• -20%

    Ujwalavijayathinu IQ muthal PQ vare

    തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള്‍ ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ ആുകാലിക സംഭവങ്ങള്‍, പുരസ്കാരങ്ങള്‍, സ്ഥാലബ്ധികള്‍

    Original price was: ₹70.00.Current price is: ₹56.00.
  • -10%

    Success Mantra

    Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified manner the various quotients that define success, that help you to make unforgettable advances in your profession and glittering achievements in the modern world.

    Original price was: ₹80.00.Current price is: ₹72.00.
  • -20%

    Snehathinte Sareera Bhasha

    ശരീരമെന്ന ലൗഡ്‌സ്‌പീക്കര്‍! ശരീരഭാഷയിലൂടെയാണ്‌ തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്‌. നേത്രചലനങ്ങള്‍ മുതല്‍ ശബ്‌ദവ്യതിയാനങ്ങള്‍വരെ “ലൗഡ്‌സ്‌പീക്കറു’കളാണ്‌ ഈ സൂക്ഷ്‌മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ കഴിഞ്ഞാല്‍, അപരന്റെ ഹൃദയവിചാരങ്ങളിലേക്കുള്ള താക്കോല്‍ നമുക്കു സ്വന്തം. ശരീരഭാഷയിലെ “സ്‌നേഹലിപികള്‍’ നിങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ്‌ ഈ പുസ്‌തകം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sadhyathakal Kandethuka Avasarangal Prayojanapeduthuka

    അണിയൂ, സന്തോഷവാന്റെ കുപ്പായം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിലേക്ക്‌ നയിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഒരു പുഞ്ചിരി, അപരനിലേക്ക്‌ നീളുന്ന ഒരു സഹായഹസ്‌തം, ഈ പ്രപഞ്ചത്തിന്റെ മനോഹാരിത കാണുവാഌള്ള തുറന്ന മനസ്സ്‌ ഈ പുസ്‌തകം നിങ്ങള്‍ക്കു വാഗ്‌ദാനംചെയ്യുന്ന അത്ഭുതസിദ്ധികളാണിവ.

    Original price was: ₹75.00.Current price is: ₹60.00.
  • -20%

    Positive Chinthakaliloode Arogyam

    കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന്‍ സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന്‌ ഉതകുന്ന ഌറുങ്ങറിവുകളാല്‍ സമ്പന്നമായ ഈ പുസ്‌തകം രോഗാതുരര്‍ക്ക്‌ ആശ്വാസമേകും ‘സന്‌മനസ്സുള്ളവര്‍ക്ക്‌ ആരോഗ്യം’ എന്ന്‌ ഇതിന്റെ ഓരോ താളും നമ്മോടു പറയുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -11%
    Out Of Stock

    Ningal Vijayikkumo?

    Original price was: ₹75.00.Current price is: ₹67.00.
  • -20%

    Malayaliyum Maanasikasammardhangalum

    കുടുംബക്രമത്തിലെ ശൈഥില്യങ്ങളും സമ്പദ്‌വ്യവസ്ഥയിലെ തകിടംമറിച്ചിലുകളും ഇന്ന്‌ ജീവിതങ്ങളെ വേഗതയിലും ധനാര്‍ത്തിയിലും കുരുക്കിയിടുകയാണ്‌ ഇതിലൂടെ നമ്മുടെ മാനസികമായ സന്തുലിതാവസ്ഥയ്‌ക്കാണ്‌ താളംതെറ്റുന്നത്‌ കഠിനമായ മാനസികസമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കുവാഌള്ള ചില സൂത്രവാക്യങ്ങളാണ്‌ ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ ഉള്ളില്‍ സദാ ഇളകിമറിയുന്ന മനസ്സെന്ന കടലിനെ ശാന്തമാക്കി നിങ്ങളുടെ വ്യക്തിജീവിതത്തെ പുനഃസൃഷ്‌ടിക്കാഌള്ള എളിയക്ഷണമാണ്‌ ഈ കൈപ്പുസ്‌തകം

    Original price was: ₹40.00.Current price is: ₹32.00.
  • -10%
    Out Of Stock

    Ormasakthi Vardipikkan

    Original price was: ₹30.00.Current price is: ₹27.00.
  • -20%

    Super Teacher

    അനുഭവസാക്ഷ്യങ്ങളുടെ, ഉദാഹരണങ്ങളുടെ, മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ ഒരു ‘സൂപ്പര്‍ ടീച്ചറി’ന്റെ സവിശേഷതകളുടെ പ്രതിപാദനം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Kuttikal Nallavarakan

    ചിലപ്പോള്‍ നമ്മളറിയാതെ കുട്ടികള്‍ വഴിതെറ്റിപ്പോകുന്നു. എന്തുകൊണ്ടാണത്? എങ്ങനെ അവരെ നേര്‍വഴിക്ക് നയിക്കാം? രസകരമായ നിരവധി കഥകളിലൂടെ ഈ വിഷയം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Vyakthithwavikasanathinu 101 Chindhakal

    ആത്മവിശ്വാസവും പരിശ്രമശീലവും ധീരതയുമാണ് വിജയഗാഥകൾക്കു നിദാനം. ക്ഷമയും ധാരണയും ആത്മാർഥതയും ആത്മശക്തിയും സഹജീവിസ്‌നേഹവുമൊക്കെ ഉന്നതിയിലേക്കുള്ള ഗോവണിപ്പടികളാണ്. മനസ്സിന്റെ അടിത്തട്ടിലേക്ക് മഞ്ഞുപോലെ കിനിഞ്ഞിറങ്ങേണ്ട 101 പ്രചോദനചിന്തകളാണ് ഈ പുസ്തകത്തിൽ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Dhambathyajeevitham Vijayakaramakkan

    ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്‌സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം സമൂഹത്തിലും ജോലിയിലുമെല്ലാം വിജയം നേടിത്തരും. അതിനുള്ള വഴികളാണ്, ദമ്പതികളുടെ അനുഭവകഥകളിലൂടെ ഈ പുസ്തകം പറയുന്നത്.

    Original price was: ₹70.00.Current price is: ₹56.00.
  • -10%

    Jeevithavijayathinu 101 Margangal

    Original price was: ₹30.00.Current price is: ₹27.00.
  • -20%

    Kriyathmakachindhayum Aathmaviswasavum

    ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Swayam Ariyam Swayam Valaram

    അറിവും അനുഭവജ്ഞാനവും തളരാതെ പോരാടാനുള്ള മനസ്സുമായി ജീവിതസാഫല്യത്തിന്റെ നെറുകയിലെത്തുവാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകം. ബുദ്ധിശക്തിയും വിവേകവും സമഭാവനയും ചാലിച്ച മഷികൊണ്ട് ചരിത്രം രചിക്കുവാനുള്ള തൂലിക സമ്മാനിക്കുകയാണ് ഗ്രന്ഥകാരൻ. വിജയദാഹികൾക്കുവേണ്ടി രൂപപ്പെടുത്തിയ പ്രചോദനാത്മക ഗ്രന്ഥം.

    Original price was: ₹90.00.Current price is: ₹72.00.
  • -20%
    Out Of Stock

    Kuttikale Thiruthunnavarkku

    ‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, ജീവിതം ജീവിക്കുവാനും സ്‌നേഹിക്കുവാനുമാണെന്ന് ബോധ്യപ്പെടുത്തുംവിധമാകണം. ശിശുമനഃശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ അതിനായി ചില പ്രായോഗികനിർദേശങ്ങൾ.

    Original price was: ₹60.00.Current price is: ₹48.00.