കഥകളുടെ അനന്തലോകത്തിന് ഭാരതം സമർപ്പിച്ച അനർഘസംഭാവനയായ പഞ്ചതന്ത്രം കഥകളുടെ സമഗ്രവും ആധികാരികവുമായ ആവിഷ്കാരം. പക്ഷിമൃഗാദികളും മാനവരുമൊക്കെച്ചേർന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകൾ, ഏതു കാലത്തും ഏതിടത്തും പ്രസക്തിനേടുന്നു. നന്മയും സ്നേഹവും വിവേകവും കൗശലവുംകൊണ്ടൊക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കവചമാണ് ഈ ഗ്രന്ഥം വായനക്കാരെ അണിയിക്കുന്നത്. കുഞ്ഞിക്കുട്ടൻ ഇളയതിന്റെ പുനരാഖ്യാനം. നമ്പൂതിരിയുടെ ചിത്രീകരണം.
Panchathanthram Kathakal
കഥാലോകത്തിന് ഭാരതം സമര്‍പ്പിച്ച അനര്‍ഘസംഭാവനയാണ് ‘പഞ്ചതന്ത്രം.’ പക്ഷിമൃഗാദികളും ദേവഗണവും മാനവരുമൊക്കെച്ചേര്‍ന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകള്‍, നന്മയും വിവേകവും ബുദ്ധിയും കൗശലവുംകൊണ്ടൊക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കരുത്താണ് വായനക്കാര്‍ക്കു നല്‍കുന്നത്.
You must be logged in to post a review.













Reviews
There are no reviews yet.