-
Makaram Manjinodum Katinodum Paranjath
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Draw & colour Fruits with Oil Pastels
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Thalavara thiruthunna Thoolika
ദൈവത്തിന്റെ ചുവടുകളോട് സ്വന്തം കാലടികളെ ചേര്‍ത്തുവച്ച് അനുഭവപാതകളില്‍ മുന്നേറുന്ന ഒരു വിശ്വാസിയുടെ കുറിപ്പുകള്‍. ക്രൈസ്തവവും സാമൂഹികവുമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന, നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരി ഇവിടെ കേട്ടുപഴകിയ സിദ്ധാന്തങ്ങള്‍ക്കല്ല, സ്വന്തം ആത്മാവിന്റെ ഭാഷണങ്ങള്‍ക്കാണ് കാതുകൊടുക്കുന്നത്. ശിരോലിഖിതം മായ്ച്ചുവരയ്ക്കുവാന്‍, കൂടുതല്‍ ജീവയോഗ്യമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുവാന്‍ കെല്പുള്ളതാണ് ഈ പെണ്‍തൂലിക. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പായുടെ അവതാരിക.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Jeevanulla Pukakkuzhalukal
വിഷപ്പുകച്ചുരുളുകളായി നമ്മെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്തിനെക്കുറിച്ച് മുന്നറിയിപ്പുനല്കുന്ന പുസ്തകം. പുകവലിയുടെ, പുകയില ഉത്പന്നങ്ങളുടെ മാരകഫലങ്ങളെക്കുറിച്ച്, ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത് സംസാരിക്കുന്നു. ചുണ്ടത്ത് എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്നത് ജീവിതംതന്നെയാണെന്ന സന്ദേശം കുട്ടികള്‍ക്കേകുന്ന രചന.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Edasserry Kavithakettumbol
മണ്ണിനെ, മനുഷ്യനെ, ഗ്രാമനന്മകളെ കോര്‍ത്ത് കവിതകെട്ടിയ ഒരു മഹാകവിയെക്കുറിച്ചാണ് ഈ പുസ്തകം. ഇടശ്ശേരിയുടെ പ്രധാനകവിതകളിലേക്ക് വിഹഗവീക്ഷണം നടത്തുകയും, ‘പൂതപ്പാട്ടി’നെ സവിശേഷമായി വിലയിരുത്തുകയും, കാവ്യഭാഗങ്ങളും ജീവിതരേഖയും എഴുത്തുകാരുടെ മൊഴികളും മറ്റും ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നു, ഈ പഠനഗ്രന്ഥം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Swayam Ariyam Swayam Valaram
അറിവും അനുഭവജ്ഞാനവും തളരാതെ പോരാടാനുള്ള മനസ്സുമായി ജീവിതസാഫല്യത്തിന്റെ നെറുകയിലെത്തുവാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകം. ബുദ്ധിശക്തിയും വിവേകവും സമഭാവനയും ചാലിച്ച മഷികൊണ്ട് ചരിത്രം രചിക്കുവാനുള്ള തൂലിക സമ്മാനിക്കുകയാണ് ഗ്രന്ഥകാരൻ. വിജയദാഹികൾക്കുവേണ്ടി രൂപപ്പെടുത്തിയ പ്രചോദനാത്മക ഗ്രന്ഥം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Sayahnameghangal
ഒരു സായാഹ്നത്തിന്റെ സ്വപ്നം കർമ കാണ്ഡത്തിന്റെ സ്വാധ്യായവും പുണ്യപാപങ്ങളുടെ വിചാരണയുമായി ദിനരാത്രങ്ങൾ പിന്നിടുന്ന സിദ്ധാർഥൻ ജീവിത നാടകത്തിന്റെ അന്ത്യരം ഗത്തെ ശുഭപര്യവസായിയായി മാറ്റിയെഴുതാനുള്ള അയാളുടെ ശ്രമങ്ങൾ …മരണത്തിന്റെ വഴിയിലും സ്വപ്ന ങ്ങളെ താലോലിക്കുന്ന മനുഷ്യനെകുറി ച്ചാണ് ഈ നോവൽ ,പാവം മാനവഹൃദയത്തെക്കുറിച്ച് ഒരു സത്യവാങ്മൂലം
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Splendid travancore recipes
Splendid Travancore Recipes is a collection of delectable recipes from Travancore, extending from the central to the south of Kerala. Breakfast/Lunch/Dinner dishes, Tea time snacks, Chutneys, Pickles, Desserts, Payasams, Sadyavattom – Featuring these and more, this book gives a pleasant treat to your taste buds, and makes you a master in the art of cooking.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.







