Self Help
-
Vijayathinte Tick Mark
Author: K.N. Sureshkumar
വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുവാന്… പുറംകാഴ്ചയ്ക്കപ്പുറം അകംകാഴ്ചയും മറുകാഴ്ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ് ഈ പുസ്തകം നിങ്ങള്‍ക്കു സമ്മാനിക്കുന്നത്. ഏത് ഇരുട്ടിലും […] -
Ujwalavijayathinu IQ muthal PQ vare
Author: Dr. Anthony Kallamballi
തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള്‍ ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ ആുകാലിക […] -
Success Mantra
Author: Dr. Anthony Kallamballi
Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified […] -
Snehathinte Sareera Bhasha
Author: Prof. P.A. Varghese
ശരീരമെന്ന ലൗഡ്സ്പീക്കര്‍! ശരീരഭാഷയിലൂടെയാണ് തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്. നേത്രചലനങ്ങള്‍ മുതല്‍ ശബ്ദവ്യതിയാനങ്ങള്വരെ “ലൗഡ്സ്പീക്കറു’കളാണ് ഈ സൂക്ഷ്മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ […] -
Sadhyathakal Kandethuka Avasarangal Prayojanapeduthuka
Author: S.D Chullimanoor
അണിയൂ, സന്തോഷവാന്റെ കുപ്പായം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിലേക്ക് നയിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഒരു പുഞ്ചിരി, അപരനിലേക്ക് നീളുന്ന ഒരു […] -
Positive Chinthakaliloode Arogyam
Author: George Immatty
കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന് സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് […] -
-
Malayaliyum Maanasikasammardhangalum
Author: Sreekanth Narayanan
കുടുംബക്രമത്തിലെ ശൈഥില്യങ്ങളും സമ്പദ്വ്യവസ്ഥയിലെ തകിടംമറിച്ചിലുകളും ഇന്ന് ജീവിതങ്ങളെ വേഗതയിലും ധനാര്ത്തിയിലും കുരുക്കിയിടുകയാണ് ഇതിലൂടെ നമ്മുടെ മാനസികമായ സന്തുലിതാവസ്ഥയ്ക്കാണ് താളംതെറ്റുന്നത് കഠിനമായ […] -
-
Super Teacher
Author: Dr.P.J. Kochuthressia
അനുഭവസാക്ഷ്യങ്ങളുടെ, ഉദാഹരണങ്ങളുടെ, മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ ഒരു ‘സൂപ്പര്‍ ടീച്ചറി’ന്റെ സവിശേഷതകളുടെ പ്രതിപാദനം. -
Kuttikal Nallavarakan
Author: George Immatty
ചിലപ്പോള്‍ നമ്മളറിയാതെ കുട്ടികള്‍ വഴിതെറ്റിപ്പോകുന്നു. എന്തുകൊണ്ടാണത്? എങ്ങനെ അവരെ നേര്‍വഴിക്ക് നയിക്കാം? രസകരമായ നിരവധി കഥകളിലൂടെ ഈ വിഷയം കുട്ടികള്‍ക്കും […] -
Vyakthithwavikasanathinu 101 Chindhakal
Author: Dr. V. Reeja
ആത്മവിശ്വാസവും പരിശ്രമശീലവും ധീരതയുമാണ് വിജയഗാഥകൾക്കു നിദാനം. ക്ഷമയും ധാരണയും ആത്മാർഥതയും ആത്മശക്തിയും സഹജീവിസ്നേഹവുമൊക്കെ ഉന്നതിയിലേക്കുള്ള ഗോവണിപ്പടികളാണ്. മനസ്സിന്റെ അടിത്തട്ടിലേക്ക് മഞ്ഞുപോലെ […] -
Dhambathyajeevitham Vijayakaramakkan
Author: Sebin S. Kottaram
ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം […] -
-
Loka Danikarude Kathakal
Author: K.N. Suresh Kumar
ഹെൻറി ഫോർഡ്, സ്റ്റീവ് ജോബ്സ്, ബിൽ ഗേറ്റ്സ്, മാർക്ക് സുക്കർബർഗ്, ചംഗ് ജൂ യംഗ്, ലാറി എലിസൺ, ധീരുഭായ് അംബാനി, […] -
Kriyathmakachindhayum Aathmaviswasavum
Author: Prasad Amore
ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ […]