Biography / Memories

  1. Thomas Alva Edison
    Author: Jayson Kochuveedan
    50.00 45.00
    Item Code: 1153
    Availability in stock
    മഌഷ്യജീവിതത്തെ, ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ മാറ്റിമറിക്കുകയായിരുന്നു ‘മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍.’ വൈദ്യുതവിളക്കും സ്വനഗ്രാഹിയന്ത്രവും ചലച്ചിത്രവുമൊക്കെ ഈ മാന്ത്രികന്‍ തന്റെ തൊപ്പിക്കുള്ളില്‍നിന്നും പുറത്തെടുത്ത അത്ഭുതങ്ങളില്‍ […]
  2. Sree Sankaracharyar
    Author: Thulasi Kottukkal
    160.00 144.00
    Item Code: 1151
    Availability in stock
    അദ്വൈതമതസ്ഥാപകഌം ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യഌമായ ശ്രീശങ്കരന്റെ മഹദ്‌ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം തത്ത്വചിന്തയെ സാമാന്യജനത്തിഌ മനസ്സിലാകുന്ന […]
  3. Snehichum tharkkichum
    Author: M.N Karasheeri
    70.00 63.00
    Item Code: 1150
    Availability in stock
    എം.­എൻ.കാര­ശ്ശേരികാര­ശ്ശേ­രി­യുടെ മാന­സ­ജീ­വി­ത­ത്തിൽ സ്വാധീനം ചെലു­ത്തിയ വ്യക്തി­കളെ നിറഞ്ഞ സ്നേഹ­ത്തോടെ ഓർമ്മി­ക്കു­ന്ന കുറി­പ്പു­കൾ, “തൂലി­കാ­ചി­ത്ര­ങ്ങ­ളു­ടേ­തായ ഈ സമാ­ഹാരം പല നിലയ്ക്കും എന്റെ […]
  4. Shakespearilninnum Shakespearilekku
    Author: Madhusoodana Menon
    40.00 36.00
    Item Code: 1149
    Availability in stock
    ലോകനാടകരംഗത്ത്‌ പുതിയൊരു ഭൂമിക സൃഷ്‌ടിച്ച വില്യം ഷേക്‌സ്‌പിയറിനെക്കുറിച്ചും മഌഷ്യമനസ്സു കളുടെ അവസ്ഥാന്തരങ്ങളെ അഌഭൂതിസാന്ദ്രമായി ചിത്രീകരിച്ച ആ നാടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്‌തകം. […]
  5. RABINDRANATHA TAGOR
    Author: Dr. Shubha
    40.00 36.00
    Item Code: 1148
    Availability in stock
    എന്തിലും ഏതിലും സൗന്ദര്യാത്മകതയുടെ കനകധൂളികള്‍ തിരയുന്നവയാണ്‌ ടാഗോറിന്റെ കൃതികള്‍. വൈഷ്‌ണവഗീതികളും ഉപനിഷത്തുക്കളും ഭഗവദ്‌ഗീതയും സൂഫികവിതകളുമെല്ലാം ഈ അക്ഷരസാക്ഷ്യങ്ങളില്‍ ചുറ്റുപിണഞ്ഞൊഴുകുന്നതു കാണാം. […]
  6. Pazhassiraja
    Author: George Immatty
    40.00 36.00
    Item Code: 1147
    Availability in stock
    ദക്ഷിണഭാരതത്തില് മണ്ണിന്റെ അവകാശത്തിനായി ഒരു ജനഗണം നടത്തിയ ആദ്യ കോളനിവിരുദ്ധകലാപത്തിന്റെ ത്രസിപ്പിക്കുന്ന ഓര്മയാണ് പഴശ്ശിരാജയുടെ ചരിത്രം. ബ്രിട്ടീഷുകാരോട് മരണംവരെ സന്ധിയില്ലാപോരാട്ടം […]
  7. Ormavazhiyil Chilar
    Author: Dr. Rajan Chungath
    110.00 99.00
    Item Code: 1145
    AvailabilityOut of stock
    സ്വന്തം ജന്മനിയോഗങ്ങളെ, കര്‍മപഥങ്ങളെ എത്രയും സാര്‍ഥകമാക്കിയ ഇരുപത്തിയഞ്ച വ്യക്തിത്വങ്ങളുടെ തൂലികാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം, ഡോ. രാജന്‍ ചുങ്കത്തിന്റെ ഏകായനങ്ങളുടെ […]
  8. Nelson Mandela
    Author: Bitter C Mukkolakkal
    75.00 67.00
    Item Code: 1144
    Availability in stock
    കറുത്തവഌം സ്വപ്‌നംകാണുവാന്‍ അവകാശമുണ്ട്‌ എന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ ലോകത്തെ പഠിപ്പിച്ച മണ്ടേല, സ്വാതന്ത്യ്രത്തിലേക്കു നടത്തിയ ദീര്‍ഘയാത്രയുടെ കഥയാണിത്‌. ‘കറുത്ത ഭൂഖണ്ഡ’ത്തിനെ […]
  9. Nammude Njanapeedajethakkal
    Author: Minu Prem
    50.00 45.00
    Item Code: 1143
    Availability in stock
    നമ്മുടെ ജ്ഞാനപീഠജേതാക്കള്‍ മിഌ പ്രം ജ്ഞാനപീഠപുരസ്‌കാരത്തിന്‌ ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരുടെയും വായനക്കാരുടെയും മനസ്സിലുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്‌. ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ […]
  10. Alivinte Malakha
    Author: Fr.Joshy Kannukkadan CMI
    50.00 45.00
    Item Code: 1142
    Availability in stock
    അഴുകിദ്രവിച്ച കുഷ്‌ഠരോഗിയുടെ കൈവിരലുകള്‍ ദൈവത്തിന്റെ കരാംഗുലികളാണെന്ന്‌, ക്ഷയരോഗത്തിന്റെ മൂര്‍ച്‌ഛയില്‍ നിര്‍ധനന്‍ തുപ്പുന്ന ചോര കുരിശില്‍ തകര്‍ന്നവന്റെ തിരുനിണമാണെന്ന്‌ തിരിച്ചറിഞ്ഞ അമ്മയുടെ […]
  11. Malala -Thazhvarayile Gulmakkayi
    Author: Dr. Shubha
    60.00 54.00
    Item Code: 1141
    Availability in stock
    സ്വാത് താഴ്വരയിലെ ചോളപ്പൂവ് “ഗുല്മക്കായി’യുടെ കുറിപ്പുകള്, പെണ്കുട്ടികള്ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരിച്ചത് “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാഌം വിദ്യാഭ്യാസം […]
  12. Swadeshabhimani Ramakrishna Pilla Karalmarksinepatty
    Author: Swadeshabhimani Ramakrishna Pill
    30.00 27.00
    Item Code: 1140
    Availability in stock
    ദാസ്യത്തിന്റെ ചങ്ങലപ്പാടുകളെ തൊഴിലിടങ്ങളില്‍നിന്നു മായ്ച്ചുകളയുവാന്‍ പരിശ്രമിച്ച കാറല്‍മാര്‍ക്സിന്റെ ജീവിതകഥ. ‘പാവപ്പെട്ട കൂലിവേലക്കാര്‍ക്ക് മോക്ഷമാര്‍ഗമുപദേശിച്ച’ മാര്‍ക്സിനെക്കുറിച്ച് ഇന്ത്യന്‍ഭാഷയിലാദ്യമായി രചിക്കപ്പെട്ട ഗ്രന്ഥത്തിന്റെ ശതാബ്ദിപ്പതിപ്പ്. […]
  13. Kadhayilothungatha nerukal
    Author: P. Surendran
    100.00 90.00
    Item Code: 1139
    Availability in stock
    ജീവി­ത­ത്തിന്റെ തീക്ഷ്ണ­ഭാ­വ­ങ്ങളും, ഒരി­ക്കലും കഥ­ക­ളിൽ ഒതു­ക്കി­നിർത്താ­നാ­വാത്ത നേരു­ക­ളുമാണ് കഥാ­കാ­രൻ ഈ അനു­ഭ­വ­ക്കു­റി­പ്പു­ക­ളി­ലൂടെ തുറന്നുപറ­യു­ന്നത്. അനു­ഭ­വ­ത്തിന്റെ ചൂട് ഈ രച­ന­കളെ ഹൃദ­യത്തിന്റെ […]
  14. Kadhanakuthoohalam
    Author: C.M.D Namboothiripaadu
    120.00 108.00
    Item Code: 1138
    Availability in stock
    കഥകളിയെയും സംഗീതത്തെയും ഉപാസിച്ച ഒരു വ്യക്തിയുടെ സന്തോഷങ്ങളും സങ്കടങ്ങളും മേളിക്കുന്ന ജീവിതകഥ. അവനവനോടുള്ള സത്യസന്ധതയാല്‍ സര്‍ഗാത്മകമാകുന്ന ഈ ആത്മകഥനത്തില്‍ അനുഭവങ്ങളില്‍നിന്ന് […]
  15. Hemingway Oru Mukhavura
    Author: M.T Vaasudevan Nair
    70.00 63.00
    Item Code: 1137
    AvailabilityOut of stock
    Book Details Not Available
  16. Francis Marpapa Daivathinte Karam
    Author: Vincent Madathil
    100.00 90.00
    Item Code: 1136
    Availability in stock
    ഫ്രാന്‍സിസ്‌ മാര്‍പാപ്പ ദൈവത്തിന്റെ കരം വിന്‍സന്റ്‌ മഠത്തില്‍ ഞ. 100 പൌരോഹിത്യ അധികാരത്തിന്റെ അടഞ്ഞ കന്മതിലുകള്‍ക്കുള്ളില്‍നിന്നും ജനനിബിഡമായ തുറസ്സുകളിലേക്ക്‌ കത്തോലിക്കാസഭയെ […]
View as: grid list