-
-
Ini Orungam Sundhariyakam
ആരും മോഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാഌള്ള എളുപ്പവഴികളാണ് ഈ പുസ്‌തകത്തില്‍. കേശവും കണ്‍പീലിയും മുതല്‍ പാദങ്ങള്‍ വരെ ആകര്‍ഷകമാക്കാന്‍, മഴയും മഞ്ഞും വെയിലും മങ്ങലേല്‌പിക്കാത്ത സൗന്ദര്യം നേടാന്‍, ഫെയ്‌സ്‌പായ്‌ക്കുകളും ഹെന്നയും വീട്ടില്‍ത്തന്നെ തയ്യാറാക്കാന്‍,… ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന ബ്യൂട്ടി ടിപ്പുകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Vivekananda Sookthangal
“ഉണരൂ, എഴുന്നേല്‍ക്കൂ.” “ഉത്തിഷ്‌ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്‌പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്‌ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
-
-
-
Lokaprasastha Manasasthrakathakal
വിഭ്രാന്തികളിലേക്കും വിഭ്രംശങ്ങളിലേക്കും വഴുതിമാറുന്ന, പ്രഹേളികാസ്വഭാവം വിടാതെ പിന്തുടരുന്ന മനുഷ്യമനസ്സിനെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. മനഃശാസ്ത്രജ്ഞര്‍ ‘അബ്‌നോര്‍മല്‍’ എന്നു നാമകരണംചെയ്ത കുറെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഗ്രന്ഥകാരന്‍ ഇതില്‍ കടന്നുകയറുകയാണ്; അവരുടെ വാസനാവികൃതികളുടെ, മനോവൈകല്യങ്ങളുടെ, മതിഭ്രമങ്ങളുടെ, ഉന്മാദനിമിഷങ്ങളുടെ കഥയും പൊരുളും വെളിപ്പെടുത്തുകയാണിവിടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Chakka Enna Kamadhenu
ചക്കയുടെ ചരിത്രം, ജൈവപ്രത്യേകതകള്‍, രുചിപ്പെരുമയും ഔഷധപ്രാധാന്യവും, ചക്കച്ചൊല്ലുകളും കടങ്കഥകളും, ചക്കവിഭവങ്ങള്‍ – ‘സംസ്ഥാനഫല’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുട്ടവും വരെ ഉള്‍പ്പെടുന്ന സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ പാചകക്കുറിപ്പുകളും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
-
Bharathathile Charithrasmarakangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
-
Veetammamarude Sredhakku
‘കുടുംബമാകുന്ന ക്ഷേത്രത്തിലെ പൂജാരിണി’യാണ് സ്ത്രീ. ‘ഗൃഹൈശ്വര്യദേവത’യായ അവൾ അനുവർത്തിക്കേണ്ട ജീവിതചര്യകളും പെരുമാറ്റരീതികളും ആചാരാനുഷ്ഠാനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഗൃഹപ്പിഴകൾ ഒഴിയുവാനുള്ള ഉപാസനാമന്ത്രങ്ങൾ, വ്രതാനുഷ്ഠാനങ്ങൾ, കുടുംബശ്രേയസ്സിനായുള്ള നിത്യജീവിതപദ്ധതി, ആണ്ടറുതിവിശേഷങ്ങൾ എല്ലാം ഇതിൽ വിശദീകരിക്കപ്പെടുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -