Poetry

  1. Gitanjali
    Author: Rabindranath Tagore (Translated by Dr. Rosy Thampi)
    170.00 153.00
    Item Code: 3475
    Availability in stock
    നോബല്‍ സമ്മാനാര്‍ഹമായ ടാഗോര്‍ രചനയ്ക്ക് റോസി തമ്പിയുടെ സ്‌നേഹപ്രണാമമാണിത്. ‘ഗീതാഞ്ജലി’യുടെ സാഹിത്യഭംഗിക്കും ആന്തരികസൗന്ദര്യത്തിനും ഒരു കവയിത്രി നല്‍കുന്ന ഹൃദയചുംബനം. മമതയെന്ന […]
  2. 888 Aksharapattukal
    Author: Compiled by A.B.V. Kavilpad
    600.00 540.00
    Item Code: 3375
    AvailabilityOut of stock
    കുട്ടികള്‍ക്ക് താളത്തില്‍ ചൊല്ലി രസിക്കാനും ഒപ്പം, അവരില്‍ അക്ഷരമുറപ്പിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഗുണകരവുമായ 888 അക്ഷരപ്പാട്ടുകളുടെ ബൃഹത്തായ ഈ […]
  3. Vidyalaya Kavithakal
    Author: Edappal C. Subrahmanyan
    70.00 63.00
    Item Code: 3374
    AvailabilityOut of stock
    ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്‍തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. […]
  4. 108 Malayalakavikal
    Author: Thulasi Kottukkal
    200.00 180.00
    Item Code: 3324
    Availability in stock
    കാലത്തിനു മുമ്പേ നടന്ന 108 കവികളെ കാലികസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഒരു തലമുറയും വിസ്മരിക്കുവാന്‍ പാടില്ലാത്തവരാണ് – എഴുത്തച്ഛന്‍ മുതല്‍ […]
  5. Hrudayanombarangal
    Author: Raji Kalloor
    60.00 54.00
    Item Code: 3074
    Availability in stock
    കണ്ണീരുകൊണ്ട് സങ്കടങ്ങള്‍ക്ക് തുലാഭാരം നേരുന്ന ഏകാകിയുടെ തേങ്ങലുകളാണീ കവിതകള്‍. ഒരു വരി വായിക്കുമ്പോള്‍ അവളുടെ ഹൃദയത്തെയാണ് തൊടുന്നത്. ഒരു കവിത […]
  6. Makaram Manjinodum Katinodum Paranjath
    Author: Ashokan Puthur
    70.00 63.00
    Item Code: 3057
    Availability in stock
    Book Details Not Available
  7. Idathuvashathe Poojyangal
    Author: Soorjith
    100.00 90.00
    Item Code: 3050
    Availability in stock
    സൂര്‍ജിത്തിന്റെ കവിതയുടെ കണ്ണാടിപ്പൊട്ടുകളില്‍ വലുതുകള്‍ ചെറുതുകളായി മുഖം നോക്കുകയാണ്. ആകാശത്തിനും ഭൂമിക്കുമിടയില്‍ നനവിന്റെ ഓര്‍മകളിറ്റുന്ന ഉഷ്ണഹൃദയങ്ങളാണ് ഈ രചനകള്‍. ഉണ്മയുടെ […]
  8. Pookunna Vakkukal
    Author: Johny Kalamparambil
    100.00 90.00
    Item Code: 3270
    Availability in stock
    Book Details Not Available
  9. Virahardram Lalithaganangal
    Author: A.B.V. Kavilppadu
    100.00 90.00
    Item Code: 3208
    Availability in stock
    ലളിതഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന മനോഹരമായ 10 വിരഹഗാനങ്ങളുടെ സമാഹാരം. സംഗീതപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ഇമ്പമാര്‍ന്ന ഈണം പകര്‍ന്ന് ആലപിച്ച ഇതിലെ ഗാനങ്ങളുടെ സി.ഡി. […]
  10. Soorajmukhi
    Author: Ayyappa Paniker
    55.00 22.00
    Item Code: 1710
    Availability in stock
    Book Details Not Available
  11. Neramillunnikku
    Author: Edappal C. Subramanyan
    100.00 90.00
    Item Code: 3191
    Availability in stock
    പ്രകൃതിയില്‍നിന്നു കുട്ടികള്‍ അറിയേണ്ടതായ സ്നേഹത്തിന്റെ അമൃതഭാഷയെ കണ്ടെത്താന്‍ ശ്രമിക്കുന്ന കവിതകള്‍. നാട്ടുമൊഴിയുടെ മുഴക്കവും നാട്ടുവഴിയുടെ ചന്തവും തികഞ്ഞ ഈ രചനകളില്‍ […]
  12. Aparichithante Chiri
    Author: Unnikrishnan Muthukulum
    100.00 90.00
    Item Code: 3190
    Availability in stock
    Book Details Not Available
  13. Ashrudhara
    Author: Shaji Chittilappilly
    40.00 36.00
    Item Code: 1636
    Availability in stock
    Book Details Not Available
  14. Sreekrishnacharitham Manipravalam
    Author: Not Available
    80.00 72.00
    Item Code: 1195
    Availability in stock
    Book Details Not Available
  15. Omkaara Jyothi
    Author: Ajayan Kuttikadu
    30.00 27.00
    Item Code: 1194
    Availability in stock
    ”അജ­യൻ കുറ്റി­ക്കാ­ട്ടിന്റെ കവി­ത­കൾ സാഹി­ത്യ­സൗ­ന്ദ­ര്യ­ശാ­സ്ത്ര­ത്തിന്റെ അതിർവ­ര­മ്പു­ക­ളി­ലൊ­തു­ങ്ങു­ന്നി­ല്ല. മനു­ഷ്യ­മ­ന­സ്സിന്റെ മായി­ക­വ്യാ­മോ­ഹ­ങ്ങ­ളിൽനിന്ന് വിമു­ക്തമാണ് അവ­യുടെ ദർശ­നം. ജാതിമത­ക­ക്ഷി­രാ­ഷ്ട്രീ­യാ­ദി­കോ­മ­ര­ങ്ങ­ളുടെ ബന്ധ­ന­ത്തിൽ നിന്ന് സ്വാത്മ­ദർശ­ന­സോ­പാ­ന­ത്തി­ലെ­ത്തി­ച്ചേ­രാൻ കവി […]
  16. Nootonnu Vajanangal
    Author: Dr. K Ayyappa Panicker
    35.00 31.00
    Item Code: 1193
    Availability in stock
    Book Details Not Available
View as: grid list