Shop
O.N.V.yude Kavithakal (Volume 1 & 2)
₹1,750.00Original price was: ₹1,750.00.₹1,400.00Current price is: ₹1,400.00.Karnataka Sangeetha Chodyotharamalika
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സ്വരങ്ങളുടെയും രാഗങ്ങളുടെയും മഹിമയും ഗരിമയുംകൊണ്ട് ആപാതമധുരമായ അനുഭവമായി മാറുന്നകർണാടകസംഗീതത്തെ അഞ്ഞൂറു ചോദ്യോത്തരങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സ്വര-രാഗവിശേഷങ്ങൾ, കൃതികൾ, വാഗ്ഗേയകാരന്മാർ തുടങ്ങിയ അറിവുകൾ ഒരു മാലികയായി കോർത്തിണക്കിയിരിക്കുന്ന ഈ കൈപ്പുസ്തകം, കർണാടകസംഗീതം ഇഷ്ടപ്പെടുന്നവർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദം.
Zele Mysteries
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.A mysterious aircraft and helicopters appear in the sky. A huge ship and motorboats are in the sea. Hidden secrets are on the way. Calino Zeder and Leon Kar Feran are all set to unveil them. Turn to page one and get along with the Zele detectives in the search for the evil doer!
Rains in the Island
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.This is a story of an island girl, who has seen only the dark side of life even at the pinnacle of her glory. This is a true reflection of an innocent and real love, in the coral island locale.
The Sublime Love
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.The stories bring to the fore the ardent love of a boy and a girl of different religions blossoming in dire circumstances, the agony and expectation of a talented poor girl who rose to unimaginable heights by dint of hard work and the transformation of a wayward college girl to a caring woman for the orphans.
Pithrukam
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.ഒരു സർവേരിയെ സാക്ഷിയാക്കി ജീവത്തായ ഒരു കഥ മെനയുകയാണ് ഈ നോവലിൽ. ജീവിതസായന്തനത്തിലെത്തിയ ഒരു കഥാപാത്രം ഓർമിച്ചെടുക്കുന്ന സ്‌നേഹവാത്സല്യങ്ങളുടെ സങ്കീർത്തനങ്ങളാണ് ഇതിൽ. മൂല്യങ്ങളുടെ കരുത്തുമായി ഈശ്വരനുമായി വക്കാലത്തുപറയുന്ന ഈ കഥാപാത്രം, പ്രായോഗികതയെ ശരിതെറ്റുകളുടെ അടിസ്ഥാനമായി കാണുന്ന ആധുനികസമൂഹത്തിന് ഒരു പാഠമാകേണ്ടതാണ്.
Pinvili
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും നിഗൂഢവും അശാന്തവുമായ നിഴൽവഴികളിലൂടെ ഒരു പ്രയാണം. ഇരുൾ പുതഞ്ഞ മനസ്സിന്റെ കോണുകളിലെവിടെയോ കനൽക്കണ്ണുകൾപോലെ മിന്നിയും മറഞ്ഞും നിലകൊള്ളുന്ന ഭയാശങ്കകളെ ഉച്ചാടനംചെയ്യാൻ ഒരു ശ്രമം.
Swargathilekkoru Thurangam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്വർഗത്തിലേക്കു നീളുന്ന, വിശ്വാസത്തിന്റെ ഇരുണ്ട തുരങ്കത്തിലൂടെ യാത്ര ചെയ്യുവാൻ ഉദ്യമിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതം. ഫാന്റസിയും റിയലിസവും അതിമനോഹരമായി ഊടും പാവും നെയ്‌തൊരുക്കിയ നോവൽ. കൂമനോരി ഗ്രാമത്തിലെ കുറേ നിസ്സഹായരുടെ ജീവൽസ്പന്ദനങ്ങൾ.
Kadalammayude Makan
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കടലമ്മ സദ്ഗതി വരുത്തുമെന്ന് വിശ്വസിച്ചുകൊണ്ട് നിരന്തര അധ്വാനത്തിലൂടെ മുന്നേറിയ ഒരു മുക്കുവയുവാവിന്റെ വിജയകഥ. ഒരു സമുദായത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ ചരിത്രംകൂടിയാകുന്ന നോവൽ. ഹൃദയസ്പൃക്കായ അവതരണവും ലളിതസുന്ദരമായ ഭാഷയും.
Karakaanaa Kadal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കരപ്രമാണിയായ നബ്യേക്കൽ ഗോവിന്ദന്റെയും പത്മാവതിയുടെയും ഏകസന്താനമായ പാറു. കാര്യസ്ഥന്റെ കുടിലതന്ത്രങ്ങൾ തറവാടിനെ നാമാവശേഷമാക്കുമ്പോൾ മകളുമൊത്ത് നാലുകെട്ടിന്റെ പടികളിറങ്ങി, ജീവിതത്തിന്റെ നിർദയമായ വേനൽച്ചൂടിൽ ആശ്വാസത്തിന്റെ മരുപ്പച്ച തേടുകയാണ് ഈ നോവലിലെ പാറു. ദുഃഖത്തിന്റെ നീർച്ചുഴിയിൽ മുങ്ങിത്താഴുന്ന ഒരു സ്ത്രീയുടെ തപ്തനിശ്വാസങ്ങളാണ് ഈ നോവലിൽ.
Mahadevante Yaathrakal
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.മഹാദേവൻ യാത്രകളിൽ കണ്ടത് വ്യത്യസ്തമായ മനുഷ്യജീവിതങ്ങളെയാണ്. അതിനു പിന്നിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയുമാണ്. നരജന്മത്തെ ദാർശനികമായി അവലോകനംചെയ്യുന്ന ഈ കൃതി വായനയുടെ പുതിയ അർഥതലങ്ങൾ തേടുന്നു.
The Time Machine and other Novels
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.This small book contains a selection of the great novels in the English language. These classics are timeless and, no doubt, children should be familiar with them. They contain valuable insights. They should be read many times, and their truth should always be carried in our hearts.
The Call of the Wild and Other Novels
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.This small book contains a selection of the great novels in the English language. These classics are timeless and, no doubt, children should be familiar with them. They contain valuable insights. They should be read many times, and their truth should always be carried in our hearts.
Akalunna Kannikal
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.ഒറ്റപ്പെടുത്തലുകളുടെ കടന്നൽക്കുത്തേറ്റ് വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും വേർതിരിവില്ലാതെ സ്‌നേഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥ. ആരും അംഗീകരിക്കാത്ത അവസ്ഥയിലും സത്യസന്ധതയുമായി ജീവിതത്തിൽ മുന്നേറുവാൻ കഴിയുമെന്ന് പഠിപ്പിക്കുന്ന നോവൽ.
Aa Oru Nimisham
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറങ്ങുമ്പോഴും, അഞ്ചേക്കർ വളപ്പിനു നടുവിലുള്ള ബംഗ്ലാവിൽ സോഫിയ തനിച്ചായിരുന്നു… അവളെ തേടിയെത്തുന്ന ദുരന്തങ്ങൾ… ഉദ്വേഗജനകമായ സംഭവപരമ്പരകൾ… ആദ്യന്തം ഹൃദ്യമായ നോവൽ.
Yakshideep
₹85.00Original price was: ₹85.00.₹68.00Current price is: ₹68.00.മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ കടുംവർണങ്ങൾ ചാലിച്ച, അസാധാരണവും അയുക്തികവുമായ സംഭവപരമ്പരകൾ. ശ്വാസമടക്കിപ്പിടിച്ചുമാത്രം സഞ്ചരിക്കേണ്ട സംഭ്രമജനകമായ ഭൂമിക.















