Shop
COUNTRIES OF THE WORLD
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00.A mini encyclopedia to access pertinent and up-to-date information on all nations of the world. This book will be a valuable collection to people of all age group, as well as to libraries and information centers worldwide. For the common people it is a quick reference guide at the same time, for information seekers a mountain of information at one source.
DAIVAKKALLUKAL
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ മണിയൻ തറവാട്ടിൽ നിന്നു ബഹിഷ്കൃതനാകുന്നു; ബാരക്കിൽ നിന്നു തിരസ്കൃതനാകുന്നു. ഇൻക്വിലാബിന്റെ ഗീതങ്ങൾ ഒരു സ്വപ്ന ജീവിയായ സഖാവിനു നൽകിയ പാഥേയമാണ് ഈ നിണച്ചാലിൽ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകൾ, ദുര വിഴുങ്ങിയ ചൂഷിതവർഗ ബൈബിൾ, ചക്രവാളങ്ങളിൽ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങൾ ഒക്കെ ഈ കൽത്തറയിൽ വിഷാദനിഴൽ വീഴ്ത്തുന്നു.
ALPHABET COLOURING & WRITING CAPITAL AND SMALL LETTERS
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Layout & Design : Jayaprakash P G
MAHATMA
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.‘സഹിഷ്ണുത’ എന്ന പദം പ്രചാരലുപ്തമാകുന്ന ലോകത്തിന് ഗാന്ധിജിയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. = മുമ്പത്തേക്കാളേറെ ഇപ്പോൾ, ആ മഹാത്മാവിന്റെ സ്മൃതിമണ്ഡപത്തിന്റെ അടിക്കല്ലുകൾവരെ മാന്തിമാറ്റുവാൻ ഇന്നത്തെ ജനനായകർ വ്യഗ്രതപ്പെടുന്നത് ഈ പുസ്തകത്തെ ഒരു അനിവാര്യതയാക്കുന്നു, ‘അച്ഛാ ദിൻ’ എന്ന കിനാവിന്റെ വർഗീയ സാമ്പത്തിക ശക്തികളുടെ ആശ്ലേഷം അതിവിദൂരത്താക്കുന്ന കാലം ഈ പഠനങ്ങളെ അനുപേക്ഷണീയമാക്കുന്നു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പ്രതിപാദ്യ വിഷയമാക്കുന്ന, ഇതിവൃത്തപരിസരമാകുന്ന കുറെ സാഹിത്യരചനകൾ ഇവിടെ വായനയ്ക്കും സംവാദത്തിനും വിധേയമാകുകയാണ്. മാടമ്പും സച്ചിദാനന്ദനും സുഭാഷ് ചന്ദ്രനും സുസ്മേഷും ഒക്കെച്ചേർന്ന് രാഷ്ട്രപിതാവിന്റെ ഒരു പോർട്രെയിറ്റ് ഈ താളുകളിൽ പൂർത്തിയാക്കുന്നു. സത്യാനന്തരകാലത്തെ കല്ലുവച്ച നുണകളെ അവർ സത്യത്തിന്റെ സൂര്യനുനേർക്ക് ഉന്മുഖമാക്കുന്നു.
MULBERRY – ENNODU NINTE ZORBAYE KURICHU PARAYU
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00.ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ.
IRUTTU PATHRADHIPAR
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങൾക്ക് മുഴുത്ത തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് ഈ കഥകളിൽ, അരികുകളിൽ നിന്നും തുറസ്സുകളിൽ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങൾക്ക് പകൽ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങൾ തീർക്കുന്നു. വാഴ്‌വ് കുത്തിയ തമോഗർത്തങ്ങളിൽ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേർവഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുൻധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാൻ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവർ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവർ, മജ്ജയെ പൊള്ളിക്കുന്നവർ.
Ashanthitheeram Marikadakkan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.രാമായണവും മഹാഭാരതവും ഭാഗവതവും ഉപനിഷത്തുകളും തിരുക്കുറളും ഗീതാഞ്ജലിയും ഒക്കെ കൈവഴികളായി ചേരുന്ന ഒരു ആത്മീയസരിത്താണിത്. ഇന്നലെകളെ മറന്ന് ഇന്നിന്റെ ലഹരിയിൽ മയങ്ങുന്നവർക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് – ‘തിരഞ്ഞു’ നോട്ടത്തിന് – ഈ കൃതി പ്രചോദനമാകും; അവരുടെ ഹൃദയത്തെ ശുദ്ധവും മനസ്സിനെ നിർമലവുമാക്കും. കൂരിരുട്ടിൽ പ്രകാശിക്കുന്ന ഒരു നക്ഷത്രപ്പൊട്ടാണ്, ആത്മാവ് മുഖംനോക്കുന്ന ഒരു കണ്ണാടിയാണ്, അറിഞ്ഞതിനപ്പുറത്തേക്കുള്ള ഒരു വാതായനമാണ് ഈ ലേഖനങ്ങൾ.
MANTHRIKAKUDUKKAYUM MALAKHAYUM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആരുടെ എന്നു സങ്കടവും തീർക്കുന്ന മാലാഖയുടെ മൺകുടുക്കപോലെ മാന്ത്രിക സിദ്ധികളുള്ളതാണ് ഈ കഥക്കുടുക്കയും. കുരുന്നുകളുടെ മനസ്സിൽ ഇതിലെ കഥകൾ സന്തോഷത്തിന്റെ പൊൻ നാണ്യങ്ങളായി നിറയും. സ്നേഹത്തിന്റെ ചക്കരയുമ്മകളായി അവരുടെ കവിളിൽ പതിയും. അമളിയും അബദ്ധവും അപകടവും ഒക്കെ പിണയുന്നവരാണെങ്കിൽ പോലും ഉറുമ്പയും മുതലചേട്ടനും കരടിക്കുട്ടനും തവളച്ചെക്കനും മറ്റും കുട്ടികളുടെ ഹൃദയസ്റ്റേറ്റിൽ എഴുതി ചേർക്കുന്നത്. മറവിക്കും മായ്ക്കുവാനാകാത്ത കുറെ വലിയ വലിയ പാഠങ്ങളാണ്.
SREEKRISHNA SANDHYANAAMAM
₹20.00Original price was: ₹20.00.₹16.00Current price is: ₹16.00.ശ്രീകൃഷ്ണ സന്ധ്യാനാമം
സമ്പാദനം:
ഇ.എസ്. ഉണ്ണികൃഷ്ണൻ നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി)Adventure of Five Friends
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.This exciting book of adventure story will take you to a remote island and African forests. The story is packed with suspense, courage and friendship. This book promises adventure on every page.
P. Kunhiraman Nair – Vakkukalude Pookalam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Harigeetham
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പാട്ടുകളോടുള്ള ആരാധനകൊണ്ട് എന്നോടൊപ്പം കൂടുകൂടിയ ആസ്വാദകനാണ്. എന്റെ ഗാനങ്ങളുടെ ‘എൻസൈക്ലോപീഡിയ’ ആയ, എനിക്കേറെ ആത്മബന്ധമുള്ള ഹരി.
-എം.ജി. ശ്രീകുമാർ
‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ ഹരിയെഴുതിയ പാട്ടിൽ തുടങ്ങി ഒരു ‘രാമഴ‘യിൽ അവസാനിക്കുമ്പോൾ ഗാനരചനയിലുള്ള ഹരിയുടെ വൈവിധ്യം മനസ്സിലാകും. ചലച്ചിത്രഗാനത്തിനു പുറമെ പ്രണയവും വിരഹവും ഭക്തിയും പ്രകൃതിയും കലാലയവും എല്ലാം ഇതിൽ വിഷയമാണ്.
– ബി.കെ. ഹരിനാരായണൻ
രണ്ടു ദശകങ്ങളിൽ ആധികമായ ഞങ്ങളുടെ ആത്മസൗഹൃദത്തിൽ കലയും കഥയും കവിതയും ഒപ്പം ഉണ്ട്. അക്ഷരങ്ങൾ ഹരിയുടെ ആയുധമല്ല. ആത്മാവാണ്.
–രമേഷ് പിഷാരടി
YAJNASENI
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഡോ. ദജനി പാഞ്ചാലിയെക്കുറിച്ച് എഴുതിയ ‘യാജ്ഞസേനി എന്ന ഒന്നാംതരം ആഖ്യായികയെക്കുറിച്ചാണ് പറയുവാനുള്ളത്. ഉത്തമമായ നിരീക്ഷണം, തെളിഞ്ഞ ചിന്ത, പുരാണപ്രസിദ്ധയായ പാഞ്ചാലിയെ ഒട്ടും നോവിക്കാത്ത എഴുത്ത്. അതാണ് എഴുത്തുകാരിയുടെ വിജയം. പറഞ്ഞത് മതിയായില്ല എന്നു മാത്രമേ പരാതിയുള്ളൂ. ആകപ്പാടെ പുസ്തകം നന്നായിട്ടുണ്ട്.
– മാടമ്പ് കുഞ്ഞുകുട്ടൻ
Gandhamadanam
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…
MAMMOOTTYCOMPANY
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.‘ബിപിൻ ചന്ദ്രൻ മമ്മൂട്ടിയെപ്പറ്റിയും കെ.ബി. വേണു കെ.ജി. ജോർജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കൽ മോഹൻലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മൾ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. ചിലരെപ്പറ്റി ഇങ്ങനെ ചിലർ എഴുതിയാൽ, വായിച്ചാലും മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവർ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേസമയം ഇപ്പറഞ്ഞ ഈ എഴുത്തുമനുഷ്യരോ? എഴുതാൻ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികൾതന്നെ ആയിക്കൊണ്ടാണ് ഇവർ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലോ മമ്മൂട്ടിയുടെ അയൽനാട്ടിൽ ജനിച്ച തലയോലപ്പറമ്പുകാരൻ വൈക്കം മുഹമ്മദ് ബഷീർ പണ്ടേ നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയിൽ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാൽ) എഴുത്തുകാരനും (ബിപിൻ ചന്ദ്രനും) ഇങ്ങനെയൊരു മുൻകുറിപ്പിന്റെ ആവശ്യമില്ല. മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾപോലെ ഒരുപക്ഷേ, ബിപിനു മാത്രം ഇനിയൊരിക്കൽ അതിശയിക്കാൻ കഴിയുന്ന എഴുത്ത്.’ – രാംമോഹൻ പാലിയത്ത്
ERRORS OF EXISTENCE – Ebook
₹200.00Original price was: ₹200.00.₹60.00Current price is: ₹60.00.Errors of Existence is a haunting exploration of life’s contradictions – freedom that binds, love that wounds, and ambition that consumes. Interweaving myth, philosophy, and raw introspection, this collection draws readers deep into the human psyche, revealing the beauty within imperfection and the meaning hidden in chaos.
Rooted in the existential depth of Nordic literature, infused with the lyrical melancholy of Indian storytelling, and the confessional power of modern poetry, these verses unravel like whispered truths and unspoken regrets. They traverse the fragile space between despair and hope, longing and loss – questioning what it truly means to be alive.
Profound, unsettling, and deeply reflective, Errors of Existence invites readers to linger in the quiet crevices of the human condition. This is not just a collection of poems – it is an invitation to feel, to question, and to rediscover the poetry hidden within one’s own existence.















