Shop
Arabian Athbuthakathakal-Ebook
നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.
₹100.00Original price was: ₹100.00.₹30.00Current price is: ₹30.00.SMS Jokes of Tintumon
ടിന്റുമോൻ ഹാസ്യസന്ദേശങ്ങളുടെ സമാഹാരം.
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.Narmam Dharmam
തിരശ്ശീലയുടെ വെള്ളിവെളിച്ചത്തിനും രാഷ്ട്രീയഗോദകൾക്കും പുറത്ത് പച്ചമനുഷ്യരായിനിന്ന് നർമ്മവിചാരണ നേരിടുകയാണ് ലാലും രജനീകാന്തും ലീഡറും ഫൂലൻദേവിയും മറ്റും ഈ കൃതിയിൽ. വായനക്കാർക്ക് മതിമറന്നുള്ള ‘പൊടിപ്പൻ’ ചിരി നേരുന്ന സുന്ദരപുസ്തകം.
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.Mazhathullikal
നിങ്ങളുടെ കുട്ടിക്കും നിങ്ങളിലെ കുട്ടിക്കും ഓർത്തോർത്തു ചൊല്ലുവാൻ 25 കുറുങ്കവിതകൾ. കിളിയുടെ പാട്ടും മഴയുടെ വെൺമുത്തുകളും മേഘത്തുണ്ടുകളും നാലുമണിപ്പൂക്കളുമൊക്കെ ചേർത്തുകോർത്തിരിക്കുന്ന കവിതകൾ.
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.The Poem Flower
Illustrated poems for children. Happy blending of sound and sense. An introduction to the wonderful world of poetry. A true gift for every darling child who totters through the enchanting world of words.
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Aa Oru Nimisham
തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറങ്ങുമ്പോഴും, അഞ്ചേക്കർ വളപ്പിനു നടുവിലുള്ള ബംഗ്ലാവിൽ സോഫിയ തനിച്ചായിരുന്നു… അവളെ തേടിയെത്തുന്ന ദുരന്തങ്ങൾ… ഉദ്വേഗജനകമായ സംഭവപരമ്പരകൾ… ആദ്യന്തം ഹൃദ്യമായ നോവൽ.
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Ahinduvinte Ambalam
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Nootonnu Vajanangal
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.










