Self Help

  1. Vijayathinte Tick Mark
    Author: K.N. Sureshkumar
    70.00 63.00
    Item Code: 1219
    Availability in stock
    വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക്‌ കൊട്ടിക്കയറുവാന്‍… പുറംകാഴ്‌ചയ്‌ക്കപ്പുറം അകംകാഴ്‌ചയും മറുകാഴ്‌ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ്‌ ഈ പുസ്‌തകം നിങ്ങള്‍ക്കു സമ്മാനിക്കുന്നത്‌. ഏത്‌ ഇരുട്ടിലും […]
  2. Ujwalavijayathinu IQ muthal PQ vare
    Author: Dr. Anthony Kallamballi
    70.00 63.00
    Item Code: 1218
    Availability in stock
    തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള്‍ ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ ആുകാലിക […]
  3. Success Mantra
    Author: Dr. Anthony Kallamballi
    80.00 72.00
    Item Code: 1217
    Availability in stock
    Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified […]
  4. Snehathinte Sareera Bhasha
    Author: Prof. P.A. Varghese
    50.00 45.00
    Item Code: 1216
    Availability in stock
    ശരീരമെന്ന ലൗഡ്‌സ്‌പീക്കര്‍! ശരീരഭാഷയിലൂടെയാണ്‌ തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്‌. നേത്രചലനങ്ങള്‍ മുതല്‍ ശബ്‌ദവ്യതിയാനങ്ങള്‍വരെ “ലൗഡ്‌സ്‌പീക്കറു’കളാണ്‌ ഈ സൂക്ഷ്‌മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ […]
  5. Sadhyathakal Kandethuka Avasarangal Prayojanapeduthuka
    Author: S.D Chullimanoor
    75.00 67.00
    Item Code: 1215
    Availability in stock
    അണിയൂ, സന്തോഷവാന്റെ കുപ്പായം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിലേക്ക്‌ നയിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഒരു പുഞ്ചിരി, അപരനിലേക്ക്‌ നീളുന്ന ഒരു […]
  6. Positive Chinthakaliloode Arogyam
    Author: George Immatty
    100.00 90.00
    Item Code: 1214
    Availability in stock
    കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന്‍ സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന്‌ […]
  7. Ningal Vijayikkumo?
    Author: Prof. V.A Vargheese
    75.00 67.00
    Item Code: 1213
    Availability in stock
    Book Details Not Available
  8. Malayaliyum Maanasikasammardhangalum
    Author: Sreekanth Narayanan
    40.00 36.00
    Item Code: 1212
    Availability in stock
    കുടുംബക്രമത്തിലെ ശൈഥില്യങ്ങളും സമ്പദ്‌വ്യവസ്ഥയിലെ തകിടംമറിച്ചിലുകളും ഇന്ന്‌ ജീവിതങ്ങളെ വേഗതയിലും ധനാര്‍ത്തിയിലും കുരുക്കിയിടുകയാണ്‌ ഇതിലൂടെ നമ്മുടെ മാനസികമായ സന്തുലിതാവസ്ഥയ്‌ക്കാണ്‌ താളംതെറ്റുന്നത്‌ കഠിനമായ […]
  9. Ormasakthi Vardipikkan
    Author: N. Moosakutty
    30.00 27.00
    Item Code: 1889
    Availability in stock
    Book Details Not Available
  10. Super Teacher
    Author: Dr.P.J. Kochuthressia
    120.00 108.00
    Item Code: 3122
    Availability in stock
    അനുഭവസാക്ഷ്യങ്ങളുടെ, ഉദാഹരണങ്ങളുടെ, മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ ഒരു ‘സൂപ്പര്‍ ടീച്ചറി’ന്റെ സവിശേഷതകളുടെ പ്രതിപാദനം.
  11. Kuttikal Nallavarakan
    Author: George Immatty
    70.00 63.00
    Item Code: 2936
    Availability in stock
    ചിലപ്പോള്‍ നമ്മളറിയാതെ കുട്ടികള്‍ വഴിതെറ്റിപ്പോകുന്നു. എന്തുകൊണ്ടാണത്? എങ്ങനെ അവരെ നേര്‍വഴിക്ക് നയിക്കാം? രസകരമായ നിരവധി കഥകളിലൂടെ ഈ വിഷയം കുട്ടികള്‍ക്കും […]
  12. Vyakthithwavikasanathinu 101 Chindhakal
    Author: Dr. V. Reeja
    60.00 54.00
    Item Code: 2005
    Availability in stock
    ആത്മവിശ്വാസവും പരിശ്രമശീലവും ധീരതയുമാണ് വിജയഗാഥകൾക്കു നിദാനം. ക്ഷമയും ധാരണയും ആത്മാർഥതയും ആത്മശക്തിയും സഹജീവിസ്‌നേഹവുമൊക്കെ ഉന്നതിയിലേക്കുള്ള ഗോവണിപ്പടികളാണ്. മനസ്സിന്റെ അടിത്തട്ടിലേക്ക് മഞ്ഞുപോലെ […]
  13. Dhambathyajeevitham Vijayakaramakkan
    Author: Sebin S. Kottaram
    70.00 63.00
    Item Code: 2849
    Availability in stock
    ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്‌സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം […]
  14. Jeevithavijayathinu 101 Margangal
    Author: N, Moosakutty
    30.00 27.00
    Item Code: 1916
    Availability in stock
    Book Details Not Available
  15. Loka Danikarude Kathakal
    Author: K.N. Suresh Kumar
    80.00 72.00
    Item Code: 1857
    Availability in stock
    ഹെൻറി ഫോർഡ്, സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ്, ചംഗ് ജൂ യംഗ്, ലാറി എലിസൺ, ധീരുഭായ് അംബാനി, […]
  16. Kriyathmakachindhayum Aathmaviswasavum
    Author: Prasad Amore
    60.00 54.00
    Item Code: 2763
    Availability in stock
    ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ […]
View as: grid list