• -50%

    David Copperfield

    Original price was: ₹30.00.Current price is: ₹15.00.
  • -20%

    Mobidick

    തിമിംഗലവേട്ടയ്‌ക്കൊരു കൈപ്പുസ്‌തകം മോബിഡിക്‌ എന്ന്‌ നാവികര്‍ വിളിക്കുന്ന ആ വെള്ളത്തിമിംഗിലം പേടിസ്വപ്‌നമായി സമുദ്രവിതാനത്തില്‍ മറഞ്ഞുനീന്തുന്നു. അവനെ കശാപ്പുചെയ്യാന്‍ ശ്രമിച്ചവരൊക്കെ കൊല്ലപ്പെട്ടു അല്ലെങ്കില്‍ മാരകമായി മുറിവേല്‍പ്പിക്കപ്പെട്ടു. ‘തിന്മയുടെ പ്രതീക’വും ‘വധിക്കപ്പെടേണ്ടവഌ’മായ മോബിഡിക്കിനെ തേടി ക്യാപ്‌റ്റന്‍ ആഹാബും കൂട്ടാളികളും നടത്തുന്ന സാഹസിക സഞ്ചാരമാണ്‌ ഈ നോവലില്‍. സംഗൃഹീത പുനരാഖ്യാനം ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Oru Midsummer Rathriyile Swapnam

    മരണത്തിഌ മുന്നില്‍ സ്വപ്‌നം കാണുന്നവര്‍ “യഥാര്‍ഥ സ്‌നേഹത്തിന്റെ പ്രവാഹം ഒരിക്കലും സരളമായി ഒഴുകുന്നില്ല” എന്ന ശാശ്വതസത്യത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഷേക്‌സ്‌പിയര്‍ നാടകത്തിന്റെ സംഗൃഹീതപുനരാഖ്യാനമാണ്‌ ഈ കൃതി. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Oru manjukala katha

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Montechristo Prabhu

    വിശ്വസാഹിത്യത്തിലെ ക്ലാസിക് നോവലുകളിലൊന്ന്. അലക്‌സാണ്ടർ ഡൂമായുടെ ഏറ്റവും പ്രശസ്തമായ നോവൽ. ഫ്രഞ്ച് സാഹിത്യത്തിലെ മഹത്തായ കൃതി. കൊടുംചതിക്ക് ഇരയായിത്തീർന്ന ഡാന്റിസ്, ഹതാശനാകാതെ മനക്കരുത്തോടെ കാത്തിരുന്ന് പ്രതിയോഗികളോട് പ്രതികാരം ചെയ്യുന്നതിന്റെ കഥ. സ്‌തോഭജനകവും ഉദ്വേഗനിർഭരവുമായ കൃതിയുടെ കാതൽചോരാത്ത പുനരാഖ്യാനം. പുനരാഖ്യാനം: എൻ. മൂസക്കുട്ടി

    Original price was: ₹30.00.Current price is: ₹24.00.
  • -50%
    The Count of Monty Cristo

    The Count of Monty Cristo

    ശത്രുക്കളാൽ ഒറ്റുകൊടുക്കപ്പെട്ട് പതിന്നാലുവർഷം കാരാഗൃഹവാസം അനുഭവിക്കാൻ ഇടവന്ന ഡാന്റസിന്റെ പ്രതികാരനിർവഹണത്തിന്റെ നിണമൊഴുകുന്ന വഴിച്ചാലുകളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് കൃതിയുടെ പുനരാഖ്യാനമാണിത്. ചരിത്രത്തെയും കല്പനയെയും സമന്വയിപ്പിച്ച ഈ ജനപ്രിയകൃതിയിലെ, ജീവിതദുര്യോഗങ്ങളോടു സമരസപ്പെടാൻ വിസ്സമ്മതിക്കുന്ന കഥാനായകൻ, സാഹസികത ഇഷ്ടപ്പെടുന്ന വായനക്കാരുടെ എക്കാലത്തെയും ഇഷ്ടകഥാപാത്രമാണ്.

    Original price was: ₹50.00.Current price is: ₹25.00.
  • -50%

    Akalunna Kannikal

    ഒറ്റപ്പെടുത്തലുകളുടെ കടന്നൽക്കുത്തേറ്റ് വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും വേർതിരിവില്ലാതെ സ്‌നേഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥ. ആരും അംഗീകരിക്കാത്ത അവസ്ഥയിലും സത്യസന്ധതയുമായി ജീവിതത്തിൽ മുന്നേറുവാൻ കഴിയുമെന്ന് പഠിപ്പിക്കുന്ന നോവൽ.

    Original price was: ₹50.00.Current price is: ₹25.00.
  • -50%

    Mahadevante Yaathrakal

    മഹാദേവൻ യാത്രകളിൽ കണ്ടത് വ്യത്യസ്തമായ മനുഷ്യജീവിതങ്ങളെയാണ്. അതിനു പിന്നിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയുമാണ്. നരജന്മത്തെ ദാർശനികമായി അവലോകനംചെയ്യുന്ന ഈ കൃതി വായനയുടെ പുതിയ അർഥതലങ്ങൾ തേടുന്നു.

    Original price was: ₹50.00.Current price is: ₹25.00.
  • -20%

    Aa Oru Nimisham

    തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറങ്ങുമ്പോഴും, അഞ്ചേക്കർ വളപ്പിനു നടുവിലുള്ള ബംഗ്ലാവിൽ സോഫിയ തനിച്ചായിരുന്നു… അവളെ തേടിയെത്തുന്ന ദുരന്തങ്ങൾ… ഉദ്വേഗജനകമായ സംഭവപരമ്പരകൾ… ആദ്യന്തം ഹൃദ്യമായ നോവൽ.

    Original price was: ₹35.00.Current price is: ₹28.00.
  • -20%

    Marathalayan Wilson

    മൃഗതുല്യനായ ഒരടിമയായി വളരുന്ന പ്രഭുകുമാരന്‍, ഒരു ഉത്തമപ്രഭുവിഌവേണ്ട എല്ലാ സ്വഭാവ യോഗ്യതകളോടെയും വളരുന്ന അടിമബാലന്‍, ഈ വേഷപ്രച്‌ഛന്നരുടെ ജന്‌മരഹസ്യം വിരലടയാളം എന്ന സാധ്യതയുപയോഗിച്ച്‌ വെളിച്ചത്തു കൊണ്ടുവരുന്ന വിഡ്‌ഢിയായ ശാസ്‌ത്രജ്ഞന്‍. കുറ്റാന്വേഷണത്തിലേക്ക്‌ കണ്ണിചേര്‍ക്കപ്പെട്ട ഫിംഗര്‍പ്രിന്റ്‌ സങ്കേതത്തിന്റെ പൊരുളന്വേഷിക്കുന്ന രസകരമായ കഥ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Robinson Crusoe

    ഉദ്വേഗത്തിന്റെ ദ്വീപ്‌ ഒറ്റപ്പെട്ട ദ്വീപില്‍ ഇരുപത്തിയെട്ടു വര്‍ഷങ്ങളോളം ഏകാന്തവാസം നയിക്കേണ്ടിവരുന്ന റോബിന്‍സണ്‍ ക്രൂസോയുടെ കഥ. കടലിരമ്പങ്ങളില്‍ ഹരംകൊള്ളുന്ന, വിജനതയില്‍ ദൈവത്തോട്‌ ഹൃദയപൂര്‍വം സംവദിക്കുന്ന ക്രൂസോയെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്‌കാരം. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Wisteria Lodge

    “ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ്‌ ഷെര്‍ലക്ക്‌ ഹോംസ്‌. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ്‌ ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ്‌ പുറത്തുകൊണ്ടുവരുന്നതാണ്‌ ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kuttavum Sikshayum

    റസ്‌കോള്‍നിക്കോവ് എന്ന ചെറുപ്പക്കാരന്റെ പാപവും പശ്ചാത്താപവും പരിവര്‍ത്തനവുമാണ് ഈ ക്ലാസിക് നോവലിന്റെ ഇതിവൃത്തം. ചോരയാലും വിലാപങ്ങളാലും എഴുതപ്പെട്ട ഈ കൃതി, മനഃസാക്ഷിയുടെ കോടതിമുറിയില്‍ നിര്‍ദ്ദയം വിചാരണചെയ്യപ്പെടുന്ന നിക്കോവിന്റെ ആത്മപീഡനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നു. ഈ കൃതിയിലൂടെ മനുഷ്യന്റെ മുഴുവന്‍ ദുരിതങ്ങളുടെയും മുന്നില്‍ പ്രാര്‍ഥനാപൂര്‍വം മുട്ടുകുത്തുകയാണ് ദസ്തയെവ്‌സ്‌കി.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Marangalkkidayil oru Monastry

    വർത്തമാനകാലഘട്ടത്തിലെ യുവത്വത്തിന്റെ ലോകത്തിലേക്ക് കടന്നുചെല്ലുന്ന ഈ നോവൽ മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ ആവിഷ്‌കരിക്കുന്നു. ഒരു മൊണാസ്ട്രിയുടെ പശ്ചാത്തലത്തിൽ ആത്മീയതയും പ്രണയവും ജീവിതാസക്തിയും കൂടിക്കലരുന്ന ഈ നോവൽ, വായനയുടെ നിഗൂഢതലങ്ങൾ തുറന്നുകാട്ടുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Karamazov Sahodharanmar

    ലൗകികതയിൽ വിശ്വസിക്കുന്ന ഐവാൻ. സന്ന്യാസജീവിതം കാംക്ഷിക്കുന്ന അലോഷ. സമ്പന്നപിതാവിന്റെ ദരിദ്രപുത്രൻ ദിമിത്രി. സ്ത്രീജീവിതത്തിന്റെ ഭിന്നധാരകൾ വെളിപ്പെടുത്തുന്ന ലിസയും കാതറീനയും ഗ്രഷങ്കയും. എല്ലാവരോടും ക്ഷമിക്കുവാൻ ഉദ്‌ബോധിപ്പിക്കുന്ന ആശ്രമാധിപൻ സോസിമോവ്… ആത്മീയതയും ഭൗതികതയും തമ്മിലുള്ള ഏറ്റുമുട്ടലിനെ ഭിന്നസ്വഭാവികളായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച വിഖ്യാതകൃതിയുടെ സംക്ഷിപ്തരൂപം. സംഗൃഹീതപുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    The Call of the Wild and Other Novels

    This small book contains a selection of the great novels in the English language. These classics are timeless and, no doubt, children should be familiar with them. They contain valuable insights. They should be read many times, and their truth should always be carried in our hearts.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    The Time Machine and other Novels

    This small book contains a selection of the great novels in the English language. These classics are timeless and, no doubt, children should be familiar with them. They contain valuable insights. They should be read many times, and their truth should always be carried in our hearts.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    The Sublime Love

    The stories bring to the fore the ardent love of a boy and a girl of different religions blossoming in dire circumstances, the agony and expectation of a talented poor girl who rose to unimaginable heights by dint of hard work and the transformation of a wayward college girl to a caring woman for the orphans.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Nakharam

    തീവ്രവാദികളുടെ ഭീകരാക്രമണത്തിനുശേഷം മുംബൈയിൽനിന്ന് ട്രെയിൻ കയറുമ്പോൾ ജെൻസൻ ജോസഫിന്റെ മനസ്സിൽ നിറഞ്ഞത് നിരപരാധികളുടെ ചിതറിത്തെറിച്ച മാംസവും രക്തവും, നിഷ്‌കളങ്കരായ കുട്ടികളുടെ ദീനരോദനങ്ങളുമായിരുന്നു. മുറിപ്പെടുത്തുന്ന നൊമ്പരങ്ങളുടെ ആ കാഴ്ചകളും കേൾവികളുമാണ് ഈ നോവലിന് ഇതിവൃത്തമാകുന്നത്. രചനാവൈഭവവും ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമായ സസ്‌പെൻസ് നോവൽ.

    Original price was: ₹45.00.Current price is: ₹36.00.
  • -20%
    Out Of Stock

    Janithakam

    രാഷ്ട്രീയപ്രമേ­യ­ങ്ങളെ സാമൂ­ഹ്യ­ദർശ­ന­ത്തി­ന്റെയും നൈതി­ക­പ്ര­തി­ജ്ഞാ­ബ­ദ്ധ­ത­യു­ടെയും വീക്ഷ­ണ­കോ­ണിൽ നിന്നു­കൊ് ശക്ത­മായി ആവി­ഷ്ക­രി­ക്കുന്ന നോവ­ൽ. വർത്ത­മാ­ന­കാ­ല­ത്തിന്റെ രാഷ്ട്രീയ അപ­ച­യ­ങ്ങളെ വിശ­ക­ല­ന­വി­ധേ­യ­മാ­ക്കുന്ന ഈ നോവൽ 1997ലെ കേരള സാഹിത്യ അക്കാ­ദമി അവാർഡ് നേടി

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Boscomb Thazhvarayile Nigooda Rahasyam

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Arkhyapooja

    ഗദ്യ-പദ്യ രചനയിൽ സ്വാഭാവികവിരുത് പ്രകടിപ്പിക്കുന്ന അന്തോണി ചിറ്റാട്ടുകരയുടെ വ്യത്യസ്തമായ നോവൽ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kadalammayude Makan

    കടലമ്മ സദ്ഗതി വരുത്തുമെന്ന് വിശ്വസിച്ചുകൊണ്ട് നിരന്തര അധ്വാനത്തിലൂടെ മുന്നേറിയ ഒരു മുക്കുവയുവാവിന്റെ വിജയകഥ. ഒരു സമുദായത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ ചരിത്രംകൂടിയാകുന്ന നോവൽ. ഹൃദയസ്പൃക്കായ അവതരണവും ലളിതസുന്ദരമായ ഭാഷയും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Rakthakalam

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Yona Pravachakanum Mahamathsyavum

    ബൈബിള്‍ കഥ ആസ്പദമാക്കിയ നോവലെറ്റ്. തിരഞ്ഞെടുത്ത പ്രവാചകനായ യോനയ്ക്ക് നേരിടേണ്ടിവന്ന വന്‍ പ്രതിബന്ധങ്ങളാണ് ഇതിവൃത്തം. സകല മനുഷ്യരും രക്ഷപ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Nilavunnunna Kutti

    നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Pithrukam

    ഒരു സർവേരിയെ സാക്ഷിയാക്കി ജീവത്തായ ഒരു കഥ മെനയുകയാണ് ഈ നോവലിൽ. ജീവിതസായന്തനത്തിലെത്തിയ ഒരു കഥാപാത്രം ഓർമിച്ചെടുക്കുന്ന സ്‌നേഹവാത്സല്യങ്ങളുടെ സങ്കീർത്തനങ്ങളാണ് ഇതിൽ. മൂല്യങ്ങളുടെ കരുത്തുമായി ഈശ്വരനുമായി വക്കാലത്തുപറയുന്ന ഈ കഥാപാത്രം, പ്രായോഗികതയെ ശരിതെറ്റുകളുടെ അടിസ്ഥാനമായി കാണുന്ന ആധുനികസമൂഹത്തിന് ഒരു പാഠമാകേണ്ടതാണ്.

    Original price was: ₹55.00.Current price is: ₹44.00.
  • -20%

    Don Quixote

    കാറ്റാടിയന്ത്രങ്ങളോടും കളിപ്പാവകളോടും ആട്ടിൻപറ്റത്തോടും പോരിനിറങ്ങിയ ‘വീരശൂരപരാക്രമി’യാണ് ഇതിലെ കഥാനായകൻ. യോദ്ധാക്കളെയും രാക്ഷസന്മാരെയും കുറിച്ചുള്ള കഥകളുടെ ഭ്രമാത്മകലോകത്ത് അകപ്പെട്ടുപോയ ഡോൺ ക്വിക്‌സോട്ടിന്റെ സാഹസികസഞ്ചാരങ്ങൾക്ക് ‘ധീരതയെന്ന ഭ്രാന്ത്’ ആയിരുന്നു പ്രചോദനം. മിഥ്യാബോധവും വിചിത്രഭാവനയും വഴികാട്ടികളാകുന്ന ‘ക്വിക്‌സോട്ടിക്’ യാത്രകളുടെ നാൾവഴിവിവരണം. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Nayakanum Nayikayum

    വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടെയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടെയും ഒരു തിരോധാനത്തിന്റെ പദപ്രശ്‌നത്തെ പൂരിപ്പിക്കുന്ന നോവൽ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Thamburante Swantham Chimmutty

    ശക്തന്‍തമ്പുരാന്റെ ധര്‍മദാരങ്ങളായ ചിമ്മുക്കുട്ടി നേത്യാരമ്മയുടെ കഥ. പതിനേഴുകാരിയായ ആ പെണ്‍കിടാവ് ഒരു അമ്പതുകാരന്റെ സഹധര്‍മചാരിണിയായി. അവരുടെ ദാമ്പത്യത്തിന് അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ കാലം വിധിച്ചിരുന്നുള്ളൂ. പതിദേവന്‍ തീപ്പെട്ടതോടെ അഗ്നിപരീക്ഷകളുടെ തീച്ചൂളയിലേക്കാണ് ആ സാധ്വി എറിയപ്പെട്ടത്. നിരാലംബയായ ആ നേത്യാരമ്മ പീഡനങ്ങളുടെ വ്യാഴവട്ടക്കാലത്തെ അതിജീവിക്കുന്നതിന്റെ കഥ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    King Solomante Khanikal

    ആഫ്രിക്ക പശ്ചാത്തലമാകുന്ന ആദ്യ സാഹസികനോവലെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ ഇടംനേടിയ നോവൽ. സോളമൻ രാജാവിന്റെ ഖനികളുടെ മരണമുഖത്ത് ഇരയായി മാറിയ, സർ ഹെൻറിയുടെ സഹോദരനെ തേടി അലൻ ക്വാറ്റർമെയ്ൻ നടത്തുന്ന സഞ്ചാരമാണ് ഇതിവൃത്തം ജയ്‌സൺ കൊച്ചുവീടന്റെ പുനരാഖ്യാനം

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Jimmy Valentine

    ശക്തമെന്നും സുരക്ഷിതമെന്നും കരുതപ്പെടുന്ന ലോക്കറുകള്‍ ജിമ്മി വാലന്റൈന്‍ എന്ന കവര്‍ച്ചക്കാരനുമുന്നില്‍ ‘വെണ്ണകണക്കെ മൃദുല’മാകുന്നു. ബാങ്കുകൊള്ള തുടര്‍ക്കഥയാക്കിയ ബുദ്ധിമാനായ ഈ കുറ്റവാളിയെ തിരഞ്ഞെത്തുകയാണ് ഡിറ്റക്ടീവ് ബെന്‍ പ്രൈസ്. കുറ്റവാളിയില്‍ ഒരു പരിവര്‍ത്തനം സാധ്യമാണോ? ഒരു കുറ്റവാളി എന്നും കുറ്റവാളിതന്നെയായി തുടരുമോ? എന്ന ചോദ്യമാണ്, ഒ. ഹെന്റിയുടെ ഈ വിഖ്യാതരചനയുടെ മര്‍മം.
    പുനരാവിഷ്‌കാരം: ജയ്സണ്‍ കൊച്ചുവീടന്‍

    Original price was: ₹60.00.Current price is: ₹48.00.