-
Aswamedhanubhavagal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.“എന്റെ അനുഭവങ്ങളാണ് ഈ താളുകളിലൂടെ ഞാൻ നിങ്ങളുമായി പവയ്ക്കുന്നത് .മുന്നിലിരുന്ന പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ വ്യക് തിത്വങ്ങളുമായി ഞാൻ നടത്തിയ ഏറ്റുമുട്ടലിന്റെ തീ പാറുന്ന നിമിഷങ്ങളാണ് ഇതിൽ ഞാൻ നിങ്ങൾക്ക് നിവേദിക്കുന്നത് .” ലോക മാധ്യമ രംഗത്തെ ആദ്യത്തെ റിവേഴ്സ് ക്വിസ് എന്ന നിലയിൽ പ്രശസ്തമായ ജനപ്രിയ ടി .വി . ഷോ അശ്വമേധത്തിന്റെ അവതാരകൻ ,ഗ്രാൻഡ് മാസ്റ്റർ ജി .എസ്.പ്രദീപിന്റെ വിജ്ഞാന യാത്രയിലെ അനുഭവങ്ങൾ .
-
Aprem Thirumeni Manasuturakkunnu
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പള്ളി, പള്ളിക്കൂടം, രാഷ്ട്രീയം, യാത്ര, എഴുത്ത്, പ്രഭാഷണം, സംഗീതം, നര്‍മ്മബോധം, സൗഹൃദം, പ്രകൃതി തുടങ്ങി നാനാവിഷയങ്ങളിലുള്ള അപ്രേം തിരുമേനിയുടെ നിരീക്ഷണങ്ങള്‍. ”പൊതുപ്രശ്നങ്ങളെക്കുറിച്ച് തന്റേതായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ഒരു ദൈവവിശ്വാസിയുടെ രൂപം ഈ മുഖാമുഖത്തില്‍ തെളിഞ്ഞുവരുന്നു” എന്ന് അവതാരികയില്‍ വി. രാജകൃഷ്ണന്.
-
51 Modern legends
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.A Modern Saga of Inspiring Lives 51 Modern Legends is a brief introduction to the extraordinary lives of some popular and famous world leaders, spiritual gurus, sports champions, business magnates, social activists, etc. who shaped our history. These splendid personalites inspire us to live a noble life and challenge us to improve the world.
-
Thumbum thuralum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മൻനക്ഷത്രദീപ്തിയുള്ള ഒരു കാലഘട്ടത്തെ സ്മൃതിയുടെ തിരശ്ശീലയിലേക്ക് പുനരാനയിക്കുകയാണ്, ഋജുവും ചേതോഹരവുമായ ഈ കുറിപ്പുകളിലൂടെ ശ്രീരാമൻ. കുന്ദംകുളത്തെ പച്ചമനുഷ്യരേയും നാട്ടിടവഴികളേയും അനാദൃശമായ തന്മയത്വത്തോടെ നോക്കിക്കാണുന്ന ഈ ഓർമ്മപുസ്തകം, ആദർശദാർഢ്യത്താലും സൗഹാർദ്ദത്താലും ജ്വലിച്ചുനിന്ന ഒരു ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്നു.
-
Thomas Alva Edison
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മഌഷ്യജീവിതത്തെ, ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ മാറ്റിമറിക്കുകയായിരുന്നു ‘മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്.’ വൈദ്യുതവിളക്കും സ്വനഗ്രാഹിയന്ത്രവും ചലച്ചിത്രവുമൊക്കെ ഈ മാന്ത്രികന് തന്റെ തൊപ്പിക്കുള്ളില്‍നിന്നും പുറത്തെടുത്ത അത്ഭുതങ്ങളില്‍ ചിലതുമാത്രം. എഡിസനെയും എഡിസന്റെ ‘ഗവേഷണശാല’യെയും അടുത്തറിയുവാന്‍ ശ്രമിക്കുകയാണ് ഈ ജീവചരിത്രകൃതി.
-
Sree Sankaracharyar
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.അദ്വൈതമതസ്ഥാപകഌം ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യഌമായ ശ്രീശങ്കരന്റെ മഹദ്ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം തത്ത്വചിന്തയെ സാമാന്യജനത്തിഌ മനസ്സിലാകുന്ന രീതിയില്‍ ആവിഷ്കരിക്കുകയും അഌഭവിപ്പിക്കുകയും ചെയ്ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്തകം.
-
Snehichum tharkkichum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.എം.എൻ.കാരശ്ശേരികാരശ്ശേരിയുടെ മാനസജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെ നിറഞ്ഞ സ്നേഹത്തോടെ ഓർമ്മിക്കുന്ന കുറിപ്പുകൾ, “തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരം പല നിലയ്ക്കും എന്റെ ആത്മകഥയുടെ ഭാഗമാണ്. ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെ കഥാപാത്രങ്ങൾ. നമ്മുടെ സാംസ്കാരികമണ്ഡലത്തെ കൂടിയ അളവിലോ കുറഞ്ഞ അളവിലോ സ്വാധീനിച്ചുകൊിരിക്കുന്നവർ. അവരുടെ മട്ടും മാതിരിയും അടുത്തറിയുന്നതിൽ വായനക്കാർക്ക് പഠിക്കാനും രസിക്കാനും ചിലതുെന്നാണ് പ്രതീക്ഷ” എന്ന് കാരശ്ശേരി.
-
Shakespearilninnum Shakespearilekku
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ലോകനാടകരംഗത്ത് പുതിയൊരു ഭൂമിക സൃഷ്ടിച്ച വില്യം ഷേക്സ്പിയറിനെക്കുറിച്ചും മഌഷ്യമനസ്സു കളുടെ അവസ്ഥാന്തരങ്ങളെ അഌഭൂതിസാന്ദ്രമായി ചിത്രീകരിച്ച ആ നാടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം. കൊട്ടകവാതില്ക്കലെ ‘ടിപ്പ്ബോയി’യായി നാടകജീവിതമാരംഭിച്ച ഒരു ചെറുപ്പക്കാരന് വിശ്വോത്തര നാടകരംഗത്തിന്റെ തലക്കുറി മാറ്റിയെഴുതിയതിന്റെ നാള്‍വഴികള്‍.
-
RABINDRANATHA TAGOR
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.എന്തിലും ഏതിലും സൗന്ദര്യാത്മകതയുടെ കനകധൂളികള്‍ തിരയുന്നവയാണ് ടാഗോറിന്റെ കൃതികള്‍. വൈഷ്ണവഗീതികളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയും സൂഫികവിതകളുമെല്ലാം ഈ അക്ഷരസാക്ഷ്യങ്ങളില് ചുറ്റുപിണഞ്ഞൊഴുകുന്നതു കാണാം. സത്യാന്വേഷിയും ഈശ്വരാന്വേഷിയുമായ ആ വിശ്വപൗരന്റെ ജീവിതത്തിലൂടെയും സാഹിത്യസംഭാവനകളിലൂടെയും സാമൂഹിക നിലപാടുകളിലൂടെയുമുള്ള ഒരു അഌയാത്രയാണ് ഈ പുസ്തകം.
-
Pazhassiraja
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ദക്ഷിണഭാരതത്തില്‍ മണ്ണിന്റെ അവകാശത്തിനായി ഒരു ജനഗണം നടത്തിയ ആദ്യ കോളനിവിരുദ്ധകലാപത്തിന്റെ ത്രസിപ്പിക്കുന്ന ഓര്‍മയാണ് പഴശ്ശിരാജയുടെ ചരിത്രം. ബ്രിട്ടീഷുകാരോട് മരണംവരെ സന്ധിയില്ലാപോരാട്ടം തുടര്‍ന്ന ആ ധീരയോദ്ധാവിന്റെ സാഹസികവും സംഭവബഹുലവുമായ ജീവിതകഥ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാരില്‍ ആത്മാഭിമാനവും ദേശസ്നേഹവും ഉണര്‍ത്തും.
-
Ormavazhiyil Chilar
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.സ്വന്തം ജന്മനിയോഗങ്ങളെ, കര്‍മപഥങ്ങളെ എത്രയും സാര്‍ഥകമാക്കിയ ഇരുപത്തിയഞ്ച വ്യക്തിത്വങ്ങളുടെ തൂലികാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം, ഡോ. രാജന് ചുങ്കത്തിന്റെ ഏകായനങ്ങളുടെ ഓര്‍മക്കൂടാണ്. സ്മൃതിയും ചരിത്രവും ഒരുമിച്ചു പ്രസരിക്കുന്ന ജീവിതസഞ്ചരണമാണ് ഇതില്‍.
-
Nelson Mandela
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.കറുത്തവഌം സ്വപ്നംകാണുവാന്‍ അവകാശമുണ്ട് എന്ന് സ്വന്തം ജീവിതംകൊണ്ട് ലോകത്തെ പഠിപ്പിച്ച മണ്ടേല, സ്വാതന്ത്യ്രത്തിലേക്കു നടത്തിയ ദീര്‍ഘയാത്രയുടെ കഥയാണിത്. ‘കറുത്ത ഭൂഖണ്ഡ’ത്തിനെ ജനാധിപത്യവിശ്വാസത്താലും ത്യാഗസന്നദ്ധതയാലും ഹിമംപോലെ വെണ്മയാക്കിയ മഹാത്മാവിന്റെ ജീവിതത്തെ ആദരപൂര്‍വം പിന്തുടരുന്ന കൃതി.
-
Nammude Njanapeedajethakkal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നമ്മുടെ ജ്ഞാനപീഠജേതാക്കള്‍ മിഌ പ്രം ജ്ഞാനപീഠപുരസ്കാരത്തിന് ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരുടെയും വായനക്കാരുടെയും മനസ്സിലുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്കാരമായ ഈ പുരസ്കാരം ആദ്യമായി ലഭിച്ചത് മലയാളത്തിനാണെന്നത് നമ്മുടെ സ്വകാര്യാഭിമാനം കൂടിയാണ്. ജ്ഞാനപീഠലബ്ധിയിലൂടെ മലയാളത്തിന്റെ കീര്‍ത്തി ദേശീയതലത്തിലെത്തിച്ച അഞ്ചു സാഹിത്യകാരന്മാരുടെ ജീവിതത്തിലൂടെയും രചനകളിലൂടെയുമാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ജി, തകഴി, പൊറ്റെക്കാട്ട്, എം.ടി., ഒ.എന്‍.വി. എന്നീ സര്‍ഗധനരുടെ എഴുത്തുവഴികളിലൂടെ.
-
Alivinte Malakha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.അഴുകിദ്രവിച്ച കുഷ്ഠരോഗിയുടെ കൈവിരലുകള്‍ ദൈവത്തിന്റെ കരാംഗുലികളാണെന്ന്, ക്ഷയരോഗത്തിന്റെ മൂര്‍ച്ഛയില്‍ നിര്ധനന് തുപ്പുന്ന ചോര കുരിശില്‍ തകര്ന്നവന്റെ തിരുനിണമാണെന്ന് തിരിച്ചറിഞ്ഞ അമ്മയുടെ ജീവിതകഥ.
-
Malala -Thazhvarayile Gulmakkayi
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.സ്വാത് താഴ്വരയിലെ ചോളപ്പൂവ് “ഗുല്മക്കായി’യുടെ കുറിപ്പുകള്‍, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരിച്ചത് “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാഌം വിദ്യാഭ്യാസം നേടാഌം” ശബ്ദമുയര്‍ത്തിക്കൊണ്ട് താലിബാനെ വെല്ലുവിളിച്ച ഈ പെണ്‍കുട്ടിക്ക് പകരം ലഭിച്ചത് വെടിയുണ്ടകളായിരുന്നു. സമാധാനത്തിഌള്ള നോബല്‍സമ്മാനം നേടിയ, അറിവിനെ ആയുധമാക്കിയ മലാലയുടെ ജീവിതയാത്രയാണ് ഈ പുസ്തകത്തില്‍.
-
Swadeshabhimani Ramakrishna Pilla Karalmarksinepatty
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ദാസ്യത്തിന്റെ ചങ്ങലപ്പാടുകളെ തൊഴിലിടങ്ങളില്‍നിന്നു മായ്ച്ചുകളയുവാന്‍ പരിശ്രമിച്ച കാറല്‍മാര്‍ക്സിന്റെ ജീവിതകഥ. ‘പാവപ്പെട്ട കൂലിവേലക്കാര്‍ക്ക് മോക്ഷമാര്ഗമുപദേശിച്ച’ മാര്‍ക്സിനെക്കുറിച്ച് ഇന്ത്യന്ഭാഷയിലാദ്യമായി രചിക്കപ്പെട്ട ഗ്രന്ഥത്തിന്റെ ശതാബ്ദിപ്പതിപ്പ്. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയുടെ അവതാരികയോടെ.














