-
-
-
Nammude Makkale Nannayee Valartham
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.വ്യായാമം, അത് ശാരീരികവും മാനസികവുമാണ്. നല്ല ഭക്ഷണവും ശരിയായ വ്യായാമവും ശരീരാരോഗ്യത്തിന് എന്നപോലെ സമഗ്രവായനയും ചര്‍ച്ചയും മാനസികാരോഗ്യത്തിന് എന്ന സന്ദേശം ജനങ്ങളിലേക്കെത്തട്ടെ. ശാരീരികമായും മാനസികമായും കുഞ്ഞുങ്ങള്‍ ശക്തമായി രൂപപ്പെടേണ്ടതുണ്ട് . ആ കുഞ്ഞുമസ്തിഷ്‌കങ്ങളുടെ രൂപപ്പെടുത്തപ്പെടലിന്റെ രീതിയാണ്, കുടുംബത്തിന്റേയും നാടിന്റേയും ഐശ്വര്യപൂര്‍ണമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുക. കുഞ്ഞുങ്ങള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കൊരു മാര്‍ഗരേഖ ആയിരിക്കും ഈ പുസ്തകം.
-
Malayaliyum Maanasikasammardhangalum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുടുംബക്രമത്തിലെ ശൈഥില്യങ്ങളും സമ്പദ്‌വ്യവസ്ഥയിലെ തകിടംമറിച്ചിലുകളും ഇന്ന് ജീവിതങ്ങളെ വേഗതയിലും ധനാര്‍ത്തിയിലും കുരുക്കിയിടുകയാണ് ഇതിലൂടെ നമ്മുടെ മാനസികമായ സന്തുലിതാവസ്ഥയ്‌ക്കാണ് താളംതെറ്റുന്നത് കഠിനമായ മാനസികസമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കുവാഌള്ള ചില സൂത്രവാക്യങ്ങളാണ് ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് ഉള്ളില്‍ സദാ ഇളകിമറിയുന്ന മനസ്സെന്ന കടലിനെ ശാന്തമാക്കി നിങ്ങളുടെ വ്യക്തിജീവിതത്തെ പുനഃസൃഷ്‌ടിക്കാഌള്ള എളിയക്ഷണമാണ് ഈ കൈപ്പുസ്‌തകം
-
-
Athbuthangal sambavikkan
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് ദൈവത്തെ അനുവദിക്കുമോ എന്ന് ആരായുകയാണ് ഈ പുസ്‌തകം. ജീവിതമെന്തെന്നും ജീവിക്കേണ്ടതെങ്ങനെയെന്നും ഈ പാഠശാലയിൽനിന്ന് നാം അറിയുന്നു; ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും സിദ്ധൗഷധമായിമാറുന്ന സ്നേഹത്തെക്കുറിച്ച് നാം മനസ്സിലാക്കുന്നു; ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ആവശ്യങ്ങളറിയുന്ന പിതാവ് അവിടുത്തെ രക്ഷയുടെ കരം നമുക്കു മീതെ വിടർത്തിനിൽക്കുന്നത് നാം കാണുന്നു; ജീവിതക്ലേശങ്ങളിൽ ശക്തിയും സംരക്ഷണയുമേകുന്ന പ്രാർഥനകൾ നാം ഉരുവിട്ടുതുടങ്ങുന്നു. അങ്ങനെ, സന്തോഷത്തിൻ്റെയും സംതൃപ്തിയുടെയും ഉറവിടങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു.
-
Snehathinte Sareera Bhasha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ശരീരമെന്ന ലൗഡ്‌സ്‌പീക്കര്‍! ശരീരഭാഷയിലൂടെയാണ് തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്. നേത്രചലനങ്ങള്‍ മുതല്‍ ശബ്‌ദവ്യതിയാനങ്ങള്‍വരെ “ലൗഡ്‌സ്‌പീക്കറു’കളാണ് ഈ സൂക്ഷ്‌മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ കഴിഞ്ഞാല്‍, അപരന്റെ ഹൃദയവിചാരങ്ങളിലേക്കുള്ള താക്കോല്‍ നമുക്കു സ്വന്തം. ശരീരഭാഷയിലെ “സ്‌നേഹലിപികള്‍’ നിങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്‌തകം.
-
Kuttikale Thiruthunnavarkku
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, ജീവിതം ജീവിക്കുവാനും സ്‌നേഹിക്കുവാനുമാണെന്ന് ബോധ്യപ്പെടുത്തുംവിധമാകണം. ശിശുമനഃശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ അതിനായി ചില പ്രായോഗികനിർദേശങ്ങൾ.
-
Vyakthithwavikasanathinu 101 Chindhakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ആത്മവിശ്വാസവും പരിശ്രമശീലവും ധീരതയുമാണ് വിജയഗാഥകൾക്കു നിദാനം. ക്ഷമയും ധാരണയും ആത്മാർഥതയും ആത്മശക്തിയും സഹജീവിസ്‌നേഹവുമൊക്കെ ഉന്നതിയിലേക്കുള്ള ഗോവണിപ്പടികളാണ്. മനസ്സിന്റെ അടിത്തട്ടിലേക്ക് മഞ്ഞുപോലെ കിനിഞ്ഞിറങ്ങേണ്ട 101 പ്രചോദനചിന്തകളാണ് ഈ പുസ്തകത്തിൽ.
-
Kriyathmakachindhayum Aathmaviswasavum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.
-
Attitudes to reach Altitudes
₹60.00Original price was: ₹60.00.₹54.00Current price is: ₹54.00.Whatever life’s challenges you may face, remember always to look at the mountain top, for so doing, you look to greatness. Remember this and let no problem, no matter how great it may seem, discourage you nor let anything less than the mountain top distract you. This is the one thought that would surely take you to the mountain top ‘onwards’ and ‘upwards’.
-
Ujwalavijayathinu IQ muthal PQ vare
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള്‍ ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ ആുകാലിക സംഭവങ്ങള്‍, പുരസ്കാരങ്ങള്‍, സ്ഥാലബ്ധികള്‍
-
Vijayathinte Tick Mark
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുവാന്‍… പുറംകാഴ്‌ചയ്‌ക്കപ്പുറം അകംകാഴ്‌ചയും മറുകാഴ്‌ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ് ഈ പുസ്‌തകം നിങ്ങള്‍ക്കു സമ്മാനിക്കുന്നത്. ഏത് ഇരുട്ടിലും വെളിച്ചമുണ്ടെന്ന ബോധ്യത്തോടെ, മനസ്സിന്റെ മൗഢ്യങ്ങളെ കുടഞ്ഞെറിഞ്ഞ്, സ്ഥിരോത്സാഹത്തോടെ ജീവിതത്തില്‍ മുന്നേറുവാന്‍ ഇതു നിങ്ങളെ പഠിപ്പിക്കുന്നു.
-
A book on developing soft skills for managers
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.This book is designed to help management aspirants in acquiring certain soft skills required for their organisational operations. The prime aim is to instill professional qualities like communication competency, analytical and critical thinking, presentation skill, strong interpersonal relationships, problem-solving, stress management, etc. in management executives.
-
Dhambathyajeevitham Vijayakaramakkan
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്‌സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം സമൂഹത്തിലും ജോലിയിലുമെല്ലാം വിജയം നേടിത്തരും. അതിനുള്ള വഴികളാണ്, ദമ്പതികളുടെ അനുഭവകഥകളിലൂടെ ഈ പുസ്തകം പറയുന്നത്.
-
Kuttikal Nallavarakan
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ചിലപ്പോള്‍ നമ്മളറിയാതെ കുട്ടികള്‍ വഴിതെറ്റിപ്പോകുന്നു. എന്തുകൊണ്ടാണത്? എങ്ങനെ അവരെ നേര്‍വഴിക്ക് നയിക്കാം? രസകരമായ നിരവധി കഥകളിലൂടെ ഈ വിഷയം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍.















