Kuttavum Sikshayum
Author: Jaison Kochuveedan
Item Code: 1742
Availability In Stock
റസ്‌കോള്‍നിക്കോവ് എന്ന ചെറുപ്പക്കാരന്റെ പാപവും പശ്ചാത്താപവും പരിവര്‍ത്തനവുമാണ് ഈ ക്ലാസിക് നോവലിന്റെ ഇതിവൃത്തം. ചോരയാലും വിലാപങ്ങളാലും എഴുതപ്പെട്ട ഈ കൃതി, മനഃസാക്ഷിയുടെ കോടതിമുറിയില്‍ നിര്‍ദ്ദയം വിചാരണചെയ്യപ്പെടുന്ന നിക്കോവിന്റെ ആത്മപീഡനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നു. ഈ കൃതിയിലൂടെ മനുഷ്യന്റെ മുഴുവന്‍ ദുരിതങ്ങളുടെയും മുന്നില്‍ പ്രാര്‍ഥനാപൂര്‍വം മുട്ടുകുത്തുകയാണ് ദസ്തയെവ്‌സ്‌കി.