1. Vikramadithyakathakal
    Author: M.K. Rajan
    40.00 36.00
    Item Code: 1842
    Availability in stock
    വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന […]
  2. Avashyam Ariyenda Niyamangal
    Author: Advt. Rajesh Nedumbram
    100.00 90.00
    Item Code: 2746
    Availability in stock
    നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, […]
  3. Elivettakkoru Kaippusthakam
    Author: K. Aravindakshan
    40.00 16.00
    Item Code: 1841
    Availability in stock
    എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് […]
  4. School Science Quiz
    Author: K.N. Kutty Kadampazhippuram
    80.00 72.00
    Item Code: 2745
    Availability in stock
    ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയുവാൻ പ്രചോദനമേകുകയും ചെയ്യുന്ന പ്രശ്‌നോത്തരി. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി ഭിന്നഭിന്നമായ വൈജ്ഞാനികമേഖലകളെ […]
  5. Mazhathullikathakal
    Author: M.D. Rajendran
    50.00 45.00
    Item Code: 1839
    Availability in stock
    ആകാശവാണിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ നർമബിന്ദുക്കൾ. ആലോചനാമൃതവും ആപാദചൂഡം സറ്റയറിക്കലുമായ രചന. ബഷീർ, സഞ്ജയൻ, വി.കെ.എൻ. തുടങ്ങിയ പൂർവസൂരികളുടെ കാൽപ്പാടുകൾ […]
  6. Objective General Knowledge
    Author:
    170.00 153.00
    Item Code: 2744
    Availability in stock
    സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്നവർക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുന്ന പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് […]
  7. Puravruthakathakal
    Author: N.P. Muhammed
    50.00 45.00
    Item Code: 1840
    Availability in stock
    ഒരു കഥാകാരൻ പുരാവൃത്തങ്ങളുടെ അഗാധതയിലേക്കിറങ്ങിച്ചെന്നപ്പോൾ ലഭിച്ച വരദാനമാണ് ഈ കഥകൾ. മനുഷ്യജീവിതസ്പർശവും നൈസർഗികചോദനകളുമാണ് ഇതിനെ കാലാതിവർത്തിയാക്കുന്നത്. വർത്തമാനകാലവുമായി നിരന്തരം പ്രതിപ്രവർത്തനത്തിലേർപ്പെടുന്നതിലൂടെ […]
  8. Poothumbiyude Swargayathra
    Author: Raji Kalloor
    60.00 54.00
    Item Code: 2473
    Availability in stock
    മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ. സി.ആർ. ദാസിന്റെ അവതാരിക.
  9. Randittu Kaneerkoodi
    Author: Narayanam Kizhuveetil
    40.00 36.00
    Item Code: 1838
    Availability in stock
    വെളിച്ചവും മൂടൽമഞ്ഞും പുണർന്നുകിടക്കുന്ന വനഭൂമിപോലെ സുഖവും ദുഃഖവും സമന്വയിക്കുന്ന കഥാസമാഹാരം. ഒരായിരം ചോദ്യചിഹ്നങ്ങളോടെ മുന്നിൽ നിൽക്കുന്ന ജീവിതത്തെ നിറകൺചിരിയോടെ സ്വാഗതംചെയ്യുന്ന […]
  10. Ganapathikkunnu
    Author: Mundayoor Kunjikuttan
    60.00 54.00
    Item Code: 2471
    AvailabilityOut of stock
    കൊതിതീരെ പനമ്പഴങ്ങൾ തിന്നുവാനുള്ള മോഹമാണ് ആനക്കാട്ടിലെ മാതുവിനെയും കൂട്ടുകാരി ചിന്നുവിനെയും പനങ്കാട്ടിലേക്കൊരു സാഹസികയാത്രയ്ക്കു പ്രേരിപ്പിച്ചത്. വയറുനിറയെ പഴംതിന്ന് മടങ്ങിയെത്തിയ മാതുവിന് […]
  11. Pathamudhayam
    Author: D. Vinayachandran
    80.00 72.00
    Item Code: 1837
    Availability in stock
    പ്രണയത്തിന്റെയും പ്രകൃതിയുടെയും വിസ്തൃതലോകം നമുക്കു മുന്നിൽ തുറന്നിടുന്ന കവിതകൾ. അനുഭവത്തിന്റെ തീക്ഷ്ണതയാൽ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ അന്തഃസത്തയും മനസ്സിന്റെ ആഴക്കടലും […]
  12. Sing a Song Tell a Tale
    Author: Reema Maggo
    90.00 81.00
    Item Code: 2470
    Availability in stock
    Through simple stories and songs, the book provides children opportunity to experience nature and its […]
  13. Oru Madakkayathra
    Author: K.N. Kutty Kadampazhipuram
    50.00 45.00
    Item Code: 1836
    Availability in stock
    വള്ളുവനാടൻ മൊഴിയുടെ കാല്പനികദ്യുതി കലർന്ന ആഖ്യാനഭാഷ. നാട്ടിൻപുറത്തിന്റെ നന്മകൊണ്ട് നഗരജീവിതത്തിന്റെ നാട്യങ്ങൾക്ക് ബദൽ സൃഷ്ടിക്കുന്ന കഥകൾ. വർത്തമാനകാലസമസ്യകൾക്ക് സരളമായ ഉത്തരങ്ങളുമായി […]
  14. Upanyasamanjari
    Author: Vallachira Ramachandran & K.P. Haridas
    80.00 72.00
    Item Code: 2469
    Availability in stock
    വൈവിധ്യം, സമകാലീനത, ആവിഷ്‌കാരമികവ് എന്നിവ മുഖമുദ്രയാക്കിയ ഉപന്യാസങ്ങളുടെ സമാഹാരം. ഹയർസെക്കന്ററി അധ്യാപനരംഗത്ത് പരിചയസമ്പന്നരായ ഗ്രന്ഥകാരന്മാർ. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരം.
  15. Ezhuthan Pattatha Chilathu
    Author: Unnikrishnan Muthukulam
    45.00 40.00
    Item Code: 1835
    Availability in stock
    ജീവിതകാമനകളെ പ്രകൃതിയുടെ ആന്തരികചൈതന്യവുമായി കോർത്തിണക്കുന്ന കാവ്യഭാവന. ”ഗുണാത്മകമായ ആശയങ്ങളുടെ നക്ഷത്രത്തിളക്കം ഈ കവിതാസമാഹാരത്തിൽ കാണാം” എന്ന് പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള […]
  16. Krishnappattu
    Author: Cherussery Namboothiri
    190.00 171.00
    Item Code: 2468
    Availability in stock
    മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന രചന. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദ്യം. സ്തുതികളും വേദാന്തചിന്തകളും […]
View as: grid list