Latest Books

  • -20%
    Out Of Stock

    Remarkable Rocket

    Original price was: ₹20.00.Current price is: ₹16.00.
  • -20%
    SREEKRISHNA SANDHYANAAMAM

    SREEKRISHNA SANDHYANAAMAM

    ശ്രീകൃഷ്ണ സന്ധ്യാനാമം
    സമ്പാദനം:
    ഇ.എസ്. ഉണ്ണികൃഷ്ണൻ നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി)

    Original price was: ₹20.00.Current price is: ₹16.00.
  • -20%

    Ithihyamalayile Rasikanmar

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ രസാവഹമായ ചില ഏടുകൾ. രസികത്തത്താലും വികടത്തത്താലും ചരിത്രം രചിച്ച ‘ഹാസ്യശിരോമണിമാരു’ടെ കഥകൾ. അപരന്റെ ഹീനതകളെ കറുത്ത ഹാസ്യംകൊണ്ട് തോലുരിച്ചുകാട്ടിയും, അവനവനെത്തന്നെ അപഹസിക്കുവാൻ ധൈര്യപ്പെട്ടും, പൊട്ടിച്ചിരി സമ്മാനിക്കുന്നവരാണ് ഇവർ.

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Science Quiz

    About 1750 questions and answers regarding Science, consisting of Plants, Animals, Birds, Man, Environment, Solar System, Space Research, etc. This book includes all the latest developments in the branches of science and aims at preparing students for various quiz competitions. An exciting experience to general readers too.

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Prameham

    ഹൃദ്രോഗവും അർബുദവും കഴിഞ്ഞാൽ ആധുനിക സമൂഹം ഏറ്റവും ഭയപ്പാടോടെ വീക്ഷിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹമുക്തമായ ഒരു ലോകത്തെ സ്വപ്നം കാണുന്ന ഈ പുസ്തകം, പ്രകൃതിപാഠങ്ങളും ആയുർവേദശാസ്ത്രവുമാണ് മുഖ്യമായി പിൻബലമാക്കുന്നത്. ജീവിതത്തിന്റെ മാധുര്യം ചോർത്തിക്കളയുന്ന പ്രമേഹമെന്ന രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കുന്ന പുസ്തകം.

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Opposites Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Animals and Young Ones Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Seasons Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Pets Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Draw and Colour Shapes

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    You Can Draw Amazing Animals

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Fruits Pencil Shading

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    You Can Draw Cars

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    You Can Draw Fish

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    You Can Draw Flowers

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Draw and Colour Toys

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    You Can Draw Musical Instruments

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    You Can Draw People At Work From Alphabets

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Paint Me

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Gurudevacharitham Kuttikalkku

    കേരളത്തില്‍ നവോത്ഥാനത്തിനും സാമൂഹിക ഉണര്‍വിനും പ്രചോദനമായ മഹാത്മാവിന്റെ ജനനംമുതല്‍ സമാധിവരെയുള്ള ജീവിതാധ്യായങ്ങള്‍. ആ അനുപമവ്യക്തിത്വത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഈ കൃതിയില്‍ നാണുവെന്ന ബാലന്റെ, ഗുരുദേവനെന്ന ചരിത്രപുരുഷനിലേക്കുള്ള പരിണാമത്തിന്റെ പടവുകളോരോന്നു വിവരിക്കപ്പെടുന്നു.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Macbeth

    അധികാരത്തോടുള്ള ഭ്രാന്തോളമെത്തുന്ന കൊതി, മാക്ബത്തിനെ ജീവിതദുരന്തങ്ങളുടെ അവകാശിയാക്കുന്ന വിശ്രുതനാടകത്തിന്റെ കഥാരൂപം. ആത്മാവിൽ പുരണ്ട രക്തക്കറ കഴുകിക്കളയാനാവാതെ, തെറ്റുകളിൽനിന്നും തെറ്റുകളിലേക്ക് ഗതികിട്ടാതലയുന്നവനാണ് ഇതിലെ നായകൻ. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Veetu Chilavu Kurakkan Chila Margangal

    കുടുംബബജറ്റിനെക്കുറിച്ചൊരു പുനരാലോചനയാണ് ഈ പുസ്തകം. ചെറുതും വലുതുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വീട്ടുചെലവ് ഗണ്യമായി കുറയ്ക്കുവാനാകും. ജീവിതരീതിയിലും ധനവ്യയരീതിയിലും ചില ചിട്ടപ്പെടുത്തലുകൾ മതിയാകും, വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുവാൻ. അനാവശ്യചെലവുകൾ തിരിച്ചറിഞ്ഞും അധികവരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തിയുമൊക്കെ ഇത് സാധിക്കുന്നതാണ്.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Onasadhya

    ഓണസദ്യയുടെ വിഭവങ്ങളും അവ ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന രീതികളും അതിലുള്ള പ്രാദേശികഭേദങ്ങളുമൊക്കെ പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ശര്‍ക്കര വരട്ടിയും ഉപ്പേരിയും പുളിയിഞ്ചിയുംപോലെ ഇലയില്‍ വിളമ്പുന്നവ, സാമ്പാറും രസവും പുളിശ്ശേരിയുംപോലെ ഒഴിച്ചുകഴിക്കാനുള്ള കറികള്‍, പാലടപ്പായസവും ചക്കപ്രഥമനും പഴംപ്രഥമനുംപോലെ പതിനൊന്നുകൂട്ടം പായസങ്ങള്‍ എന്നിങ്ങനെ അന്‍പതുവിഭവങ്ങളുടെ പാചകക്കുറിപ്പുകളാല്‍ സമൃദ്ധമാണ് ഈ രുചിക്കൂട.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Alivinte Kathakal

    ഇളംമനസ്സുകൾക്കായി അലിവിന്റെ ആദ്യപാഠങ്ങൾ കഥകളിലൂടെ പകരുന്ന പുസ്തകം. കരുണയും സ്‌നേഹവും സത്യവും ദയയുമൊക്കെ ബാലമനസ്സുകളിൽ അമൃതുപോലെ നിറയ്ക്കുന്ന കഥനവൈഭവം. ഉള്ളിലുറങ്ങുന്ന നന്മയെ തൊട്ടുണർത്തുന്ന കുഞ്ഞുകഥകൾ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Dinacharana Calendar

    കലണ്ടർത്താളുകളിലെ ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ‘ആഗോളകുടുംബദിനം’ മുതൽ ‘തുഞ്ചൻദിനം’ വരെ നീളുന്ന വിശേഷദിനങ്ങളുടെ പ്രസക്തിയോടൊപ്പം ചരിത്രം സൃഷ്ടിച്ച വ്യക്തികളും സംഘടനകളും സംഭവങ്ങളുമൊക്കെ പരാമർശിതമാകുന്നു. പരിസ്ഥിതിദിനങ്ങൾ, യു.എൻ./സാർക്ക് അന്താരാഷ്ട്ര വർഷങ്ങളും ദശകങ്ങളും അനുബന്ധമായി.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Balpuran

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Arellam Enthellam Ethellam

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    National flowers Around the World

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Tiny’s Colouring Book-5

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Let’s Colour-6

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    2022 Calendar Panjangam Nakshtraphalam

    സാധാരണ ഷീറ്റുകലണ്ടര്‍ പഞ്ചാംഗങ്ങളും ഫലങ്ങളും ചേര്‍ത്ത് പുസ്തകമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍കൊണ്ടുള്ള എല്ലാ ഉപയോഗങ്ങളും നടക്കും. പിറന്നാള്‍, ശ്രാദ്ധം ഹിന്ദു/മുസ്ലിം/ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങള്‍, വ്രതം, നോമ്പ്, വിവാഹം, ഗൃഹപ്രവേശം, കുട്ടികള്‍ക്ക് പേരിടല്‍, ചോറൂണ് മുതലായ എല്ലാ കാര്യങ്ങള്‍ക്കുമുള്ള മുഹൂര്‍ത്തങ്ങള്‍, കൃഷിയാരംഭം, ഞാറ്റുവേല, കച്ചവടം തുടങ്ങുന്നതിനു യോജിച്ച സമയം, ഗ്രഹസ്ഥിതി – പകര്‍ച്ച, മാന്ദിസ്ഥിതരാശി, സംക്രമം, കലിദിനം, ലാടം, വൈധൃതം, ഗ്രഹമൗഢ്യം തുടങ്ങിയ എല്ലാ പഞ്ചാംഗകാര്യങ്ങളും ആധികാരികമായിത്തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീപുരുഷഭേദമന്യേ അശ്വതി മുതല്‍ ഇരുപത്തേഴു നക്ഷത്രക്കാര്‍ക്ക് മേല്‍പ്പറഞ്ഞ ഗ്രഹസ്ഥിതി – പകര്‍ച്ച തുടങ്ങിയ ഗണിതഫലമനുസരിച്ച് ഇപ്പോള്‍ നടക്കുന്നതും കഴിഞ്ഞുപോയതും വരാന്‍ പോകുന്നതും ആയ ഫലങ്ങള്‍ ക്രോഡീകരിച്ച് ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ദോഷമോചനത്തിനുള്ള പരിഹാരങ്ങളും പരീക്ഷാജയം, ജോലിലാഭം, വിവാഹം മുതലായവ നടത്തിയെടുക്കാനുള്ള മാര്‍ഗങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Romeo and Juliet

    മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും തീക്ഷ്ണതയും ഭാവസാന്ദ്രമായി ആവിഷ്‌കരിക്കപ്പെടുന്ന ലോകോത്തര രചന. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    Original price was: ₹40.00.Current price is: ₹32.00.