• -20%

    Manapadam

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    PSC Munvarsha Chothyotharangal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Manapadam (Enchuvadi)

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Hindi Vyakaranam

    വ്യാകരണനിയമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതിനോടൊപ്പം ലഘു ഉപന്യാസങ്ങളും കത്തുകളുടെ മാതൃകകളും വിപരീതനാമങ്ങളും അക്കങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ പോലെയുള്ള അവശ്യപദങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    1001 Kadamkathakal

    വിനോദത്തിലൂടെ വിജ്ഞാനം വിളമ്പുന്ന രസകരമായ 1001 കടംകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പദബോധവും താളബോധവും വളര്‍ത്താനുതകുന്ന ഇതിലെ കടംകഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    1001 Kadamkathakalum Pazhanchollukalum

    വായിച്ചു രസിക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനും സന്ദര്‍ഭാനുസാരിയായി പ്രയോഗിക്കാനും തിരഞ്ഞെടുത്ത കടംകഥകളുടേയും പഴഞ്ചൊല്ലുകളുടേയും ഒരു അപൂര്‍വസമാഹാരം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    English English Malayalam Dictionary

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Puzzles and Riddles

    Puzzles and riddles enable you to look deep into problems and see things in their right perspective. The challenging and delightful puzzles and riddles in this booklet stir your imagination, stimulated your intellect and sharpen your natural skills.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Simplified English Grammer & Usage

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kanakkile Kanakam

    ‘കനകാനുപാതം’ എന്നറിയപ്പെടുന്ന അംശബന്ധവും, അങ്കഗണിതത്തിലെ ‘സുവർണനിയമ’വും ഗണിതത്തിന് നമ്മുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യവും പ്രകൃതിപ്രതിഭാസങ്ങളിൽവരെയുള്ള സ്വാധീനവുമാണ് തെളിയിക്കുന്നത്. ഇപ്രകാരമുള്ള, കണക്കിന്റെ മാന്ത്രികസിദ്ധികളിൽ ചിലതിലേക്കാണ് ഗ്രന്ഥകാരൻ ഇവിടെ വിദ്യാർഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Ganitham Mahalbhutham

    ഗുണനവും ഹരണവും സങ്കലനവും വ്യവകലനവുമൊക്കെ, ആസ്വാദ്യതയോടെ അനുഭവിച്ചറിയാന്‍ സഹായിക്കുന്ന ഈ പുസ്തകത്തിലൂടെ കണക്കിലെ ചില വിസ്മയക്കാഴ്ചകളാണ് നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    PSC Kuzhappikunna Chodyangalum Utharangalum

    ആവര്‍ത്തിച്ചു ഹൃദിസ്ഥമാക്കിയാലും പരീക്ഷാവേളയില്‍ ഓര്‍മ കുഴച്ചുമറിച്ചു കളയുന്ന ചില ചോദ്യോത്തരങ്ങളുïണ്ട്, അതോ-ഇതോ ശങ്ക ഉദ്യോഗാര്‍ത്ഥിയില്‍ ജനിപ്പിക്കുന്നവ. പരസ്പരം മാറിപ്പോകുന്ന അതുവഴി ആശയകുഴപ്പം സൃഷ്ടിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ഈ പുസ്തകത്തില്‍.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Colourful days of Importance

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kanakkile Vismayangal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    PSC MUNVARSHA CHODYOTHARANGAL

    PSC പരീക്ഷകളില്‍ ചോദിക്കുന്നവയില്‍ പാതിയിലേറെ, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ്. പോയവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്താല്‍ത്തന്നെ നിങ്ങള്‍ക്കും റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തുവാനാകും. പൊതുവിജ്ഞാനവിഭാഗത്തില്‍, മുന്‍വര്‍ഷങ്ങളില്‍ PSC ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പഠനസഹായിയില്‍. വീണ്ടും വീണ്ടും, പ്രത്യക്ഷപ്പെടുന്നതിനാല്‍, ഒരു ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് ഈ ചോദ്യോത്തരങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Engane Vayikkam

    പുസ്‌തകങ്ങള്‍ സന്തതസഹചാരികള്‍ അറിവിന്റെ അതിശയപേടകങ്ങളായ പുസ്‌തകങ്ങളെ ചങ്ങാതിമാരാക്കുവാഌം ജീവിതയാത്രയില്‍ വഴികാട്ടികളാക്കുവാഌം പ്രചോദനമേകുന്ന ഗ്രന്ഥം. ലോകക്ലാസിക്കുകള്‍, പ്രശസ്‌ത ഗ്രന്ഥപ്പുരകള്‍, ഗ്രന്ഥശാലാപ്രസ്ഥാനം, വായനയെക്കുറിച്ചുള്ള ഉദ്ധരണികള്‍ തുടങ്ങി നാനാമേഖലകളെ സ്‌പര്‍ശിക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.