888 Aksharapattukal

Author: Compiled by A.B.V. Kavilpad

600.00 540.00 10%
Item Code: 3375
Availability Out of Stock

കുട്ടികള്‍ക്ക് താളത്തില്‍ ചൊല്ലി രസിക്കാനും ഒപ്പം, അവരില്‍ അക്ഷരമുറപ്പിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഗുണകരവുമായ 888 അക്ഷരപ്പാട്ടുകളുടെ ബൃഹത്തായ ഈ സമാഹാരം മലയാള ബാലസാഹിത്യശാഖയില്‍ ഇദംപ്രഥമമാണ്.

Out of stock