-
-
Gandhiji Nammude Rashtrapithavu
സത്യത്തിന്റെയും അഹിംസയുടെയും മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും സ്വജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിജിയെന്ന മനുഷ്യസ്‌നേഹിയുടെ നിത്യനൂതനകഥ. ആദര്‍ശത്തിന്റെ ദിവ്യദീപ്തിയില്‍ പുലരുന്ന ഒരു രാഷ്ട്രത്തെ വിഭാവനംചെയ്ത, അന്ത്യശ്വാസത്തോളം പ്രവാചകതുല്യമായ പരിശുദ്ധി കാത്തുസൂക്ഷിച്ച ആ യുഗപുരുഷന്റെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍പറ്റുന്ന ജീവചരിത്രം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Oliver Twist
Oliver Twist was the second novel by Charles Dickens, published first in 1838 as a series. It was later on compiled and published as a novel in 1839. Written in plain and simple English, the story is about the hardship and downfalls endured by the little orphan but still rising above the abject conditions of the lower class. London and its dark hidden avenues are neatly depicted by Dickens in this novel. This book, another abbreviation of a great classic, would help young readers and starters in entering the world of English literature.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Pandan Kananapuram P.O.
കാനനപുരം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഒരു കള്ളക്കുറുക്കന്‍ കുതിച്ചും കിതച്ചും നടത്തിയ സഞ്ചാരത്തിന്റെ കഥ. കുട്ടികള്‍ക്കും കുട്ടികളുടെ ലോകം ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കുമായി പാണ്ടന്റെ ‘കാട്ടുവിശേഷങ്ങളുടെ നാട്ടുകഥ.’ ബി. മുരളിയുടെ അവതാരികയും പി.വി. കൃഷ്ണന്റെ ചിത്രീകരണവും.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Sleeping Beauty
The books consist of stories in simple language with multi colour illustrations that could help children to improve their language skills.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
-
-
-
Oliver Twist (Sachithra Classic Kathakal)
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-







