Education

  • -20%

    Electronics – 1 Adisthana Thathwangalum Hobby Circuitukalum

    ഇലക്‌ട്രോണിക്‌സ് സാങ്കേതികവിദ്യയുടെ, വിശേഷിച്ചും ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെ പ്രയോഗസാധ്യതകള്‍ക്കു മുന്നില്‍ ലോകം അത്ഭുതസമേതം കണ്‍മിഴിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൂടാതെയുള്ള നിത്യജീവിതം അസാധ്യമായിരിക്കുന്നുവെന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള ആര്‍ക്കും ഇലക്‌ട്രോണിക്‌സിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുംവിധം തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ഡാന്‍സിംഗ് ലൈറ്റ്, ടെലഫോണ്‍ ടൈമര്‍, ബര്‍ഗ്ലര്‍ അലാറം, വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ കൗതുകകരവും ഉപകാരപ്രദവുമായ ഉപകരണങ്ങളുടെ സര്‍ക്യൂട്ടുകളെ ക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Stampukalude Vismayalokham

    ആദ്യ സ്‌റ്റാമ്പിനെക്കുറിച്ചുള്ള കൗതുകവൃത്താന്തത്തില്‍ ആരംഭിക്കുന്ന ഈ പുസ്‌തകം, വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും അറിയപ്പെടുന്ന സ്‌റ്റാമ്പുശേഖരണത്തെക്കുറിച്ച്‌ രസകരമായി പ്രതിപാദിക്കുന്നു. സ്‌റ്റാമ്പുകളുടെ പിതാവായ സര്‍ റോളണ്ടണ്ട്‌ ഹില്ലിന്റെ ജീവിതരേഖയും, സ്‌റ്റാമ്പുകള്‍ സ്വന്തമാക്കാഌള്ള വ്യത്യസ്‌ത വഴികളും, സ്‌റ്റാമ്പുകളുടെ ജന്മദേശം തിരിച്ചറിയാഌള്ള രീതികളും, സ്വന്തം ചിത്രമുള്ള സ്‌റ്റാമ്പുകള്‍ കാണാന്‍ ഭാഗ്യംസിദ്ധിച്ച മഹാരഥന്മാരേയുമൊക്കെ ഈ കൃതി നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Public Speaking A Handbook

    A handbook containing simple notes with enough examples to learn the elements of Public Speaking, which will be highly usful for students, teachers, employees and budding social activities.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Paristhithi Quiz

    പ്രകൃതിയിലേക്ക്‌ കണ്‍തുറക്കുന്ന ഒരു ദൂരദര്‍ശിനി ” “കാടും മേടും കാട്ടുപുല്‍ത്തകിടിയുടെ വേരും” തിരയുന്ന ഈ താളുകളില്‍ പ്രപഞ്ചത്തിന്റെ, പരിസ്ഥിതിയുടെ അനന്തവൈവിധ്യമാണ്‌ അനാവൃതമാകുന്നത്‌. ഭൗമവിസ്‌മയങ്ങളെ ചോദ്യോത്തരരൂപത്തില്‍ ക്രാഡീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം, കാനനവും കടലും കായലും കണ്ടലും പുല്‍പ്പരപ്പും മരുഭൂമിയുമൊക്കെ തെളിഞ്ഞുമായുന്ന ഒരു പ്രപഞ്ചഭൂപടം നീര്‍ത്തുന്നു വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതിസ്‌നേഹികള്‍ക്കും ഒരുപോലെ പ്രയോജനപ്രദം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Namukkum Nannai Prasangikkam

    നിങ്ങളില്‍ മറഞ്ഞിരിക്കുന്ന പ്രഭാഷകനെയാണ് ഈ ഗ്രന്ഥം വെളിച്ചത്തുകൊണ്ടുവരുന്നത്. പ്രസംഗത്തിന്റെ രൂപഭേദങ്ങളെക്കുറിച്ചും ശ്രോതാവിന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ സ്വായത്തമാക്കുവാനുള്ള രീതികളെക്കുറിച്ചുമെല്ലാം വിശദമാക്കുകയാണ് ഈ പ്രസംഗപഠനസഹായി.

    Original price was: ₹80.00.Current price is: ₹64.00.
  • Out Of Stock

    Truth Just Not Fiction

    This book, with ample scientific and factual descriptive information on a variety of subjects, opens a different world of thought-provoking concepts and facts before the young and adults alike. As the book probe into the veracity of the facts, it will remain educative for the coming generations too.

    ₹60.00
  • -20%
    ALPHABET COLOURING & WRITING CAPITAL AND SMALL LETTERS

    ALPHABET COLOURING & WRITING CAPITAL AND SMALL LETTERS

    Layout & Design : Jayaprakash P G

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    School dinacharana quiz

    ദേശീയ-അന്തർദേശീയ ദിനങ്ങളുടെ പ്രസക്തി, ആ ദിനാചരണങ്ങൾക്കു ഹേതുവായ ചരിത്ര മുഹൂർത്തങ്ങൾ, വ്യക്തിത്വങ്ങൾ, സംഘടനകൾ തുടങ്ങി, നാം അറിഞ്ഞിരിക്കേണ്ട അനേകമനേകം വസ്തുതകൾ ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ പുസ്‌തകം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Sugathakumari – Prakruthiyude Amma

    അശാന്തിയിലേക്ക് ആര്‍ത്തലച്ചൊഴുകുന്ന, നരകമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് ജീവിതംകൊണ്ടും കവിതകൊണ്ടും സാന്ത്വനമേകിയ ഒരമ്മയെക്കുറിച്ചാണ് ഈ പുസ്തകം. പ്രകൃതിക്കും പെണ്‍മനസ്സുകള്‍ക്കും നിത്യാഭയമായിരുന്ന, ‘പാവം മാനവഹൃദയ’ങ്ങള്‍ക്കായി നിര്‍ത്താതെ പാടിയ സുഗതകുമാരിയുടെ ലഘുജീവചരിത്രം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    My Favourite Colouring Book LKG

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Prakruthi: Kazhchakalum Visheshangalum

    പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Deseeyachihnangal Pratheekangal

    ദേശിയചിഹ്നങ്ങളെയും പ്രതീകങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ദേശിയ ചിഹ്നങ്ങളുടെ സ്വീകരണത്തിനു പിന്നിലെ കാര്യകാരണങ്ങളും, അതിന് പ്രേരകമായി വര്‍ത്തിച്ച മഹദ് വ്യക്തികളും സാമൂഹികസാഹചര്യങ്ങളും, അവയെ രൂപപ്പെടുത്തിയ പൈതൃകമഹിമകളുമൊക്കെ ഗ്രന്ഥകാരന്‍ ഇതില്‍ വിശദമാക്കുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Trace and Write ABC

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Aksharaparichayam KG

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Trace and Write 1 to 100

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Trace and Write 1 to 50

    Original price was: ₹70.00.Current price is: ₹56.00.