-
-
-
-
-
-
-
Loka Bhashakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ലോകത്തിലെ പ്രധാനപ്പെട്ട അമ്പത്തോളം ഭാഷകളെകുറിച്ച് സാമാന്യമായ അറിവുനൽകുന്ന കൈപുസ്തകം .ഓരോ ഭാഷയുടെയും സംക്ഷിപ്‌ത ചരിത്രം ,ലിപിയുടെയും അക്ഷര മാലയുടെയും പ്രതേകതകൾ ,ഉച്ചാരണവും വ്യാകരണവും സംബന്ധിച്ച പൊതു നിയമാങ്ങൾ എന്നിവയെല്ലാം പരമർശിക്കപ്പെടുന്നു .ഭാഷസംബന്ധിയായ രസകരമായ ഒട്ടേറെ വസ്തുതകളും ഈ പുസ്തകം ഉൾക്കൊള്ളുന്നു .
-
Vivekananda Sookthangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.“ഉണരൂ, എഴുന്നേല്‍ക്കൂ.” “ഉത്തിഷ്‌ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്‌പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്‌ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.
-
Stage Magic Rahasyangal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.മാജിക്വേദിയില് അനശ്വരങ്ങളായി തുടരുന്ന ഒരുപിടി മായാജാലരഹസ്യങ്ങളാണ് ഈ ചെറു പുസ്തകത്തില്. നിരന്തരപരിശീലനംകൊണ്ട് ആര്ക്കും സ്റ്റേജിലവതരിപ്പിച്ചു കൈയടിനേടാനാകുന്ന വിദ്യകള്. ഇന്ദ്രജാലരഹസ്യങ്ങള് എളുപ്പത്തില് മനസ്സിലാക്കുവാന് സഹായിക്കുന്ന ചിത്രങ്ങളും.
-
Sasyangal Viswasangalil
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭാരതസംസ്‌കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്‌ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക് നമ്മുടെ അസ്‌തിത്വത്തോളം പടര്‍ന്ന വേരുകളുണ്ടെന്ന ബോധ്യം നല്‌കുന്ന പുസ്‌തകം.
-
Kouthukamunarthunna Arivukal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.അറിവിന്റെ മുത്തുച്ചിപ്പികള്‍ മിന്നുന്ന വിസ്‌മയത്തിന്റെ കടലാഴങ്ങളിലേക്ക്, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്‌ചകളിലേക്ക്, ചിരിയുണര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക് ഒരു സഞ്ചാരം.
-
Ini Orungam Sundhariyakam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ആരും മോഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാഌള്ള എളുപ്പവഴികളാണ് ഈ പുസ്‌തകത്തില്‍. കേശവും കണ്‍പീലിയും മുതല്‍ പാദങ്ങള്‍ വരെ ആകര്‍ഷകമാക്കാന്‍, മഴയും മഞ്ഞും വെയിലും മങ്ങലേല്‌പിക്കാത്ത സൗന്ദര്യം നേടാന്‍, ഫെയ്‌സ്‌പായ്‌ക്കുകളും ഹെന്നയും വീട്ടില്‍ത്തന്നെ തയ്യാറാക്കാന്‍,… ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന ബ്യൂട്ടി ടിപ്പുകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും.
-
-
Kilipadum Kadukaliloode : Oru Vanithayude Vanayathrakal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.
-
-
Vijayicha Cherukida Businessukal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.പ്രായോഗികമായ ആശയമോ, ശരിയായ മാര്‍ഗനിര്‍ദേശമോ ലഭിക്കാതെ വരുന്ന പുതുസംരംഭകര്‍ക്ക് അനുകരിക്കാവുന്ന 51 ട്രൂസ്‌റ്റോറികളാണ്, 51 ബിസിനസ് വിജയകഥകളാണ് ഈ പുസ്തകത്തില്‍. ഏതു ബിസിനസ് എവിടെ തുടങ്ങണം? എങ്ങനെ നിക്ഷേപം കണ്ടെത്താം? എങ്ങനെയാകണം വിപണനം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കഥകളില്‍ നിന്ന് വായിച്ചെടുക്കാം.















