായിരുന്നു ആൻഫ്രാങ്ക്. ദുരിതങ്ങൾ ഛിന്നഭിന്നമാക്കുന്ന മാനവർക്ക് ആ ഗാനം ഇന്നും ആശ്വാസം പകരുന്നു. പതിനഞ്ചുവർഷംമാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതത്തിലൂടെ ആൻ, ഏതു തകർച്ചയിലും പ്രസന്നത കാത്തുസൂക്ഷിക്കാനാകുമെന്നു തെളിയിച്ചു. ‘പ്രതീക്ഷയുടെ കുപ്പായമണിഞ്ഞ പെൺകിടാവി’ന്റെ ഉൾക്കരുത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Project Poster-I
₹50.00Dots To Dots: A to Z Animals
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Pre School Aksharamala
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Fun & Tricks with Mathematics
It contains magics, fun and tricks with Mathematics. Problems are introduced in a simple and story form with numerous pictures. Highly appreciative, informative and entertaining for both children and elders.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Prasangakala Kuttikalkku
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.English Malayalam Word Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Prasastharude Prasidhakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Oorubhangam
ഭാസന്റെ ചിരസ്മരണീയമായ നാടകത്തിന്റെ പുനരാഖ്യാനം. കൗരവപ്രധാനിയായ സുയോധനന്റെ അന്ത്യനിമിഷങ്ങളാണ് ഇതിനു പ്രമേയമാകുന്നത്. കുരുക്ഷേത്രത്തിൽ മരണാസന്നനായി കിടക്കുന്ന മഹാരാജാവിൽ പരിപക്വവീക്ഷണവും പശ്ചാത്താപബോധവും രൂപപ്പെടുന്നതാണ് സന്ദർഭം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.












