Narayaneeyam
Author: Melpathur Narayana Bhattathiri
Item Code: 2913
Availability In Stock
ശ്രീകൃഷ്ണഭഗവാന്റെ ജ്ഞാനാര്ദ്രവും മധുരമധുരവുമായ സ്വരുപവര്ണനയിലൂടെ ബ്രഹ്മസുധാരസം പകര്ന്നുനല്കുന്ന ‘നാരായണീയം’ സംസ്കൃത സ്തോത്രകാവ്യങ്ങളില്‍ പുകള്‍പെറ്റതാണ്. മേല്പുത്തുരിന്റെ ഭക്തിയുടെയും കവിത്വത്തിന്റെയും ഉജ്ജ്വലസങ്കലനമായ ഈ കൃതി, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുന്ന് പൂര്‍ത്തിയാക്കിയതോടെ, അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗത്തിന് ശമനമുണ്ടായി എന്നാണ് ഐതിഹ്യം. ഭാഗവതത്തിന്റെ സംഗൃഹീതരൂപമായ ഈ കീര്‍ത്തനത്തെ ‘കൃഷ്ണഭക്തിയുടെ സര്‍വസ്വം’എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.