-
Wisdom Tree Essays For Middle Schools
Wisdom tree, a collection of essays for middle school students, has a happy blend of language and literature. This book presents various interesting topics, and its perusal provides your child with insightful and inspiring reading material.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Hindi Vyakaranam
വ്യാകരണനിയമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതിനോടൊപ്പം ലഘു ഉപന്യാസങ്ങളും കത്തുകളുടെ മാതൃകകളും വിപരീതനാമങ്ങളും അക്കങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ പോലെയുള്ള അവശ്യപദങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Ganitha Puzzilukal Chinthikkanum Pravartikkanum
കണക്കിലെ അഴിയാക്കുരുക്കുകളെ സമീപിക്കുകയാണ് അധ്യാപകന്‍ കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍. നിലവിലുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായ രീതിയില്‍ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന ഈ ഗണിതപ്രശ്‌നങ്ങള്‍ നൂതനാശയങ്ങളുടെ സൃഷ്ടിക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Malayala Vyakarana Patanasahayiyum Upanyasangalum
മലയാള വ്യാകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. വ്യാകരണനിയമങ്ങള്‍ ശരിയായി അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. തെറ്റ് കൂടാതെ മലയാളം എഴുതണമെങ്കില്‍ നല്ല വായനയും വ്യാകരണത്തെക്കുറിച്ചു ബോധ്യവും ഉണ്ടïാവണം. പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Sweet Mathematics
This book opens a doorway to the wonderful world of mathematics and makes a ‘bitter’ subject taste as sweet as a toffee! A perfect treat to the genius in you!!
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Manthrikachathurangalude Vismayalokathiloode
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Vidhyalayangalile Dinacharanangal Padanapravarthanangal
അറിവിന്റെ ലോകത്തിലേക്ക് സ്വാഗതമരുളുന്ന ജൂൺ മാസാദ്യം മുതൽ അവധിക്കാലത്തിലേക്ക് വിടനല്കുന്ന മാർച്ച് മാസാവസാനംവരെ നമ്മുടെ വിദ്യാലയങ്ങൾ വേദിയാകുന്ന ദിനാചരണങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ചരിത്രമുഹൂർത്തങ്ങളുടെ സ്മരണ പുതുക്കുകയും പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കുകയുമെല്ലാമാണ് സ്വാതന്ത്ര്യദിനവും വായനാദിനവും പരിസ്ഥിതിദിനവും അധ്യാപകദിനവും പോലെയുള്ള ദിനാചരണങ്ങളുടെ ലക്ഷ്യം. അധ്യയനവർഷത്തിലെ ഈ ദിവസങ്ങളെ രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമാക്കിമാറ്റുവാൻ കൂട്ടുകാർക്ക് പ്രചോദനമേകുകയാണ് ഗ്രന്ഥകാരൻ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Fun & Tricks with Mathematics
It contains magics, fun and tricks with Mathematics. Problems are introduced in a simple and story form with numerous pictures. Highly appreciative, informative and entertaining for both children and elders.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
101 Sasthrapareekshanangal
ശാസ്ത്രപ്രതിഭാസങ്ങളുടെ പൊരുൾ സ്വയം അനുഭവിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന 101 പരീക്ഷണങ്ങൾ. കലൈഡോസ്‌കോപ്പ് നിർമാണം, കുപ്പിക്കുള്ളിൽ കടൽ, സ്ഫടികഭരണിക്കുള്ളിൽ മേഘം, നിറംമാറുന്ന പൂവ് തുടങ്ങി, അത്യന്തം കൗതുകകരങ്ങളായ പരീക്ഷണങ്ങൾ. കുട്ടികളുടെ ശാസ്ത്രബോധത്തെ ദൃഢമാക്കുന്ന പഠനസഹായി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
1001 Kadamkathakal
വിനോദത്തിലൂടെ വിജ്ഞാനം വിളമ്പുന്ന രസകരമായ 1001 കടംകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പദബോധവും താളബോധവും വളര്‍ത്താനുതകുന്ന ഇതിലെ കടംകഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Let’s Speak Spoken English for School Children & Others
This book would help students become reasonably fluent in English communication. It also recaps the essence of Communicative English, taught in Primary as well as Upper Primary classes.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Ganithasasthramelaku Orungam
ഗണിതശാസ്‌ത്രമേളയ്‌ക്ക് ഒരുങ്ങാം സി.എ. പോള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രബോധം വളര്‍ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള്‍ അവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിഌമുള്ള വേദികളാണ് ഗണിതമേളകള്‍. ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ ഗണിതശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുവാന്‍, ഗണിതമേളകള്‍ വിലയിരുത്തുവാന്‍ ലഭിച്ച വിവിധ അവസരങ്ങളില്‍നിന്നും നേടിയ അറിവുകള്‍ ഗ്രന്ഥകാരന്‍ സോദാഹരണം വിശദമാക്കുന്ന ഈ പുസ്‌തകം സഹായിക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Sidharoopam
സംസ്‌കൃതഭാഷയുടെ വാമൊഴി-വരമൊഴിയഴകുകൾ അറിയുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്ന ആർക്കും അവഗണിക്കുവാനാകാത്ത പഠനഗ്രന്ഥമാണ് ‘സിദ്ധരൂപം.’ ഈ ബാലപാഠപുസ്തകത്തെ ആസ്‌പദമാക്കിയായിരുന്നു കാലാകാലങ്ങളായി നമ്മുടെ കുട്ടികൾ സംസ്‌കൃതം അഭ്യസിച്ചിരുന്നത്. ഭാഷാധ്യയനത്തിൽ ഇത് പ്രാഥമികവും പ്രാമാണികവുമെന്ന ഖ്യാതി നേടി. ‘സിദ്ധരൂപം’ സ്വായത്തമാക്കിയ വിദ്യാർഥികൾ തുടർന്ന് ഭാഷാവ്യുത്പത്തിയാക്കി ആശ്രയിച്ചിരുന്ന ‘ബാലപ്രബോധന’ വും ‘ശ്രീരാമോദന്ത’ വും കൂടി ഉൾപ്പെട്ടതാണ് ഈ പുസ്‌തകം. ‘ബാലപ്രബോധനം’ വ്യാകരണ നിയമങ്ങളുടെ ലളിതമായ പ്രതിപാദനമാകുമ്പോൾ, ‘ശ്രീരാമോദന്തം’ കാവ്യാനുശീലനത്തിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Aksharaparichayam – 3
മലയാള അക്ഷരങ്ങള്‍ എഴുതുന്ന രീതി ശരിയായി പഠിപ്പിക്കുവാന്‍ ഒരു വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം. മലയാള അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ എഴുതിപ്പഠിക്കാന്‍ ഈ പുസ്തകങ്ങള്‍ സഹായിക്കും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Aksharaparichayam – 2

Aksharaparichayam – 1

₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.