-
Fun and Facts in Mathematics
This book reveals some fundamental ideas in mathematics through interesting puzzles and jokes.
Will sharpen the logical reasoning.
Will increase interest towards Mathematics.
Is very interesting, absorbing and enjoyable.₹50.00Original price was: ₹50.00.₹25.00Current price is: ₹25.00. -
Engane Vayikkam
പുസ്‌തകങ്ങള്‍ സന്തതസഹചാരികള്‍ അറിവിന്റെ അതിശയപേടകങ്ങളായ പുസ്‌തകങ്ങളെ ചങ്ങാതിമാരാക്കുവാഌം ജീവിതയാത്രയില്‍ വഴികാട്ടികളാക്കുവാഌം പ്രചോദനമേകുന്ന ഗ്രന്ഥം. ലോകക്ലാസിക്കുകള്‍, പ്രശസ്‌ത ഗ്രന്ഥപ്പുരകള്‍, ഗ്രന്ഥശാലാപ്രസ്ഥാനം, വായനയെക്കുറിച്ചുള്ള ഉദ്ധരണികള്‍ തുടങ്ങി നാനാമേഖലകളെ സ്‌പര്‍ശിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Chirippikkunna Ganithasasthram
അസാധാരണമായ ഗണിതപ്രശ്‌നങ്ങള്‍ക്കൊപ്പം വിചിത്രസ്വഭാവികളായ ഗണിതസ്‌നേഹികളെയും വഴിത്തിരിവുകളായ ചരിത്രമുഹൂര്‍ത്തങ്ങളെയുമൊക്കെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന, ചിരിയും ചിന്തയും കൂട്ടാകുന്ന കണക്കുപുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Calendarum kanakkum
ഋതുക്കളുടെ ആവര്‍ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്, വര്‍ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര്‍ കള്ളികളില്‍ മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Aram haram akshram
വാക്കിന്റെ തുടര്‍ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്‍ക്കു മുന്നില്‍ വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. ആകര്‍ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാനുമെല്ലാം ഈ പുസ്തകപാരായണം നിങ്ങളെ സഹായിക്കും. പഴഞ്ചൊല്ലുകളും കടങ്കഥകളുംകൂടി ഈ പുസ്തകത്തില്‍ ഉള്‍ച്ചേരുന്നു.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Human Body
This book provides you what is inside the human body and how they function. These are well explained in a simple language with sufficient diagrams which will surely help in your study about human body.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
English English Malayalam Dictionary
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
21 Sasthraprathibhakal
ശാസ്ത്രപുരോഗതിക്കും അതിലൂടെ മനുഷ്യനന്മയ്ക്കും കരണക്കാരായിത്തീര്‍ന്ന ശാസ്ത്രപ്രതിഭകളില്‍ ഇരുപത്തിയൊന്നു പേരുടെ ലഘുജീവചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജ്ഞാനദാഹികളായ കുട്ടികള്‍ക്ക് അറിവുപകരുന്നതോടൊപ്പം ജീവിതപാതയില്‍ മുന്നേറാനുള്ള പ്രചോദനവും ലഭ്യമാക്കുന്ന ബാലശാസ്ത്രസാഹിത്യഗ്രന്ഥം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Pusthakavelicham
യുവതലമുറയുടെ അഭിരുചി നവീകരിക്കുവാനും വിജ്ഞാനമേഖല വികസ്വരമാക്കുവാനും ഭാഷ വെടിപ്പാക്കുവാനും ഉപകരിക്കുന്ന കൃതികളാണ് അദ്ദേഹം എടുത്തുകാണിക്കുകയാണ്. പ്രശസ്ത മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ സാഹിത്യകൃതികളുടെ കൂട്ടത്തില്‍ ചരിത്രം, കാര്‍ട്ടൂണ്‍, പരിസ്ഥിതി, സ്ത്രീവാദം, ശാസ്ത്രവിജ്ഞാനം, സാമൂഹ്യപരിഷ്‌കരണം, യുക്തിചിന്ത, പത്രപ്രവര്‍ത്തനം, കലാനിരൂപണം തുടങ്ങി വിവിധമണ്ഡലങ്ങളിലെ ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരന്മാരെയും പരിചയപ്പെടുത്തുന്നുണ്ട്.
അവതാരികയില്‍ എം.എന്‍. കാരശ്ശേരി₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
-
Ente Malayalam Nalla Malayalam
ശൈലികള്‍, തെറ്റും ശരിയും, കത്തുകള്‍, ഉപന്യാസം, അവധാരണം, അന്വാഖ്യാന സംഭാഷണം, ഒറ്റപ്പദം ഇനി അധ്യായങ്ങളിലൂടെ ഭാഷാപ്രയോഗത്തിന്റെ അനവധിയായ മുഖങ്ങള്‍ വെളിപ്പെടുത്തുകയും നാം പറയുകയും എഴുതുകയും ചെയ്യുന്ന വാക്കുകള്‍ക്ക് ശ്രേഷ്ംഭാഷയുടെ ചാരുതയേകുകയും ചെയ്യുകയാണ് ഈ പുസ്തകം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ganitham Madhuram
ഗണിതപ്രശ്‌നങ്ങള്‍ നിരന്തരപ്രശ്‌നമാകുന്നവര്‍ക്ക് ഈ ശാസ്ത്രവിഷയത്തെ രസത്തോടെ സമീപിക്കാനാകുംവിധമാണ് ഈ കൈപ്പുസ്തകത്തിന്റെ അവതരണരീതി. ഉത്തരങ്ങളിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരികയല്ല, ഗണിതശാസ്ത്രത്തിന്റെ ഹൃദയത്തിലേക്കുള്ള ക്രിയാവഴി കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍. വിദ്യാലയപരീക്ഷകള്‍ക്കും മത്സരപരീക്ഷകള്‍ക്കും ഇതിലെ അറിവുകളും ആശയങ്ങളും ഉപകാരപ്രദമാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Safety Management
അഗ്നിശമനം, വ്യവസായസുരക്ഷ, രക്ഷാപ്രവര്‍ത്തനം, ആരോഗ്യസംരക്ഷണം, പ്രഥമശുശ്രൂഷ തുടങ്ങി, സേഫ്റ്റി & എമര്‍ജന്‍സി മാനേജ്‌മെന്റിനു കീഴില്‍ വരുന്ന പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
1729 Ganithaquiz
₹200.00‘രാമാനുജൻ സംഖ്യ’യെ ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, 1729 ചോദ്യോത്തരങ്ങളിലൂടെ, അക്കങ്ങളുടെ വിശാലപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഉത്തരം മാത്രമല്ല, ഉത്തരത്തിലേക്കെത്തുവാനുള്ള കുറുക്കുവഴികൂടി പറഞ്ഞുതരുന്നും, സൂത്രവാക്യങ്ങൾക്കും എളുപ്പത്തിലുള്ള നിർധാരണങ്ങൾക്കും പ്രാധാന്യംനല്കി തിരഞ്ഞെടുത്തിരിക്കുന്നതുമായ ചോദ്യങ്ങൾ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി വളർത്തുകയും ഗണിതശാസ്ത്രജ്ഞരോടുള്ള ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നു.
-
Truth Just Not Fiction
₹60.00This book, with ample scientific and factual descriptive information on a variety of subjects, opens a different world of thought-provoking concepts and facts before the young and adults alike. As the book probe into the veracity of the facts, it will remain educative for the coming generations too.
-
K-TET Vidhyabhyasa Manasasthra Chodhyavaly
NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed. തുടങ്ങിയ പരീക്ഷകൾക്ക് ആവർത്തിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-
English English Malayalam Dictionary (Special Low Priced Edition)
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
PSC Chodhyotharangal
പൊതുവിജ്ഞാനത്തില്‍ പ്രതീക്ഷിക്കാവുന്നതും നിരന്തരം ആവര്‍ത്തിക്കുന്നതുമായ ജടഇ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം. ഒരു റെഡി റെക്കണര്‍ ആയി ഉപയോഗപ്പെടുത്താവുന്നതാണ്. സമകാലിക സംഭവങ്ങളും വിഷയങ്ങളും ഈ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Cinemayude Technique: Script Muthal Projection Vare
ശബ്ദവും ചലനവും കൊണ്ട്, ഇരുളും വെളിച്ചവും കൊണ്ട് മായക്കനവൊരുക്കുന്ന സിനിമയുടെ രഹസ്യങ്ങളാണ് ഈ പുസ്തകസ്‌ക്രീനില്‍ തെളിയുന്നത്. സിനിമയുടെ ചിത്രീകരണത്തിലും പ്രദര്‍ശനത്തിലും ഉപയോഗപ്പെടുത്തുന്ന ടെക്‌നിക്കുകള്‍ ഈ താളുകളില്‍ വിശദീകരിക്കപ്പെടുന്നു. സെല്ലുലോയ്ഡ് ഫ്രെയ്മുകളുടെ പിറവിയുടെ കഥയാണിത്.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
102 Prasangangal
പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
-
-
81 Naveena Upanyasangal
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Students’ Hindi-Malayalam Dictionary
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
125 Savishesha Sankyakal
അതിശയങ്ങള്‍ ഉള്ളിലൊതുക്കിയ 125 സാധാരണവും അസാധാരണവുമായ സംഖ്യാഗണങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങളിയ അമൂല്യ പുസ്തകം. ഉദാഹരണങ്ങളും പ്രയോഗങ്ങളും സഹിതം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kerala Yearbook 2019
കേരളത്തെക്കുറിച്ച് 112 വിഷയങ്ങളിലായി പതിനായിരത്തിലേറെ വിവരങ്ങള്‍, അറിയേണ്ട വസ്തുതകള്‍, അടിസ്ഥാന വിജ്ഞാനം, അറിഞ്ഞിരിക്കേണ്ട ഫോണ്‍നമ്പറുകള്‍, സാമൂഹ്യക്ഷേമപദ്ധതികള്‍ ഒക്കെ ഉള്‍ക്കൊള്ളുന്നു. പി.എസ്.സി. പരീക്ഷാസഹായി കൂടിയായി പ്രയോജനപ്പെടുന്ന ഇതില്‍ വിഷയങ്ങള്‍ അകാരാദി ക്രമത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Quick Maths
This book deals with elementary level Mathematics with enough shortcuts, examples, novel techniques, approaches etc. Which will guide you to attain quickness in calculations. This will make your problem solving skill, much sharper, and will be a wonderful learning resource for you and your next generations.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Yoga Ariyam Pariseelikkam
ശരീരത്തെ തേജസ്സോടെയും പ്രാണനെ ഓജസ്സോടെയും പരിരക്ഷിക്കുന്ന യോഗ, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങി നിരവധി ആധിവ്യാധികള്‍ക്ക് പരിഹാരവും പ്രതിരോധവുമാണ്. പ്രാചീനമായ ഈ ഭാരതീയ ജ്ഞാനസമ്പ്രദായത്തെ ദൈനംദിനജീവിതത്തിലേക്കു കണ്ണിചേര്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. സാധാരണജനങ്ങള്‍ക്ക് യോഗയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഇതില്‍ മറുപടിയുണ്ട്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
JANTHULOKATHILE KOUTHUKANGAL
ഇത്തിക്കണ്ണിക്കുരുവി മുതല്‍ ഒട്ടകപ്പക്ഷി വരെയുള്ള പക്ഷികളും, ഉറുമ്പു മുതല്‍ നീലത്തിമിംഗലം വരെയുള്ള മൃഗങ്ങളും ഉള്‍പ്പെടുന്ന ജന്തുലോകത്തിലെ കുറെ അംഗങ്ങളുടെ രസകരമായ സവിശേഷതകളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. അറിയുന്തോറും കൗതുകത്തെ ഇരട്ടിയാക്കുന്ന ചില പ്രജകളെ ജന്തുലോകത്തുനിന്നു കണ്ടെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഈ ‘കാഴ്ചബംഗ്ലാവി’ല്‍.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Idioms In Spoken English
An innovative handbook that helps you learn idioms by means of Spoken English. Contains 22 units of conversation wherein a pretty good number of idiomatic expressions are incorporated. Idioms placed into an apt context of formal and informal talks makes it simple and clear.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Sweet Mathematics
This book opens a doorway to the wonderful world of mathematics and makes a ‘bitter’ subject taste as sweet as a toffee! A perfect treat to the genius in you!!
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.































