Shop
The Third Form at St. Clare’s
₹299.00Original price was: ₹299.00.₹254.00Current price is: ₹254.00.A classic children’s story from the world’s best-loved children’s author, Enid Blyton. School life has never been so splendid. The holidays are over and twins Pat and Isabel O’Sullivan are dying to get back to school. The big question on everybody’s lips is who will be head girl? There are plenty of candidates to choose from …but then a terrible accident shows the true leaders, and reveals the cheats and cowards too.
Mr. Sampath
₹225.00Original price was: ₹225.00.₹191.00Current price is: ₹191.00.A comic realistic novel of manners Mr. Sampath marks the first of three Narayan novels that take an external approach, focusing on events outside the protagonist, in contrast to Narayan’s more internally-focused earlier novels. The novel is set in 1938 under the British raj, in the fictional town of Malgudi.
CHORACHUVAPPULLA SOORYAKANTHI
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00.മരണത്തിന്റെ മറുപുറം തേടിപ്പോയ 11 പേര്‍. 15 വയസ്സുകാരന്‍ മുതല്‍ 80 വയസ്സുകാരി വരെ അക്കൂട്ടത്തിലുണ്ട്. അന്ധവിശ്വാസത്തിന്റെയും മനോരോഗത്തിന്റെയും അതിര്‍വരമ്പുകള്‍ക്കിടയിലൂടെയുള്ള അവരുടെ സഞ്ചാരങ്ങള്‍… മറ്റുള്ളവരോട് ഇടപഴകി ജീവിക്കുമ്പോഴും അവര്‍ ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍…
മൃത്യുവിന്റെ നീലഗ്രഹണം ഗ്രസിച്ച ‘സൂര്യകാന്തി’ എന്ന വീട് ഒരു രാപ്പുലര്‍ച്ചയില്‍ ചാവുനിലമായിമാറിയ കഥ. ഇന്ത്യയെ നടുക്കിയ ഒരു യഥാര്‍ഥസംഭവത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട നോവല്‍.
DAYA
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി. മുരളീധരന്റെ വര്‍ണവരകള്‍.
NEELIPPONMAN
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.അലിവിന്റെയും അനുസരണയുടെയും ഗുണപാഠങ്ങള്‍ വണ്ടുകളുടെ മൂളിപ്പാട്ടുപോലെ മൃദുശബ്ദത്തില്‍ ഈ കഥാന്തരീക്ഷത്തില്‍ മുഴങ്ങുന്നു; അപ്പൂപ്പന്‍താടികള്‍പോലെ ഭാരമേതുമില്ലാതെ പാറിനടക്കുന്നു. പാട്ടിന്റെയും കഥയുടെയും തോളില്‍ കയ്യിട്ടുള്ള ഒരു ഉല്ലാസയാത്രയാണ് ഈ ‘ബെഡ്ടൈം സ്റ്റോറീസ്.’
VIKRAM SARABHAI: INDIAN SPACE SCIENCEINTE PITHAVU
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!
RAMAYANATHILE KATHAPATHRANGAL
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.‘രാമായണം’ എന്ന വാക്കിന് ‘രാമന്റെ സഞ്ചാരം’ എന്നാണ് അര്‍ഥം. ധര്‍മമാര്‍ഗത്തിലൂടെയുള്ള ആ സഞ്ചാരമാണ് കാവ്യരൂപത്തില്‍ 24,000 ശ്ലോകങ്ങളിലൂടെ, ഏഴു കാണ്ഡങ്ങളിലൂടെ ‘വാല്മീകിരാമായണ’ത്തില്‍ ഇതള്‍വിടര്‍ന്നത്. ആദികവിയായ വാല്മീകിയില്‍ തുടങ്ങി ശ്രീരാമ പുത്രന്മാരായ ലവകുശന്മാരില്‍ അവസാനിക്കുന്ന ഈ കൃതി, തിരഞ്ഞെടുത്ത 32 കഥാപാത്രങ്ങള്‍ രാമായണഹൃദയത്തിലൂടെ നടത്തുന്ന ഒരു അയനമാണ്. രാമജന്മത്തിന്റെ അവതാരലക്ഷ്യവും രാമനാമത്തിന്റെ പുണ്യപ്രഭാവവും സ്വന്തം കഥകളിലൂടെ ഉരചെയ്കയാണ്, ശിഷ്ടരും ദുഷ്ടരുമായ കുറെ ഇതിഹാസകഥാപാത്രങ്ങള്‍ ഇവിടെ. ഇവരിലൂടെ രാമായണത്തിന്റെ പൂര്‍ണകഥയാണ് വായനക്കാരുടെ അകത്തളിരില്‍ നാരായമൂര്‍ച്ചയാലെന്നപോലെ എഴുതപ്പെടുന്നത്.
Ottamarathile Ilakal
₹120.00Original price was: ₹120.00.₹108.00Current price is: ₹108.00.”മണ്ണിനേയും പ്രകൃതിയേയും അറിയുന്ന തലമുറയ്ക്കുവേണ്ടി പ്രശാന്തി ചൊവ്വര എഴുതുന്നു… ചലനാത്മകമായ മനുഷ്യജീവിതത്തെ തൊടുന്ന അനുഭവം… ചെറിയ വാക്യങ്ങളിലൂടെ കഥപറച്ചില്‍… സംഭാഷണഘടനയുടെ ഉപയോഗം… സമകാലികമായ വിവരങ്ങളും അറിവുകളും ചേര്‍ന്നു രൂപപ്പെടുത്തുന്ന, നന്മയും കാരുണ്യവും സ്നേഹവും ലക്ഷ്യമാകുന്ന രചനകള്‍… ”
അവതാരികയില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്
NAALANCHU CHERUPPAKKAAR
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.‘പൊന്മാന്‍’ എന്ന സിനിമക്ക് ആധാരമായ ജി ആര്‍ ഇന്ദുഗോപന്റെ നോവല്‍
Innalekal Thonnalukal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മറവിയുടെ കയത്തിലേക്ക് ആണ്ടുപോകുന്നതിനു മുന്‍പ് എത്തിപ്പിടിച്ച ഓര്‍മകളുടെ മണിമുത്തുകള്‍… അവ ഒരു കാലഘട്ടത്തെ കോര്‍ത്തെടുക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകളിലൂടെ…
KADHA KADHA THAARAATTU
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.കഥയോളങ്ങള്‍ തിമര്‍ത്തുചെന്ന് ചിരിക്കക്കകള്‍ വാരാനായി ഇത്തിരിക്കുഞ്ഞന്മാരെ വിളിച്ചുകൂട്ടുകയാണ് ഇവിടെയൊരു എഴുത്തുകാരി. നാഴിപ്പയറ് വറുത്ത കൊച്ചുകുട്ടത്തിയും, പുഴയില്‍ ‘ബ്ലുമ്മിയ’ ഉറുമ്പും, കിട്ടാമുന്തിരിയുടെ പുളിപ്പറിഞ്ഞ കുട്ടിക്കുറുക്കനും, ഓട്ടമത്സരത്തില്‍ തോറ്റുതൊപ്പിയിട്ട മുയലും, തുമ്പിക്കൈയില്‍ സൂചിക്കുത്തേറ്റ ആനയും, സ്വരസ്തുതിയില്‍ മയങ്ങിയ കാക്കയും ഒക്കെ ഇതില്‍ പുതുനിറക്കുപ്പായത്തോടെ, പുതുശബ്ദക്കുരലോടെ കൂട്ടുകാരെ തേടിയെത്തുന്നു; അവരേയും റാഞ്ചി കഥയുടെ വിസ്മയാകാശത്തേക്കു പറക്കുന്നു. ഈ കഥകള്‍ക്കരികില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചാരത്തരികള്‍ കുരുന്നുകളില്‍ ജീവിതസ്നേഹത്തിന്റെ നറുമധുരമാകും. ഇക്കഥകള്‍ അമ്മത്താരാട്ടുപോലെ അവരെ സുന്ദരസ്വപ്നങ്ങളിലേക്ക് ഉറക്കും, അമ്മോപദേശംപോലെ പ്രപഞ്ചസത്യങ്ങളിലേക്ക് ഉണര്‍ത്തും.
Gene machine
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.റൈബോസോമിന്റെ അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഘടന അനാവരണം ചെയ്യാനുള്ള മത്സരത്തിന്റെ, ജീവന്റെതന്നെ പുറകിലുള്ള പുരാതനമായ പ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള അടിസ്ഥാനപരമായ മുന്നേറ്റത്തിന്റെ കഥയാണ് വെങ്കി രാമകൃഷ്ണന്‍ പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളുടെ വീക്ഷണമായ ജീന്‍ മെഷീന്‍, രാമകൃഷ്ണന്റെ ജൈവശാസ്ത്ര ലാബിലെ തപ്പിത്തടഞ്ഞുള്ള ആദ്യത്തെ പരീക്ഷണത്തില്‍നിന്ന് ആധുനിക ശാസ്ത്രത്തിന്റെ മുന്‍നിരയില്‍ നടക്കുന്ന ശക്തമായ മത്സരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്കുള്ള അസാധാരണമായ യാത്ര വിവരിക്കുന്നു.
Hope – The Autobiography
₹1,099.00Original price was: ₹1,099.00.₹934.00Current price is: ₹934.00.Hope is the first autobiography in history ever to be published by a Pope. Written over six years, this complete autobiography starts in the early years of the twentieth century, with Pope Francis’s Italian roots and his ancestors’ courageous migration to Latin America, continuing through his childhood, the enthusiasms and preoccupations of his youth, his vocation, adult life, and the whole of his papacy up to the present day.
Pournami muthal Pournami vare
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ചതായിരുന്നു ആ മാലാഖയെ. തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലുകള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖയുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊപ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടിയാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്രമാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. കാടിന്റെ കുളിരും പക്ഷിമൃഗാദികളുടെ ഒരുമയുമറിഞ്ഞ്, അത്ഭുതകരമായ അറിവുകളിലൂടെയും അപായകരമായ സാഹസങ്ങളിലൂടെയും അവള്‍ കടന്നുപോന്ന ദിനങ്ങളുടെ കഥ; ഒപ്പം കാടിന്റെയും നാടിന്റെയും രക്ഷയ്ക്കുവേണ്ടി അവളും സംഘവും തേടിപ്പിടിച്ച ഗൂഢചിത്രലിപികളുടെയും.
Swarnamayooram
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറിവരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്‍ക്കാരുടെ കണ്‍വെട്ടത്തുനിന്ന്; ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ചയാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജികളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാരുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങള്‍.
Ram c/o Anandhi
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00.















