Kuttikalkkulla Rasakaramaya Kathakal

Author: Sathyan Thannipuzha

80.00 72.00 10%
Item Code: 1415
Availability In Stock

‘അനുസരണക്കേട് കാണിക്കാത്ത, ദൈവത്തെ വണങ്ങുന്ന, അമ്മയെ സ്‌നേഹിക്കുന്ന’ കൊച്ചുകൂട്ടുകാര്‍ ക്കാണ് ഈ കഥകള്‍. വീണ്ടും വീണ്ടും വായിക്കുവാന്‍ കുട്ടികളെ കൊതിപ്പിക്കുന്ന ഒട്ടേറെ കഥാപാത്ര ങ്ങളാല്‍, അവര്‍ നിറഞ്ഞാടുന്ന രസകരമായ കഥകളാല്‍ ഈ പുസ്തകം സമ്പന്നം.