-
2026 NAKSHATHRAPHALAM SAMPOORNAM
2026 നക്ഷത്രഫലം സമ്പൂർണം
ജ്യോത്സ്യൻ വരന്തരപ്പിള്ളി ചന്ദ്രൻകുറുപ്പ്
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
PSC MUNVARSHA CHODYOTHARANGAL
PSC പരീക്ഷകളില്‍ ചോദിക്കുന്നവയില്‍ പാതിയിലേറെ, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ്. പോയവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്താല്‍ത്തന്നെ നിങ്ങള്‍ക്കും റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തുവാനാകും. പൊതുവിജ്ഞാനവിഭാഗത്തില്‍, മുന്‍വര്‍ഷങ്ങളില്‍ PSC ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പഠനസഹായിയില്‍. വീണ്ടും വീണ്ടും, പ്രത്യക്ഷപ്പെടുന്നതിനാല്‍, ഒരു ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് ഈ ചോദ്യോത്തരങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
1199 Panjangam Nakshatraphalam 2023-2024
മലയാളം അറിയാവുന്ന ഏവർക്കും വായിച്ചുമനസ്സിലാക്കാൻ ഉതകുന്നവിധത്തിൽ ആഴ്‌ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയെല്ലാം ചേർത്തിരിക്കുന്ന പുതുമയുള്ള പഞ്ചാംഗമാണിത്. പരമ്പരാഗതമായ നാഴിക-വിനാഴിക കണക്കിൽ ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യൻ-മുസ്‌ലിം വിശേഷദിവസങ്ങളും അടങ്ങിയിരിക്കുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Kanakkile Kanakam
‘കനകാനുപാതം’ എന്നറിയപ്പെടുന്ന അംശബന്ധവും, അങ്കഗണിതത്തിലെ ‘സുവർണനിയമ’വും ഗണിതത്തിന് നമ്മുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യവും പ്രകൃതിപ്രതിഭാസങ്ങളിൽവരെയുള്ള സ്വാധീനവുമാണ് തെളിയിക്കുന്നത്. ഇപ്രകാരമുള്ള, കണക്കിന്റെ മാന്ത്രികസിദ്ധികളിൽ ചിലതിലേക്കാണ് ഗ്രന്ഥകാരൻ ഇവിടെ വിദ്യാർഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
-
Dasavathara Kathakal
സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രകാശഗോപുരങ്ങളാണ്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Romeo and Juliet
മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും തീക്ഷ്ണതയും ഭാവസാന്ദ്രമായി ആവിഷ്‌കരിക്കപ്പെടുന്ന ലോകോത്തര രചന. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
2022 Calendar Panjangam Nakshtraphalam
സാധാരണ ഷീറ്റുകലണ്ടര്‍ പഞ്ചാംഗങ്ങളും ഫലങ്ങളും ചേര്‍ത്ത് പുസ്തകമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍കൊണ്ടുള്ള എല്ലാ ഉപയോഗങ്ങളും നടക്കും. പിറന്നാള്‍, ശ്രാദ്ധം ഹിന്ദു/മുസ്ലിം/ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങള്‍, വ്രതം, നോമ്പ്, വിവാഹം, ഗൃഹപ്രവേശം, കുട്ടികള്‍ക്ക് പേരിടല്‍, ചോറൂണ് മുതലായ എല്ലാ കാര്യങ്ങള്‍ക്കുമുള്ള മുഹൂര്‍ത്തങ്ങള്‍, കൃഷിയാരംഭം, ഞാറ്റുവേല, കച്ചവടം തുടങ്ങുന്നതിനു യോജിച്ച സമയം, ഗ്രഹസ്ഥിതി – പകര്‍ച്ച, മാന്ദിസ്ഥിതരാശി, സംക്രമം, കലിദിനം, ലാടം, വൈധൃതം, ഗ്രഹമൗഢ്യം തുടങ്ങിയ എല്ലാ പഞ്ചാംഗകാര്യങ്ങളും ആധികാരികമായിത്തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീപുരുഷഭേദമന്യേ അശ്വതി മുതല്‍ ഇരുപത്തേഴു നക്ഷത്രക്കാര്‍ക്ക് മേല്‍പ്പറഞ്ഞ ഗ്രഹസ്ഥിതി – പകര്‍ച്ച തുടങ്ങിയ ഗണിതഫലമനുസരിച്ച് ഇപ്പോള്‍ നടക്കുന്നതും കഴിഞ്ഞുപോയതും വരാന്‍ പോകുന്നതും ആയ ഫലങ്ങള്‍ ക്രോഡീകരിച്ച് ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ദോഷമോചനത്തിനുള്ള പരിഹാരങ്ങളും പരീക്ഷാജയം, ജോലിലാഭം, വിവാഹം മുതലായവ നടത്തിയെടുക്കാനുള്ള മാര്‍ഗങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
-
-
-
-
Dinacharana Calendar
കലണ്ടർത്താളുകളിലെ ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ‘ആഗോളകുടുംബദിനം’ മുതൽ ‘തുഞ്ചൻദിനം’ വരെ നീളുന്ന വിശേഷദിനങ്ങളുടെ പ്രസക്തിയോടൊപ്പം ചരിത്രം സൃഷ്ടിച്ച വ്യക്തികളും സംഘടനകളും സംഭവങ്ങളുമൊക്കെ പരാമർശിതമാകുന്നു. പരിസ്ഥിതിദിനങ്ങൾ, യു.എൻ./സാർക്ക് അന്താരാഷ്ട്ര വർഷങ്ങളും ദശകങ്ങളും അനുബന്ധമായി.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.















