-
ENGLISH, MATHS, HINDI, EVS WORKBOOKS OF STANDARD 4
₹560.00Original price was: ₹560.00.₹448.00Current price is: ₹448.00. -
ENGLISH, MATHS, HINDI, EVS WORKBOOKS OF STANDARD 5
₹560.00Original price was: ₹560.00.₹448.00Current price is: ₹448.00. -
Ibsente Thiranjedutha Natakangal
ലോകനാടകവേദി കണ്ടപ്രതിഭാശാലിയുടെ മരണമില്ലാത്ത രചനകളുടെ സമാഹാരം. വ്യക്തിബന്ധങ്ങളെയും സാമൂഹികക്രമങ്ങളെയും നീതിന്യായവ്യവസ്ഥകളെയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വേരുറച്ച ആശയങ്ങള്‍കൊണ്ട് ജനകീയവിചാരണയ്ക്കു വിധേയമാക്കിയ ഇതിലെ പ്രമേയങ്ങള്‍ക്ക് കാലം പിന്നിടുന്തോറും സാധ്യതയും സാധുതയും ഏറുകയാണ്. സ്ത്രീപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടായ പാവയുടെ വീട്, രാഷ്ട്രീയപ്രമാണിത്തത്തിനെതിരെയുള്ള സമരപ്രഖ്യാപനമായ പൊതുജനശത്രു, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ ഇഴകീറി പരിശോധിച്ച പ്രേതങ്ങള്‍ ഉള്‍പ്പെടെ ഏഴ് ക്ലാസിക് നാടകങ്ങളുടെ വിവര്‍ത്തനം. പരിഭാഷ: പി.ജെ. തോമസ്
₹590.00Original price was: ₹590.00.₹472.00Current price is: ₹472.00. -
Ramayanasaparya
രാമായണത്തെ അടിസ്ഥാനമാക്കിയുള്ള 39 പ്രൗഢപ്രബന്ധങ്ങളാണ് ‘രാമായണസപര്യ’യുടെ ഉള്ളടക്കം. വാല്മീകിയെയറിഞ്ഞ്, രാമായണോത്പത്തിയറിഞ്ഞ്, രാമരാജ്യസങ്കല്പത്തിന്റെ കാതലറിഞ്ഞ്, ഹോമര്‍-വ്യാസന്‍-വാല്മീകി ബലാബലമറിഞ്ഞ്, ഇത് ഇതിഹാസവഴിയിലൂടെ മുന്നേറുന്നു. ഭിന്നഭിന്നമായ വീക്ഷണകോണുകളില്‍നിന്ന് രാമായണത്തെ ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന മഹാഗ്രന്ഥം.
₹650.00Original price was: ₹650.00.₹520.00Current price is: ₹520.00. -
ZEN NADAPPU ZEN IRIPPU
സെൻ അപൂർവമായൊരു വിടർച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളിൽ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിൻ്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുൻപോ അതിനു പിൻപോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല. ഇഹവും അഹവും മറന്ന്, പരമവിശ്രാന്തിയുടെ മടിത്തട്ടിൽ ശിരസ്സണയ്ക്കുന്ന അനുഭവമാണ് ഈ വായന. ഇന്നിനെ പുണർന്ന്, അതീതഭാവിയിലേക്കു പടരുവാൻ ഈ സെൻ ഗുരു നിങ്ങളെ പഠിപ്പിക്കും. യോഗാത്മകതയും യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. സാധകരുമായി ഒരു സംവാദത്തിനല്ല, സല്ലാപത്തിനാണ് ഈ ആശ്രമം വേദിയാകുന്നത്.
₹650.00Original price was: ₹650.00.₹520.00Current price is: ₹520.00. -
KAUTILYANTE ARTHASHASTRAM
കൗടില്യന്റെ ‘അർത്ഥശാസ്ത്ര’മാണ് ഭാരതത്തിന്റെ ആദ്യ ലിഖിത ഭരണഘടന. ഒരു രാഷ്ട്രത്തിനു ഭരണനിർവഹണം സാധ്യമാകുന്നത് പാരമ്പര്യത്തിൽനിന്ന് ചട്ടങ്ങളും നിബന്ധനകളും സ്വാംശീകരിച്ച ഒരു ആദർശഭരണഘടനയിലൂടെയണ്. അത്തരത്തിൽ സമസ്‌തഘടകങ്ങളും സ്വീകരിച്ച് തയ്യാറാക്കിയ ‘അർത്ഥശാസ്ത്രം’ എന്ന മഹദ് ഗ്രന്ഥത്ത വസ്‌തുനിഷ്‌ഠമായി, വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം. ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണ കൗൺസിലിനുവേണ്ടി നടത്തിയ ഗവേഷണത്തിൻ്റെ സംക്ഷിപ്‌തരൂപം.
₹1,000.00Original price was: ₹1,000.00.₹800.00Current price is: ₹800.00. -
Keralacharithram
ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം. നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവുമായ ഒരു ചരിത്രരേഖയായി മാറുകയാണ് ഈ ഗ്രന്ഥം.
₹1,250.00Original price was: ₹1,250.00.₹1,000.00Current price is: ₹1,000.00. -
SHREEMAD VALMIKIRAMAYANAM
ശ്രീമദ് വാല്മീകി രാമായണം
₹1,500.00Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.







