Other publishers
123 Gunapadakavithakal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.പുരാണകഥാപാത്രങ്ങളും പക്ഷിമൃഗാദികളും ഉള്‍പ്പെടുന്ന ഗുണപാഠകഥകളുടെ കാവ്യാവിഷ്കാരമാണ് ഈ പുസ്തകം. ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതിനോടൊപ്പം കുട്ടികളില്‍ അനുസരണ, ദയ, സ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുതകുന്ന ഇതിലെ 123 ഗുണപാഠകവിതകളും ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Violet Pookkalude Maranam
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിൻറ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു… അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ.
ശ്രീപാർവതിയുടെ പുതിയ ക്രൈം ത്രില്ലർ
Will You Still Love Me?
₹199.00Original price was: ₹199.00.₹160.00Current price is: ₹160.00.Lavanya Gogoi is from the scenic hills of Shillong while Rajveer Saini belongs to the shahi city of Patiala. Worlds apart from one another, the two land up next to each other on a flight from Mumbai to Chandigarh. It’s love at first flight, at least for one of them. For the other . . . well, it’s going to take more than a plane ride!
Angamaliyile Mangakkariyum Villu Vandiyum Mattu Kathakalum
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വില്ലുവണ്ടി’ എന്ന പേരിൽ രേഖ എഴുതിയ കഥയുണ്ട്. മനോഹരമായ കഥ! ഈ കഥയെക്കുറിച്ച് മനോഹരമാണ് എന്നു പറഞ്ഞതിന്റെ കാരണം വിവരിക്കാൻ തുടങ്ങിയാൽ ഒരു ലേഖനം തന്നെ വേണ്ടിവരും. ഞാൻ മടങ്ങി വീട്ടിലെത്തിയാൽ ആ കഥ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ ഭാഷയിൽ ഇന്നും കഥ കുറ്റിയറ്റുപോയിട്ടില്ല. നല്ല ഒന്നാംതരം കഥ വരുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നന്ദി. രേഖയ്ക്കും നന്ദി.
– ടി. പത്മനാഭൻ | MBIFL 2020രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, സമൂഹത്തിൽ ദൃശ്യമായും അദൃശ്യമായും നിലനില്‍ക്കുന്ന വർണാധികാരത്തെയും ഉച്ചനീചത്വങ്ങളെയും തുറന്നുകാണിക്കുന്ന വില്ലുവണ്ടിയും ഉൾപ്പെടെ ഈസ്റ്റർ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കൾ കണ്ടു കിട്ടുന്നതിനുള്ള പ്രാർഥനകൾ, സന്ദർശകരുടെ ദിവസം എന്നിങ്ങനെ ഒൻപതു കഥകൾ.
രേഖ കെ യുടെ ഏറ്റവും പുതിയ കഥാസമാഹാരം
Collector Bro – Ini Njan Thallatte
₹225.00Original price was: ₹225.00.₹180.00Current price is: ₹180.00.ഇതൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ…സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.
Jnanabhaaram
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00.ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അച്ഛനെക്കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. അത്രയും അമൂല്യമായി കരുതി തന്റെ മകനുവേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ ഒരു കട്ടിലിനു താഴെ ആകെ ചിതറിക്കിടക്കുന്നു.
അവയിൽ രണ്ടോ മൂന്നോ എണ്ണം തലയണയായി മാറിയിരിക്കുന്നു. ഇതിനുവേണ്ടിയാണോ ഭുവൻസാബ് തനിക്ക് ഈ പുസ്തകങ്ങളെല്ലാം എടുത്തുതന്നത്? അച്ഛന്റെ ഹൃദയം പിടഞ്ഞു…ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾപോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വോള്യങ്ങളും വായിച്ചു തീർക്കുക എന്നത് പരമപ്രധാനകർമമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവൽ
Malayala Vyakarana Patanasahayiyum Upanyasangalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മലയാള വ്യാകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. വ്യാകരണനിയമങ്ങള് ശരിയായി അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. തെറ്റ് കൂടാതെ മലയാളം എഴുതണമെങ്കില്‍ നല്ല വായനയും വ്യാകരണത്തെക്കുറിച്ചു ബോധ്യവും ഉണ്ടïാവണം. പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.
Ghathakan
₹650.00Original price was: ₹650.00.₹520.00Current price is: ₹520.00.ഘാതകൻ ഒരു കൊലയാളിയുടെ കഥ മാത്രമല്ല, ഒരു ജീവിതംകൊണ്ട് ഒരുപാട് പേരുടെ ജീവിതത്തിൽ നടന്ന മരണങ്ങളുടെ കഥയാണ്. മരിച്ചിട്ടും മറ്റുള്ളവരുടെ ഉള്ളിൽ ജീവിക്കുന്നവരുടെയും ജീവിച്ചിരുന്നിട്ടും മരണപ്പെട്ടതിനു തുല്യരായവരുടെയും കഥ!
Pattusari
₹75.00Original price was: ₹75.00.₹64.00Current price is: ₹64.00.ഒരേസമയം കാല്പനികതയും ആധുനികതയും മിന്നലാട്ടം നടത്തി ജീവിതത്തിന്റെ സപ്തരസങ്ങളെയും ആവാഹിച്ചുകൊണ്ടുള്ള സരളമായ ആഖ്യാനം.
Vijayathinte Aadyaksharangal
₹120.00Original price was: ₹120.00.₹102.00Current price is: ₹102.00.ഇംഗ്ലീഷ് അക്ഷരമാലയുടെ ചുവടുപിടിച്ച് വിജയത്തിന്റെ ആധാരശിലകളെ വിശദമാക്കുന്ന രീതി തന്നെ മുഖ്യം. വിജയം ശീലമാക്കാൻ ആർഗ്രഹിക്കുന്നവർക്കെലാം ഒരു ‘പെരുമാറ്റച്ചട്ടം’ പോലെ ഉപകാരപ്പെടും ഈ പുസ്തകം.
Nilaavukondu Menja Veedu
₹95.00Original price was: ₹95.00.₹80.00Current price is: ₹80.00.ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ തോറ്റിയുണര്‍ത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകള്‍പോലെ ഈ ഓര്‍മ്മകളില്‍ നിറഞ്ഞുകിടക്കുന്നു. വള്ളുവനാടിന്റെ ശുദ്ധമായ മൊഴിവഴക്കങ്ങളെ പിന്തുടരുന്ന ‘നിലാവുകൊണ്ടു മേഞ്ഞ വീട്’ വായനയുടെ പുതിയൊരു സൗന്ദര്യമാണ് പകരുന്നത്.
Anuragaparagangal
₹170.00Original price was: ₹170.00.₹145.00Current price is: ₹145.00.പ്രണയികളുടെ പുസ്തകം
B NILAVARA
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.സമകാലികകഥയുടെ ദീപ്തമുഖം പ്രകടമാക്കുന്ന കഥകൾ. യാഥാർഥ്യങ്ങളെ നിർണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ സംഘർഷങ്ങളെ തെളിമയോടെ ആവിഷ്കരിക്കുകയാണ് ഇതിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമർശനങ്ങളുടെ ഒളിയമ്പുകൾകൊണ്ട് അവ മുറിവേൽപിക്കുന്നു.
12 കഥകൾ : യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകൾ, വെടിവെപ്പ് മൽസരം, ഹെല്‍മെറ്റ്, മൂന്ന് ബഹിരാകാശ യാത്രികരും ഒരു എഴുത്തുകാരനും, മീനാക്ഷി, വൊയേജർ കൊഹിനൂർ, അനുഭവങ്ങൾ പാളിച്ചകൾ
888 Aksharapattukal
₹600.00Original price was: ₹600.00.₹480.00Current price is: ₹480.00.കുട്ടികള്‍ക്ക് താളത്തില്‍ ചൊല്ലി രസിക്കാനും ഒപ്പം, അവരില്‍ അക്ഷരമുറപ്പിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഗുണകരവുമായ 888 അക്ഷരപ്പാട്ടുകളുടെ ബൃഹത്തായ ഈ സമാഹാരം മലയാള ബാലസാഹിത്യശാഖയില് ഇദംപ്രഥമമാണ്.
Mahabharatha Vicharangal
₹290.00Original price was: ₹290.00.₹246.00Current price is: ₹246.00.മഹർഷിയായ വേദവ്യാസന്റെ ഭാവന പ്രപഞ്ചമാണ് ‘മഹാഭാരതം’.” പ്രപഞ്ചത്തിലുള്ളതെല്ലാം അതില്‍ പല രൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട് എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാൻ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യം കൂടി വ്യാസന് പറഞ്ഞതായി പറയപ്പെടുന്നുണ്ട്. പ്രപഞ്ചവൈവിധ്യം മാത്രമല്ല , മനുഷ്യന്റെ ആന്തരികരപ്രപഞ്ചവൈവിധ്യത്തിന്റെ സമഗ്രതയും മഹാഭാരതത്തിൽ കാണാന്‍ കഴിയുമെന്ന കാര്യം മഹാഭാരതം ശ്രദ്ധാപൂർവം വായിക്കുന്നവർക്ക് അറിയാൻ കഴിയും. കണ്ടുകഴിഞ്ഞതും കണ്ടുകൊണ്ടിരിക്കുന്നതും കാണാവുന്നതും കാണേണ്ടതും മഹാഭാരതത്തിലുണ്ട്. ദാർശനിക വൈവിധ്യങ്ങളും ജീവിതവൈവിധ്യങ്ങളും വിസ്മയകരമായി അതിൽ സമന്വയിച്ചിരിക്കുന്നു.
Wise and Otherwise: A salute to Life
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00.Understanding human and human nature is one of the toughest jobs .Many time what seems right and good or vice versa can be completely different if explored to proper depth. In many instance, we all come across people and forms an opinion about the people we meet without actually knowing anything about them. But hearing and learning about such instances helps us to redefine our thought process and become wiser. Sudha Murty’s book Wise and otherwise will take you to a journey across the length and breadth of India through narrations of 51 stories inspired by the extensive travels of the author herself.
Wise and otherwise has generated interest not just as an inspirational book of people’s struggles and how they overcome it but also for its settings. It present a realistic picture of India with its values, traditions and imperfections and lay before the readers certain set of moral values whose validity they have to judge for themselves. It unravels human nature and shows all that is good and bad in it and how it is often shaped by intention and circumstances. From the story of a son who leaves his father in an old age home pretending he is a stranger to the story of earthquake aid being exploited and not reaching to victims, each story is a moving one and will generate myriads of emotions within the readers, ranging from anger to kindness to pity to the realisation of reality of the world. The book grabs the attention of the reader through its skilful narration of characters, setting and situations.
The book is available online for convenient shopping. You can bag this book from Amazon.in today by following a few easy steps.















