• -20%

    One Arranged Murder

    Keshav has set up an investigation agency with his best friend, Saurabh. Can the two amateur detectives successfully solve another murder case that affects them personally? And where will it leave their friendship?

    ‘Ever since you found Prerna, I lost my best friend’ is what I told Saurabh.
    Hi, this is Keshav, and Saurabh, my best friend, flatmate, colleague, and business partner, won’t talk to me. Because I made fun of him and his fiancée.
    Saurabh and Prerna will be getting married soon. It is an arranged marriage. However, there is a more cheesy romance between them than any love-marriage couple.
    On Karva Chauth, she fasted for him. She didn’t eat all day. In the evening, she called him and waited on the terrace for the moon and for Saurabh to break her fast. Excited, Saurabh ran up the steps of her three-story house. But when he reached …
    Welcome to One Arranged Murder, an unputdownable thriller from India’s highest-selling author. A story about love, friendship, family, and crime, it will keep you entertained and hooked right till the end.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    LORA NEE EVIDE

    മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ… കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍… ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്‍പീലികള്‍ താഴുമ്പോള്‍ സൂര്യനസ്ത മിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല്‍ വാഴ്ത്തപ്പെട്ടവള്‍… പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍… സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍… ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തംവെക്കുന്നു.

    Original price was: ₹290.00.Current price is: ₹232.00.
  • -50%
    The Count of Monty Cristo

    The Count of Monty Cristo

    ശത്രുക്കളാൽ ഒറ്റുകൊടുക്കപ്പെട്ട് പതിന്നാലുവർഷം കാരാഗൃഹവാസം അനുഭവിക്കാൻ ഇടവന്ന ഡാന്റസിന്റെ പ്രതികാരനിർവഹണത്തിന്റെ നിണമൊഴുകുന്ന വഴിച്ചാലുകളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് കൃതിയുടെ പുനരാഖ്യാനമാണിത്. ചരിത്രത്തെയും കല്പനയെയും സമന്വയിപ്പിച്ച ഈ ജനപ്രിയകൃതിയിലെ, ജീവിതദുര്യോഗങ്ങളോടു സമരസപ്പെടാൻ വിസ്സമ്മതിക്കുന്ന കഥാനായകൻ, സാഹസികത ഇഷ്ടപ്പെടുന്ന വായനക്കാരുടെ എക്കാലത്തെയും ഇഷ്ടകഥാപാത്രമാണ്.

    Original price was: ₹50.00.Current price is: ₹25.00.
  • -20%

    Kanneerppadathe Koithukar

    കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Shesham Koothinnaal

    കുശുമ്പും കുന്നായ്മയും കന്നംതിരിവും മുദ്രകളാക്കി, പുച്ഛപരിഹാസങ്ങളുടെ വായ്ത്താരിയുമായി എത്തുകയാണ് ഈ നോവലിലെ ഗ്രാമീണകഥാപാത്രങ്ങള്‍. ഒരുശിരന്‍ നാടന്‍തല്ലിന്റെ ആവേശവും ആവേഗവുമാണ് കഥാഗതിയില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Mtsenskile Lady Macbeth

    പ്രണയസാഫല്യത്തിനും ആസക്തികളുടെ പൂര്‍ത്തീകരണത്തിനും ഇരുണ്ട പിശാചിനിയായി മാറുന്ന ഒരു റഷ്യന്‍ സുന്ദരിയുടെ കഥ. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹികക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങളും അതിന്റെ അനിവാര്യദുരന്തവും പിന്‍തുടരുന്ന കൃതി. ഗോര്‍ക്കിക്കും ടോള്‍സ്റ്റോയിക്കും ചെക്കോവിനും സമശീര്‍ഷനായ ഗ്രന്ഥകാരന്‍, കാലത്തിന്റെ മഹാവിസ്മൃതിയില്‍നിന്ന് ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Transgen

    Trans Gen

    സ്ത്രീക്കും പുരുഷനും ഇടയിലെവിടെയോ ലിംഗസ്വത്വം അടയാളപ്പെട്ട കുറെ മനുഷ്യര്‍; തൊഴിലന്വേഷിച്ച് ബോംബെയിലെത്തിയ ചെറിയാനു മുന്നില്‍ ഈ ഹിജഡകള്‍ തുറന്നുകാട്ടിയത് വാഴ്‌വിന്റെ നരച്ച ചിത്രങ്ങളാണ്. അന്യമായ നഗരത്തിലൂടെയും അപരിചിതമായ ആള്‍ക്കൂട്ടത്തിലൂടെയുമുള്ള ആ മലയാളിയുവാവിന്റെ പ്രയാണം, അപമാനവും തിരസ്‌കാരവും ശീലമായ കുറെ ജീവിതങ്ങള്‍ക്ക് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പിലേക്കുള്ള സഞ്ചാരമായിത്തീരുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Oru manjukala katha

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    The Unreal Love

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Enikkum jeevikanam

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Sayahnameghangal

    ഒരു സായാഹ്നത്തിന്റെ സ്വപ്നം കർമ കാണ്ഡത്തിന്റെ സ്വാധ്യായവും പുണ്യപാപങ്ങളുടെ വിചാരണയുമായി ദിനരാത്രങ്ങൾ പിന്നിടുന്ന സിദ്ധാർഥൻ ജീവിത നാടകത്തിന്റെ അന്ത്യരം ഗത്തെ ശുഭപര്യവസായിയായി മാറ്റിയെഴുതാനുള്ള അയാളുടെ ശ്രമങ്ങൾ …മരണത്തിന്റെ വഴിയിലും സ്വപ്ന ങ്ങളെ താലോലിക്കുന്ന മനുഷ്യനെകുറി ച്ചാണ് ഈ നോവൽ ,പാവം മാനവഹൃദയത്തെക്കുറിച്ച് ഒരു സത്യവാങ്മൂലം

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Miskeenukalude Swargam

    മരുഭുമിയുടെ ആത്മകഥ സ്വർഗനരകങ്ങളെ ഒരേ ദേശത്ത് അനുഭവിച്ചറിയുന്ന ‘മിസ്കീനുകളു ‘ടെ ആകുലജീവിതത്തെപ്പറ്റി ,മണൽ നഗരത്തിലെ തീക്കാറ്റിൽ വരണ്ടുപോകുന്ന സ്നേഹവിശ്വാസങ്ങളുടെ ഉറവുകളെപ്പറ്റി ഒരു നോവൽ .ഗൾഫ് യുദ്ധത്തെ പ്രമേയത്തോടിഴചേർക്കുക വഴി , ആ സൈനികനീക്കത്തെ സ്പർശിച്ചെഴുതിയ ആദ്യ മലയാള നോവൽ എന്ന വിശേഷണവും ഈ കൃതിക്കു സ്വന്തം .സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ അവതാരിക .

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Time Machine

    1895-ൽ പ്രസിദ്ധികരിച്ച,എച്ച് .ജി .വെൽസിന്റെ ഈ കന്നിനോവൽ ,സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു .ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാ ചകൾ സമ്മാനിക്കുന്നു.ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക് , സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Wisteria Lodge

    “ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ്‌ ഷെര്‍ലക്ക്‌ ഹോംസ്‌. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ്‌ ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ്‌ പുറത്തുകൊണ്ടുവരുന്നതാണ്‌ ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Suryapraba Thamburaati

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Robinson Crusoe

    ഉദ്വേഗത്തിന്റെ ദ്വീപ്‌ ഒറ്റപ്പെട്ട ദ്വീപില്‍ ഇരുപത്തിയെട്ടു വര്‍ഷങ്ങളോളം ഏകാന്തവാസം നയിക്കേണ്ടിവരുന്ന റോബിന്‍സണ്‍ ക്രൂസോയുടെ കഥ. കടലിരമ്പങ്ങളില്‍ ഹരംകൊള്ളുന്ന, വിജനതയില്‍ ദൈവത്തോട്‌ ഹൃദയപൂര്‍വം സംവദിക്കുന്ന ക്രൂസോയെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്‌കാരം. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Oru Midsummer Rathriyile Swapnam

    മരണത്തിഌ മുന്നില്‍ സ്വപ്‌നം കാണുന്നവര്‍ “യഥാര്‍ഥ സ്‌നേഹത്തിന്റെ പ്രവാഹം ഒരിക്കലും സരളമായി ഒഴുകുന്നില്ല” എന്ന ശാശ്വതസത്യത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഷേക്‌സ്‌പിയര്‍ നാടകത്തിന്റെ സംഗൃഹീതപുനരാഖ്യാനമാണ്‌ ഈ കൃതി. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Mobidick

    തിമിംഗലവേട്ടയ്‌ക്കൊരു കൈപ്പുസ്‌തകം മോബിഡിക്‌ എന്ന്‌ നാവികര്‍ വിളിക്കുന്ന ആ വെള്ളത്തിമിംഗിലം പേടിസ്വപ്‌നമായി സമുദ്രവിതാനത്തില്‍ മറഞ്ഞുനീന്തുന്നു. അവനെ കശാപ്പുചെയ്യാന്‍ ശ്രമിച്ചവരൊക്കെ കൊല്ലപ്പെട്ടു അല്ലെങ്കില്‍ മാരകമായി മുറിവേല്‍പ്പിക്കപ്പെട്ടു. ‘തിന്മയുടെ പ്രതീക’വും ‘വധിക്കപ്പെടേണ്ടവഌ’മായ മോബിഡിക്കിനെ തേടി ക്യാപ്‌റ്റന്‍ ആഹാബും കൂട്ടാളികളും നടത്തുന്ന സാഹസിക സഞ്ചാരമാണ്‌ ഈ നോവലില്‍. സംഗൃഹീത പുനരാഖ്യാനം ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Marathalayan Wilson

    മൃഗതുല്യനായ ഒരടിമയായി വളരുന്ന പ്രഭുകുമാരന്‍, ഒരു ഉത്തമപ്രഭുവിഌവേണ്ട എല്ലാ സ്വഭാവ യോഗ്യതകളോടെയും വളരുന്ന അടിമബാലന്‍, ഈ വേഷപ്രച്‌ഛന്നരുടെ ജന്‌മരഹസ്യം വിരലടയാളം എന്ന സാധ്യതയുപയോഗിച്ച്‌ വെളിച്ചത്തു കൊണ്ടുവരുന്ന വിഡ്‌ഢിയായ ശാസ്‌ത്രജ്ഞന്‍. കുറ്റാന്വേഷണത്തിലേക്ക്‌ കണ്ണിചേര്‍ക്കപ്പെട്ട ഫിംഗര്‍പ്രിന്റ്‌ സങ്കേതത്തിന്റെ പൊരുളന്വേഷിക്കുന്ന രസകരമായ കഥ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kavalpura

    അജ്ഞതയുടെ ഇരുട്ടും പ്രതീക്ഷയുടെ വെളിച്ചവും ഇടവിട്ടു തെളിയുന്ന പോയകാലവഴികളിലൂടെ ജന്‌മാന്തരരഹസ്യം തേടി നരഌം അവന്റെ ‘പൂര്‍വജന്‌മഭ്രാന്തി’നോടൊപ്പം യാത്രചെയ്യുന്ന ഉത്തമന്‍ എന്ന സുഹൃത്തും. വേദനയുടെ കണ്ണീരും താപവും കുമിയുന്ന പഴനിമലയിലെ ഒരു പൂവില്‌പനക്കാരിയില്‍ അവസാനിക്കുന്ന അവരുടെ ദീര്‍ഘപ്രയാണത്തിന്റെ കഥ.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Kanner Pookal

    ഏകാ­ന്തവും അനാ­ഥ­വു­മായ ബാല്യ­ത്തിന്റെ ഇരുൾകൂ­ടാ­ര­ത്തി­നു­ള്ളിൽ വാത്സല്യ­ത്തി­ന്റെയും അനു­ക­മ്പ­യു­ടെയും നറു­നി­ലാവ് പെയ്തി­റ­ങ്ങു­വാൻ പ്രാർത്ഥ­ന­ക­ളോടെ കാത്തി­രുന്ന രാജു­വിന്റെ ദിന­വൃ­ത്താ­ന്ത­ങ്ങ­എൽ. തിക്ത­ത­യേ­റിയ അനു­ഭ­വ­ങ്ങളെ മധു­രി­ക്കുന്ന കിനാ­വു­ക­ളി­ലൂടെ അതി­ജീ­വി­ക്കു­വാ­നു­ള്ള അവന്റെ ശ്രമ­ങ്ങൾ. നിഴലും വെളി­ച്ചവും മാറി മാറി പ്രതി­ഫ­ലി­ക്കുന്ന ഒരു ബാല­മ­ന­സ്സിന്റെ സങ്കീർണ്ണ­വ­ഴി­ക­ളി­ലൂ­ടെ­യുള്ള സർഗ­സ­ഞ്ചാരം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Kalathinte Kayyoppu

    വെളിച്ചത്തെ കൊടിയടയാളമാക്കിയ ഗുരുവിനെക്കുറിച്ച് അസ്പൃശ്യതയുടെയും ഉച്ചനീചത്വത്തിന്റെയും ഇരുള് വകഞ്ഞുമാറ്റി വെളിച്ചത്തിലേക്കു നടന്ന നാരായണഗുരുവിന്റെ ജീവിതത്തോടും ദര്ശനങ്ങളോടുമുള്ള ആദരസമന്വിതമായ അക്ഷരാര്ച്ചനയാണ് ഈ നോവല്. കാലത്തിന്റെ കൈയൊപ്പോടെ സ്വന്തം മനസ്സ് നമുക്കു കൈമാറിയ ഒരു യോഗിയുടെ മനസ്സറിയാഌള്ള ശ്രമം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Kadalkkarayile Veedu

    അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
    രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതി

    Original price was: ₹80.00.Current price is: ₹64.00.
  • -20%
    Out Of Stock

    Janithakam

    രാഷ്ട്രീയപ്രമേ­യ­ങ്ങളെ സാമൂ­ഹ്യ­ദർശ­ന­ത്തി­ന്റെയും നൈതി­ക­പ്ര­തി­ജ്ഞാ­ബ­ദ്ധ­ത­യു­ടെയും വീക്ഷ­ണ­കോ­ണിൽ നിന്നു­കൊ് ശക്ത­മായി ആവി­ഷ്ക­രി­ക്കുന്ന നോവ­ൽ. വർത്ത­മാ­ന­കാ­ല­ത്തിന്റെ രാഷ്ട്രീയ അപ­ച­യ­ങ്ങളെ വിശ­ക­ല­ന­വി­ധേ­യ­മാ­ക്കുന്ന ഈ നോവൽ 1997ലെ കേരള സാഹിത്യ അക്കാ­ദമി അവാർഡ് നേടി

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Indulekha

    “ഒരു നോവല്‍ ബുക്ക്‌ ഏകദേശം ഇംഗ്ലീഷ്‌ നോവല്‍ ബുക്കുകളുടെ മാതൃകയില്‍ എഴുതാമെന്നു നിശ്ചയിച്ച്‌” ചന്തുമേനോന്‍ രചിച്ച ഈ പുസ്‌തകത്തോടെയാണ്‌ മലയാളനോവലിന്റെ ചരിത്രം ആരംഭിക്കുന്നത്‌. ജനപ്രിയ സാഹിത്യരൂപമായ നോവലിന്റെ എക്കാലത്തെയും മികച്ച ഉദാഹരണം കൂടിയായ ഈ കൃതി യാഥാസ്ഥിതികത്വവും പുരോഗമനവാദവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ പശ്ചാത്തലത്തില്‍ മാധവന്റെയും ഇന്ദുലേഖയുടെയും പ്രണയബന്ധം ഇതിവൃത്തമാക്കുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Balyam

    ഓർത്തെ­ടു­ക്കാ­നാ­കാത്ത ദൂര­ത്തേക്ക് ഓടി­മ­റ­യാത്ത ഓർമ്മ­ക­ളു­ടെ, സുഖാ­നു­ഭൂ­തിയും ആത്മ­ബ­ലവും ഓഹ­രി­യായി നൽകുന്ന സ്മര­ണ­ക­ളുടെ പുസ്ത­കം. ഒരു എഴു­ത്തു­കാ­ര­നി­ലേ­ക്കുള്ള ടോൾസ്റ്റോ­യി­യുടെ രൂപാ­ന്ത­ര­പ്രാ­പ്തി­യിൽ ക്രിയാ­ത്മ­ക­മായി ഇട­പെ­ട്ട­ അച്ഛനും അമ്മയും മുത്ത­ശ്ശിയും അദ്ധ്യാ­പ­കനും സഖിയും ക്രിസ്തു­ദാ­സ­നു­മെല്ലാം സ്നേഹോ­ഷ്മ­ള­ത­കൾ പങ്കു­വെച്ച് ഈ ബാല്യാ­നു­ഭ­വ­ങ്ങ­ളിൽ സജീ­വ­മാ­കു­ന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Apsarashilpi

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    The canterville ghost

    ‘The Canterville Ghost’ is a refreshing novella, full of humour, wit, excitement, Suspense, thrill and pathos. It is the story about a haunted ghostinfested mansion in the English countryside, bought by a practicalminded American family. Oscar Wilde gently satirises both British and American customs here. This unabridged edition has been prepared to facilitate the students to have an ease at reading and comprehending the text. Difficult words and phrases are explained in each page, and a Student’s Handbook is attached to provide examinationoriented preparation to learners.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Nayakanum Nayikayum

    വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടെയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടെയും ഒരു തിരോധാനത്തിന്റെ പദപ്രശ്‌നത്തെ പൂരിപ്പിക്കുന്ന നോവൽ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Thazhvarayile Nigoodathakal

    ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ ഡഗ്‌ളാസ് വധിക്കപ്പെട്ടിരിക്കുന്നു! അടുക്കുന്തോറും സത്യം ഇനിയും അകലെയെന്നു ബോധ്യപ്പെടുന്ന ഈ കേസിന്റെ അന്വേഷണത്തിനായി, ഇരുപതോളം വർഷങ്ങൾക്കു പിറകിലേക്ക് ഹോംസിന് സഞ്ചരിക്കേണ്ടിയിരുന്നു!! വായനക്കാരെ ത്രസിപ്പിക്കുന്ന, ലോകംകണ്ട ഏറ്റവും പ്രശസ്തനായ ‘കുറ്റാന്വേഷകന്റെ’ കേസ്ഡയറി. വിവർത്തനം : ടി.വി. ബാലസുബ്രഹ്മണ്യൻ

    Original price was: ₹220.00.Current price is: ₹176.00.
  • -50%

    David Copperfield

    Original price was: ₹30.00.Current price is: ₹15.00.
  • -20%

    Kanalvazhiyile Nizhalmarangal

    തോറ്റുപോയവന്റെ പടനിലമാണ് മനസ്സ്. ചാവേറുകളെപ്പോലെ ചത്തൊടുങ്ങാന്‍ ചിന്തകള്‍ പായും. കിനാവും നോവും സൗന്ദര്യവും പ്രണയവും കലഹവും ചത്തൊടുങ്ങിയ ശ്മശാനമാണ് മനസ്സ്. വെട്ടിമൂടിയ വേദനകള്‍ക്കു മീതെ
    സഹനത്തിന്റെ മീസാന്‍കല്ലുകള്‍ തറയ്ക്കട്ടെ.

    Original price was: ₹140.00.Current price is: ₹112.00.