• -20%

    Ganithasasthramelaku Orungam

    ഗണിതശാസ്‌ത്രമേളയ്‌ക്ക്‌ ഒരുങ്ങാം സി.എ. പോള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രബോധം വളര്‍ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള്‍ അവര്‍ക്ക്‌ പ്രദര്‍ശിപ്പിക്കുന്നതിഌമുള്ള വേദികളാണ്‌ ഗണിതമേളകള്‍. ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ ഗണിതശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുവാന്‍, ഗണിതമേളകള്‍ വിലയിരുത്തുവാന്‍ ലഭിച്ച വിവിധ അവസരങ്ങളില്‍നിന്നും നേടിയ അറിവുകള്‍ ഗ്രന്ഥകാരന്‍ സോദാഹരണം വിശദമാക്കുന്ന ഈ പുസ്‌തകം സഹായിക്കും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Ganithasasthranjanaya Newton

    ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്‍ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ പ്രത്യേകമായും പരിചയപ്പെടുത്തുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Learning A to Z using Alteration

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    General Knowledge

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sangyakalum pouranika arivukalum

    പഞ്ചാഗ്നി, അഷ്ടദിക്പാലകന്മാര്‍, അഷ്‌ടോപായങ്ങള്‍, അഷ്ടമംഗല്യം, നവകന്യകമാര്‍, ദശപുഷ്പങ്ങള്‍, ദശാവതാരങ്ങള്‍, ദ്വാദശാദിത്യന്മാര്‍, ദേവീപീഠങ്ങള്‍ എന്നിങ്ങനെ, 1 മുതല്‍ 108 വരെയുള്ള സംഖ്യകളോടു ചേര്‍ന്നുകിടക്കുന്ന, പൗരാണിക അറിവുകളെ പരിചയപ്പെടുത്തുന്ന കൃതി.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sparks of wisdom

    Sparks of wisdom is a discreet compilation of inspiring quotes, great utterances and insightful observations. This ‘handbook for a wiser living’ makes you aware of the truth that “all things are sacred, all events profitable, all days holy, all men divine.”

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Nammude Nalla Bhasha

    മലയാളഭാഷയുടെ ഉപയോഗത്തില്‍ നാം വരുത്തുന്ന ചില തെറ്റുകളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകം. പാഠപുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളും, നിത്യസംഭാഷണങ്ങള്‍ വരെ, ഇതില്‍ നല്ല ഭാഷയുടെ സ്‌കാനറിലൂടെ കടന്നുപോകുന്നു. അപപാഠങ്ങളും വികലപാഠങ്ങളും ഇവിടെ വിചാരണ നേരിടുന്നു. ‘സാക്ഷാല്‍ ബ്രഹ്മംതന്നെയീ പദം’ എന്നു കൈരളിയെ പഠിപ്പിച്ച മഹാരഥന്മാര്‍ക്കുള്ള നമസ്‌കാരംകൂടിയാണിത്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    10001 Quiz

    സമസ്ത വൈജ്ഞാനികവിഭാഗങ്ങളില്‍നിന്നുള്ളതും പി.എസ്.സി. മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Gandhi Quiz

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Human Body

    This book provides you what is inside the human body and how they function. These are well explained in a simple language with sufficient diagrams which will surely help in your study about human body.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Learning A to Z Using Alliteration

    This book will help children to learn the names of animals, things, action words and adjectives given in the sentences for each alphabet which will improve their knowledge and vocabulary. The pictorial presentation of the text/sentences in the book will attract children and reading will be an enjoyable.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    General Knowledge (English)

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Englishil Kathezhuthan Padikkam

    ഇംഗ്ലീഷില്‍ കത്തെഴുതുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഈ കൈപ്പുസ്തകം, സ്വകാര്യവും ഔദ്യോഗികവും വ്യാപാരസംബന്ധവുമായ പലതരത്തിലുള്ള കത്തുകള്‍, അവയുടെ വ്യത്യസ്ത രൂപങ്ങള്‍, ഘടനകള്‍, മാതൃകകള്‍ എന്നിവയിലൂടെ സവിസ്തരം കടന്നുപോകുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kanakku + Magic

    വിസ്മയവും കൗതുകവും പകരുന്ന ഒരു മായാജാലക്കാഴ്ചയായി നമ്മിൽ നിറയുന്ന ഗണിതസമസ്യകളുടെ പുസ്തകം. ‘ചതുഷ്‌ക്രിയകൾ’ക്കുള്ളിൽപ്പോലും പല ഗണിതാത്ഭുതങ്ങളും ഒളിഞ്ഞിരിക്കുന്നുവെന്ന്, കവിതയെപ്പോലും കണക്കുമായി ബന്ധപ്പെടുത്താനാകുമെന്ന് ഗ്രന്ഥകാരൻ നമ്മെ ബോധ്യപ്പെടുത്തുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sweet Mathematics

    This book opens a doorway to the wonderful world of mathematics and makes a ‘bitter’ subject taste as sweet as a toffee! A perfect treat to the genius in you!!

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Padanathinoppam

    പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ അനുബന്ധമായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും അല്ലാതെയും നടക്കുന്നുണ്ട്. ഇവയിലേറെയും പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ എങ്ങനെ ചെയ്യാമെന്നതിന്റെ ലളിതമായ വിവരണമാണിത്.ഒരു മുന്നൊരുക്കത്തിന് ഇതേറെ പ്രയോജനപ്പെടും.

    Original price was: ₹50.00.Current price is: ₹40.00.