General

  1. Stage Magic Rahasyangal
    Author: Jowan Madhumala
    30.00 27.00
    Item Code: 1176
    Availability in stock
    മാജിക്വേദിയില് അനശ്വരങ്ങളായി തുടരുന്ന ഒരുപിടി മായാജാലരഹസ്യങ്ങളാണ് ഈ ചെറു പുസ്തകത്തില്. നിരന്തരപരിശീലനംകൊണ്ട് ആര്ക്കും സ്റ്റേജിലവതരിപ്പിച്ചു കൈയടിനേടാനാകുന്ന വിദ്യകള്. ഇന്ദ്രജാലരഹസ്യങ്ങള് എളുപ്പത്തില് […]
  2. Sasyangal Viswasangalil
    Author: Dr.Sheejakumari Koduvazhanoor
    100.00 90.00
    Item Code: 1175
    Availability in stock
    ഭാരതസംസ്‌കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്‌ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക്‌ […]
  3. Kouthukamunarthunna Arivukal
    Author: Sajay John Kuriyanoor
    30.00 27.00
    Item Code: 1174
    Availability in stock
    അറിവിന്റെ മുത്തുച്ചിപ്പികള്‍ മിന്നുന്ന വിസ്‌മയത്തിന്റെ കടലാഴങ്ങളിലേക്ക്‌, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്‌ചകളിലേക്ക്‌, ചിരിയുണര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക്‌ […]
  4. Ini Orungam Sundhariyakam
    Author: Suma Maximin
    50.00 45.00
    Item Code: 1173
    Availability in stock
    ആരും മോഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാഌള്ള എളുപ്പവഴികളാണ്‌ ഈ പുസ്‌തകത്തില്‍. കേശവും കണ്‍പീലിയും മുതല്‍ പാദങ്ങള്‍ വരെ ആകര്‍ഷകമാക്കാന്‍, മഴയും മഞ്ഞും […]
  5. Kerala Travel Guide (English)
    Author: Kanakaraghavan
    50.00 45.00
    Item Code: 2219
    Availability in stock
    Book Details Not Available
  6. Kilipadum Kadukaliloode : Oru Vanithayude Vanayathrakal
    Author: Dr.T.R. Jayakumary
    170.00 153.00
    Item Code: 3170
    Availability in stock
    ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ […]
  7. Satellites
    Author: Dr.Francis Alappat
    80.00 72.00
    Item Code: 3162
    Availability in stock
    Book Details Not Available
  8. Ibsente Thiranjedutha Natakangal
    Author: Henrik Ibsen
    590.00 531.00
    Item Code: 3161
    Availability in stock
    ലോകനാടകവേദി കണ്ടപ്രതിഭാശാലിയുടെ മരണമില്ലാത്ത രചനകളുടെ സമാഹാരം. വ്യക്തിബന്ധങ്ങളെയും സാമൂഹികക്രമങ്ങളെയും നീതിന്യായവ്യവസ്ഥകളെയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വേരുറച്ച ആശയങ്ങള്‍കൊണ്ട് ജനകീയവിചാരണയ്ക്കു വിധേയമാക്കിയ ഇതിലെ […]
  9. Vijayicha Cherukida Businessukal
    Author: T.S. Chandran
    170.00 153.00
    Item Code: 3065
    Availability in stock
    പ്രായോഗികമായ ആശയമോ, ശരിയായ മാര്‍ഗനിര്‍ദേശമോ ലഭിക്കാതെ വരുന്ന പുതുസംരംഭകര്‍ക്ക് അനുകരിക്കാവുന്ന 51 ട്രൂസ്‌റ്റോറികളാണ്, 51 ബിസിനസ് വിജയകഥകളാണ് ഈ പുസ്തകത്തില്‍. […]
  10. Mahathaya Prasangangal
    Author: K. Marath
    50.00 45.00
    Item Code: 2472
    Availability in stock
    നിലയ്ക്കാത്ത പ്രതിധ്വനികളുമായി ലോകജനതയെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പതിന്നാല് ഉജ്ജ്വലപ്രഭാഷണങ്ങളുടെ സമാഹാരം. നെൽസൺ മണ്ടേല, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, സ്വാമി വിവേകാനന്ദൻ, […]
  11. Sikkumathathile Mahagurukkanmar
    Author: K.P. Balachandran
    150.00 135.00
    Item Code: 3129
    Availability in stock
    ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു […]
  12. Arellam Enthellam Ethellam
    Author: M.S. Girish
    40.00 36.00
    Item Code: 3124
    Availability in stock
    Book Details Not Available
  13. Shakespeare Krithikal Sampoorna Samgraham
    Author: T. Venugopal
    180.00 162.00
    Item Code: 2994
    Availability in stock
    ‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്‌സ്പിയര്‍. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്‌നങ്ങള്‍ തേടിയുള്ള […]
  14. National Birds Around the world
    Author: Reghu C R
    40.00 36.00
    Item Code: 3112
    Availability in stock
    Book Details Not Available
  15. Online
    Author:
    140.00 126.00
    Item Code: 2988
    Availability in stock
    Book Details Not Available
  16. Baby Names
    Author: Joby
    50.00 45.00
    Item Code: 3098
    Availability in stock
    Book Details Not Available
View as: grid list