• Alippazham

    Original price was: ₹30.00.Current price is: ₹15.00.

    ജീവിതത്തിന്റെ രംഗവേദിയിൽനിന്നുകൊണ്ട് കവി നടത്തുന്ന ഉദ്‌ബോധനങ്ങൾ. ഇഹലോകജീവിതം അത്രമേൽ ക്ഷണികവും ക്ലേശകരവും ആണെന്ന് തിരിച്ചറിയുമ്പോഴും, ദാർശനികസൗന്ദര്യം അഴകേറ്റുന്ന ഒരു പൊൻതൂവൽ കാറ്റെടുക്കാതെ, കടലെടുക്കാതെ അനുവാചകമനസ്സുകളിൽ പൊഴിക്കാൻ കവിക്കു സാധിക്കുന്നു.

  • Mambookkal

    Original price was: ₹30.00.Current price is: ₹24.00.
  • Omkaara Jyothi

    Original price was: ₹30.00.Current price is: ₹24.00.

    ”അജ­യൻ കുറ്റി­ക്കാ­ട്ടിന്റെ കവി­ത­കൾ സാഹി­ത്യ­സൗ­ന്ദ­ര്യ­ശാ­സ്ത്ര­ത്തിന്റെ അതിർവ­ര­മ്പു­ക­ളി­ലൊ­തു­ങ്ങു­ന്നി­ല്ല. മനു­ഷ്യ­മ­ന­സ്സിന്റെ മായി­ക­വ്യാ­മോ­ഹ­ങ്ങ­ളിൽനിന്ന് വിമു­ക്തമാണ് അവ­യുടെ ദർശ­നം. ജാതിമത­ക­ക്ഷി­രാ­ഷ്ട്രീ­യാ­ദി­കോ­മ­ര­ങ്ങ­ളുടെ ബന്ധ­ന­ത്തിൽ നിന്ന് സ്വാത്മ­ദർശ­ന­സോ­പാ­ന­ത്തി­ലെ­ത്തി­ച്ചേ­രാൻ കവി ആഹ്വാനം ചെയ്യു­ന്നു.“ മുല്ല­നേഴി

  • Vedathrayam

    Original price was: ₹30.00.Current price is: ₹24.00.

    കലാപവും പ്രണയവും അറിവും ആത്മസംവാദവുമാണ് ഈ കവിതകൾ. മൗലികതയുടെ സുഗന്ധമുള്ള കാവ്യനൊമ്പരങ്ങൾ. ഈ കവിതകളിലൂടെ നിങ്ങൾക്ക് അശ്വമേധം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിലെ കവിയെ കണ്ടെത്താം, കവിയിലെ മനുഷ്യനെയും.

  • Ramanan

    Original price was: ₹30.00.Current price is: ₹24.00.

    മലയാളകവിതയുടെ ചരിത്രഗതിയിൽ വഴിത്തിരിവുണ്ടാക്കിയ കൃതിയാണ്, 1936-ൽ പ്രസിദ്ധീകരിച്ച ‘രമണൻ’. മലയാളികളുടെ ചുണ്ടുകളിൽ ഒഴുകിനടന്നു, ഈ ഗ്രാമീണ വിലാപകാവ്യം. പ്രണയത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് മൃത്യുവിൻ്റെ കരങ്ങളിൽ അഭയം തേടേണ്ടി വന്ന രമണൻ്റെ കഥ ആവിഷ്കരിച്ച ഈ കവിതയുടെ ലക്ഷക്കണക്കിനു കോപ്പികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.

  • Harinamakeerthanam

    Original price was: ₹30.00.Current price is: ₹24.00.
  • Soorajmukhi

    Original price was: ₹55.00.Current price is: ₹27.50.
  • Nootonnu Vajanangal

    Original price was: ₹35.00.Current price is: ₹28.00.
  • The Poem Flower

    Original price was: ₹35.00.Current price is: ₹28.00.

    Illustrated poems for children. Happy blending of sound and sense. An introduction to the wonderful world of poetry. A true gift for every darling child who totters through the enchanting world of words.

  • Aaram Viralthumbathu

    Original price was: ₹40.00.Current price is: ₹32.00.
  • Ela Pozhiyunna Nerangalil

    Original price was: ₹40.00.Current price is: ₹32.00.

    പെയ്‌തൊഴിഞ്ഞ മഴയ്‌ക്കും ആകശമെടുത്ത മയില്‍പ്പീലിക്കും സഫലമാകാത്ത സ്വപ്‌നങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ട കവിതകള്‍. ഒരു പെണ്‍കുട്ടി, താനറിഞ്ഞ വെയിലും കുളിരും അക്ഷരങ്ങളിലേക്കു പകര്‍ത്തുകയാണിവിടെ

  • ilakaloronnu

    Original price was: ₹40.00.Current price is: ₹32.00.

    മനുഷ്യനെ കൈനീട്ടി തൊടുന്നതും അവന്റെ ജീവിതത്തിനുനേരെ തല നീട്ടുന്നതുമായ വിനയാന്വിതരായ ഇലത്തുമ്പുകളാണ് രാജഗോപാലത്തിന്റെ കവിതകള്‍. ആഴത്തിലോടുന്ന വേരുകളാല്‍ കാലക്കെടുതികളുടെ ദശാസന്ധികളില്‍ ജീവോന്മുഖമായിത്തന്നെ നിലകൊള്ളുന്നവയും സങ്കീര്‍ണതകളേതുമില്ലാത്തവയുമായ ഈ രചനകള്‍ പുതുകവിതയിലെ നിര്‍ണായകമായ വഴിത്തിരിവുകളെ അടയാളപ്പെടുത്തുന്നു. ഈ ലോകത്തിന്റെയും കാലത്തിന്റെയും വിഹ്വലതകളെക്കുറിച്ച് ഇവ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു.

  • Leela

    Original price was: ₹40.00.Current price is: ₹32.00.
  • Mashikkodu

    Original price was: ₹40.00.Current price is: ₹32.00.
  • Ashrudhara

    Original price was: ₹40.00.Current price is: ₹32.00.
  • 101 Ultkrishttakavithakal

    Original price was: ₹40.00.Current price is: ₹32.00.

    മഴ കണ്ടും മഴപ്പാട്ട് കേട്ടുമിരിക്കുന്നതിന്റെ സുഖാനുഭൂതി പകരുന്ന കുറുങ്കവിതകൾ. പ്രളയജലംപോലെ ഭയം പെരുകുന്ന കാലത്തിന്റെ ‘മായാലോകപ്പെരുവഴി’യിൽ പ്രത്യാശയുടെ നുറുങ്ങുവെളിച്ചമായിമാറുന്ന കവിതകൾ. അക്കിത്തത്തിന്റെ അവതാരിക