Shop
Shakespeare Krithikal Sampoorna Samgraham
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്‌സ്പിയര്‍. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്‌നങ്ങള്‍ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. ഷേക്‌സ്പിയര്‍ സാഹിത്യപ്രപഞ്ചത്തിലെ നാടകങ്ങളും കാവ്യങ്ങളും, ഒപ്പം ഗീതകങ്ങളും ഇതില്‍ ഗദ്യസംഗ്രഹരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
Malayala Kavitha quiz-Ebook
₹80.00Original price was: ₹80.00.₹24.00Current price is: ₹24.00.പ്രാചീന കവിത്രയം മുതല്‍ ആറ്റൂരും സച്ചിദാനന്ദനും ചുള്ളിക്കാടുംപോലെയുള്ള ആധുനിക കവികള്‍വരെ കവിതാശകലങ്ങളുമായി ഈ താളുകള്‍ക്ക് ചന്തം ചമയ്ക്കുന്നു. പദ്യനുറുങ്ങുകള്‍ മാത്രമല്ല, കാവ്യലോകത്തുനിന്നുള്ള വ്യക്തിവിശേഷങ്ങളും രചനാവിശേഷങ്ങളും പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളും ഈ കൈപ്പുസ്തകം ഉള്‍ക്കൊള്ളുന്നു.
Mother Teresa
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.‘Mother Teresa’ is the portrait of a pious soul soaked in the tears of the destitute and a mighty heart that reverberated with their cries. It spreads the canvas of Mother’s holy life before you and sheds light on the marvellous ways the Lord worked in her heart.
Mysore Akramanavum Malabarinte Prathorodhavum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമാകുന്ന ഈ കൃതിയില്‍ ഹൈദര്‍, ടിപ്പു പടയോട്ടങ്ങള്‍ മുതല്‍ മധ്യകാല സാംസ്‌കാരികരംഗം വരെയുള്ള ഭാഗമാണ് പ്രതിപാദിക്കപ്പെടുന്നത്.
Who is Mad? – Mullah stories
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Nasruddin Mullah is considered a populist philosopher and a wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century in Turkey. His stories contain subtle humour and is of pedagogic nature. His anacdotes are told in a wide variety of regions and translated into many languages. Young readers and learners can use this book to enrich their imagination and get a new perspective to life.
Ira
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.
Makkale Engane Valarthanam?
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.നല്ല അച്ഛനമ്മമാരാകുക എന്നത് ഏറെ ഉത്തരവാദിത്വമുള്ള പ്രവൃത്തിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കുട്ടിയുടെ മികച്ച ഗുരുക്കന്മാര്‍ മാതാപിതാക്കള്‍തന്നെയെന്നു തിരിച്ചറിയുവാന്‍, മക്കളെ ഉത്തമവ്യക്തിത്വത്തിന് ഉടമകളാക്കുവാന്‍ ഇത് പ്രചോദനമേകുന്നു. ഒപ്പം പേരന്റിങ്ങിന്റെ അടിസ്ഥാനാശയങ്ങളിലേക്ക് ഒരു എത്തിനോട്ടവും സാധ്യമാക്കുന്നു. കെ. ജയകുമാര്‍ന്റെ അവതാരിക
102 Prasangangal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.
National Birds Around the world
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Maha Manthrika Kadhakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.തൂശനില തോണിയാക്കിയ കടമറ്റത്തു കത്തനാരും, പിശാചിനിയെ ഗാന്ധര്‍വവിവാഹം കഴിച്ച വയസ്‌കരയില്ലത്ത് ഭട്ടതിരിയും പോലെ മന്ത്രവും മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും കൊണ്ട് ചാത്തനെയും മാടനെയും മറുതയെയും ഒടിയനെയും യക്ഷിയെയുമൊക്കെ ജയിച്ച അത്ഭുതശാലികളുടെ കഥകള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യില്‍ പ്രതിപാദിതമായ മാന്ത്രികകഥകളുടെ പുനരാവിഷ്‌കാരം










